request Archives - Valanchery Online
വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ
കുറ്റിപ്പുറം : നഗരത്തിൽ ദിവസവും അരങ്ങേറുന്ന വിദ്യാർഥിസംഘർഷത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നിവേദനം നൽകി. സംഘർഷമുണ്ടാക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മേലാധികാരികൾക്കും കുറ്റിപ്പുറം സി.ഐ.ക്കുമാണ് എസ്.ഡി.പി.ഐ. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കുറ്റിപ്പുറം നിവേദനം നൽകിയത്.
The post വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ appeared first on Valanchery Online.
വോൾട്ടേജ് പ്രതിസന്ധി; കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി വളാഞ്ചേരിയിലെ വ്യാപാരികൾ
വളാഞ്ചേരി: ഉത്സവ സീസണുകളിലും പകൽ സമയങ്ങളിലും വോൾട്ടേജ് കുറവ് അടക്കമുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നഗരത്തിൽ വിവിധയിടങ്ങളിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ നിവേദനം നൽകി. അസിസ്റ്റന്റ് എൻജിനീയർ അഭിജിത്തിന് വ്യാപാരി നേതാക്കളായ കെ.മുഹമ്മദലി,​ ഷാജഹാൻ,​ മണി,​ മെഹബൂബ് തോട്ടത്തിൽ,​ വേണു,​ നിസാർ,​ മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ബലിപെരുന്നാളിന് മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
The post വോൾട്ടേജ് പ്രതിസന്ധി; കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി വളാഞ്ചേരിയിലെ വ്യാപാരികൾ appeared first on Valanchery Online.
വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു
മന്ത്രി വി അബ്ദുറഹിമാന്റെ വസതിയിൽ വെച്ച് കൊണ്ട് നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ എന്നിവരും പങ്കെടുത്തു
The post വളാഞ്ചേരിയുടെ കളിക്കളമെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ; അനുമതിക്കായി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു appeared first on Valanchery Online.
തുവ്വൂർ കിണർ സ്മാരകമാക്കണം: ബി.ജെ.പി
മലപ്പുറം : തുവ്വൂർ കിണറും പരിസരവും ചരിത്രസ്‌മാരകമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാകമ്മിറ്റി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. മലബാർ കലാപത്തിലെ ഇരകളെ തിരസ്‌കരിക്കുകയും കലാപകാരികൾക്ക് സ്‌മാരകം നിർമിക്കുകയുമാണ് ജില്ലാപഞ്ചായത്തെന്ന ആക്ഷേപത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് രവി തേലത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: ടി.കെ.അശോക് കുമാർ, മേഖലാ പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.കെ സുരേന്ദ്രൻ, ജന:സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, ജില്ലാ ജന: സെക്രട്ടറി കെ.സി വേലായുധൻ, ട്രഷറർ കെ.പി ബാബുരാജ് മാസ്റ്റർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
The post തുവ്വൂർ കിണർ സ്മാരകമാക്കണം: ബി.ജെ.പി appeared first on Valanchery Online.
മലബാർ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി നിവേദനം നൽകി
വളാഞ്ചേരി: മലബാർ സമര രക്ത സാക്ഷികളെ ഐ.സി.എച്ച്.ആർ ഡിക്ഷ്നറിയിൽ ഉൾപ്പെടുത്തുന്നതിന് നിയമസഭയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. എസ് വൈ എസ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, കെ.വി അലി മുസ്ലിയാർ ഇന്ത്യനൂർ, ഷറഫു മൗലവി ബാവപ്പടി, സി.കെ.ഗഫൂർ പിലാത്തറ, കെ.അലി റഹ്മാനി കരേക്കാട്, അബൂബക്കർ അത്തിപ്പറ്റ എന്നിവർ സംബന്ധിച്ചു.
The post മലബാർ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി നിവേദനം നൽകി appeared first on Valanchery Online.
മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ
തിരൂർ: മലപ്പുറം ജില്ല വിഭജിച്ച്‌  തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി  നടത്തുന്ന സമര മാസം  കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌ദീന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ നിവേദനം നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാർട്ടികളും ഈ ആവശ്യം സജീവമായി ഉയർത്തുന്നത് ശുഭകരമാണ്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയർത്തണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ എം.എൽ.എ യോടാവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും ജില്ല വിഭജിക്കണമെന്നു തന്നെയാണ് തൻ്റെയും മുസ്ലിം ലീഗിൻ്റെയും നിലപാടെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ പുത്തനത്താണി, തിരൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സംബന്ധിച്ചു.
The post മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ appeared first on Valanchery Online.
മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി റബിയയും പ്രസിഡന്റ്‌ കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.
