reschedule Archives - Valanchery Online
	1	</sy:updateFrequency>
reschedule Archives - Valanchery Online
ചെന്നൈ-മം​ഗ​ളൂ​രു സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ പ്ര​തി​ദി​ന സ്‌​പെ​ഷ​ലിൻ്റെ സ​മ​യ​ത്തി​ല്‍ ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ മാ​റ്റം
പാ​ല​ക്കാ​ട്​: ചെ​ന്നൈ സെ​ന്‍​​ട്ര​ല്‍ -മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02685 ) പ്ര​തി​ദി​ന സ്‌​പെ​ഷ​ലി​െന്‍റ സ​മ​യ​ത്തി​ല്‍ ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ മാ​റ്റം വ​രു​മെ​ന്ന്​ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ല്‍​നി​ന്ന്​ നി​ല​വി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പു​തു​ക്കി​യ സ​മ​യം അ​നു​സ​രി​ച്ച്‌​ 40 മി​നി​റ്റ്​ നേ​ര​ത്തേ, 4.20ന്​ ​പു​റ​പ്പെ​ടും. ഷൊ​ര്‍​ണൂ​രി​ല്‍ നി​ല​വി​ല്‍ പു​ല​ര്‍​ച്ച 2.45ന്​ ​എ​ത്തു​ന്ന ട്രെ​യി​ന്‍, പു​തു​ക്കി​യ സ​മ​യ​മ​നു​സ​രി​ച്ച്‌​ ഒ​രു മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​യെ​ത്തും. കോ​ഴി​ക്കോ​ട്​ നി​ല​വി​ലു​ള്ള […]
The post ചെന്നൈ-മം​ഗ​ളൂ​രു സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ പ്ര​തി​ദി​ന സ്‌​പെ​ഷ​ലിൻ്റെ സ​മ​യ​ത്തി​ല്‍ ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ മാ​റ്റം appeared first on Valanchery Online.
			<slash:comments>0</slash:comments>
വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി
മലപ്പുറം : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-രണ്ട് തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിന് 11-ന് നടത്താൻ തീരുമാനിച്ച കൂടിക്കാഴ്ച മാറ്റിവെച്ചു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) 11-ന് നടത്താനിരുന്ന മെഡിക്കൽ ഓഫീസർ/ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. ﻿
The post വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
10,12 ക്ലാസ്സ് പരീക്ഷാതീയതി പ്രഖ്യാപിച്ച് എന്‍.ഐ.ഒ.എസ്
ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്). ജൂലൈ 17 മുതല്‍ ആഗസ്റ്റ് 13 വരെയാണ് പരീക്ഷ നടത്തുക. വിശദമായ ടൈംടേബിള്‍ nios.ac.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. നേരത്തെ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്. പുതുക്കിയ തീയതി, സമയം […]
The post 10,12 ക്ലാസ്സ് പരീക്ഷാതീയതി പ്രഖ്യാപിച്ച് എന്‍.ഐ.ഒ.എസ് appeared first on Valanchery Online.
Announcement
The Datesheets for Class X and Class XII examinations by @niostwit have now been released.
All the best students!#StaySafe #StudyWell pic.twitter.com/VE99tWwDPu
— Dr Ramesh Pokhriyal Nishank (@DrRPNishank) May 31, 2020
			<slash:comments>0</slash:comments>
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26 മുതൽ
കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതൽ 30 വരെയുള്ള തിയതികളിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിശദമായ ടൈംടേബിളും വിശദാംശങ്ങളും www.keralapareekshabhavan.in, www.dhsekerala.gov.in, www.vhsems.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. Summary: sslc, hse and vhse exams to restart from may […]
The post എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26 മുതൽ appeared first on Valanchery Online.
കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതൽ 30 വരെയുള്ള തിയതികളിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.  വിശദമായ ടൈംടേബിളും വിശദാംശങ്ങളും www.keralapareekshabhavan.in, www.dhsekerala.gov.in, www.vhsems.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
Summary: sslc, hse and vhse exams to restart from may 26.
			<slash:comments>0</slash:comments>
ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒൻപതുമുതൽ പകൽ ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവൃത്തി സമയങ്ങളിൽ ആളുകൾ കൂട്ടംകൂടാതെയും വ്യക്തിശുചിത്വവും സുരക്ഷിത അകലം പാലിച്ചും അനുവദിച്ച അളവിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭാ കേരളോത്സവം-19; മത്സരങ്ങൾ പുനർനിശ്ചയിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നടന്നു വരുന്ന കേരളോത്സവത്തിലെ മത്സരങ്ങൾ പുനർനിശ്ചയിച്ചു. സബ് ജില്ലാ കലോത്സവവും നബി ദിനവും മൂലമാണ് തിയ്യതികൾ മാറ്റിയതെന്ന് യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു അറിയിച്ചു. കേരളോത്സവത്തിലെ കായിക മത്സരങ്ങളുടെ വേദിയായി തീരുമാനിച്ച വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലാണ് ഇത്തവണത്തെ കുറ്റിപ്പുറം സബ് ജില്ലാ കലോത്സവം നടക്കുന്നത്. പുതുക്കിയ തിയ്യതികൾ താഴെ:
The post വളാഞ്ചേരി നഗരസഭാ കേരളോത്സവം-19; മത്സരങ്ങൾ പുനർനിശ്ചയിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>