The post മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ appeared first on Valanchery Online.
സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ എം.എൽ.എക്ക് നിവേദനം നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തംഗം ഫസീല ടീച്ചർ
ഇരിമ്പിളിയം: സമുഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസത്തിൽ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവകളായി കണക്കാക്കാനാകില്ല ആയതിനാൽ അവർക്ക് വിധവാ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ല എന്ന തീരുമാനം നിലവിൽ അഗതി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കും. ഈ വിഭാഗത്തിൽപ്പെട്ട നിരാലംബരും നിരാശ്രയരുമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവാഹ മോചനം നേടിയ സ്ത്രീകളെ സംബദ്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്.
വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ഈ നിബന്ധനകൾ ലഘൂകരിച്ച് തുടർന്നും അവർക്കും പെൻഷനുകൾ ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെംബറും കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയുമായ ഫസീല ടീച്ചർ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് എം.എൽ.എ അറിയിച്ചു.
The post സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ എം.എൽ.എക്ക് നിവേദനം നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തംഗം ഫസീല ടീച്ചർ appeared first on Valanchery Online.
വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ
വളാഞ്ചേരി: വളാഞ്ചേരി നഗര പരിധിയിൽ വിവിധയിടങ്ങളിലായി നടന്നുവരുന്ന അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിവാക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് മാർക്കറ്റിലെ തൊഴിലാളികൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. വലിയ വാടകയും മറ്റും നൽകിയാണ് മത്സ്യ മാർക്കറ്റിലെയും മറ്റു സ്ഥാപനങ്ങളിലെയും കച്ചവടം നടത്തുന്നതെന്നും നഗരപരിധിയിൽ വിവിധയിനങ്ങളിൽ അനധികൃതമായി തെരുവ് കച്ചവടം നടക്കുന്നത് മൂലം മാർക്കറ്റിലേക്ക് ആളുകൾ വരുന്നതിൽ കുറവു വന്നിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് തങ്ങളുടെ  കച്ചവടത്തെ ദോഷമായി ബാധിക്കുന്നുവെന്നും കുടുംബജീവിതം വഴിമുട്ടിയ നിലയിലാണെന്നും ഇവർ എം.എൽ.ക്ക് കൈമാറിയ നിവേദനത്തിൽ പറയുന്നു. മാർക്കറ്റിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ. പി സൈനുദ്ധീൻ, കെ വിജയൻ, വി അബ്ദുൽ ജാഫർ, കെ.പി സിദ്ധീഖ്, യൂസഫ്, അഷറഫ് തുടങ്ങിയവർ ഒപ്പിട്ട നിവേദനം ശനിയാഴ്ച വളാഞ്ചേരി മാർക്കറ്റിൽ വച്ച് എം.എൽ.എക്ക് കൈമാറി.
The post വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ appeared first on Valanchery Online.
മൂടാലിലെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി
വളാഞ്ചേരി: മൂടാലിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ നഗസരഭാ സെക്രട്ടറിക്ക് നിവേദനം നൽകി. നഗരസഭ പരിധിയിൽ‌പെട്ട മൂടാൽ എംപയർ കോളേജിന്റ ലേഡീസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോറന്റൻ സെന്റെറിൽ ഡ്യൂട്ടിയിൽ ഉള്ളത് രണ്ട് വനിത സ്റ്റാഫ് മാത്രമാണെന്നും ഇവരിൽ ഒരാൾ മാത്രമേ ഒരു സമയത്ത് സ്യൂട്ടിയിൽ ഉള്ളൂവെന്നും നിലവിൽ അഞ്ചിൽ അധികം പുരുഷന്മാർ കോറന്റെയിൻ ഇരിക്കുന്ന സെന്റെറിൽ ഒരു സ്ത്രീക്ക് മാത്രം ജോലി ചെയ്യുന്നതിൽ ഒരുപാട് മാനസിക പ്രശ്നമുണ്ടെന്നു കാണിച്ച് ഒരു ഡ്യൂട്ടിയിൽ രണ്ട് ലേഡീസ് സ്റ്റാഫിനെ വെക്കണമെന്നും രാത്രി ഡ്യൂട്ടിയിൽ നിന്ന് ലേഡീസ് സ്റ്റാഫിനെ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ നിവേദനം നൽകി
The post മൂടാലിലെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി appeared first on Valanchery Online.
കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ആതവനാട്: വേനൽ കടുത്തതോടെ ചൂട്  വർധിച്ചതിനാൽ ഗ്രാമനഗര ഭേദമില്ലാതെ ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളിൽ മഴ പിൻവാങ്ങി മാസങ്ങൾ പിന്നിട്ടതോടെ തന്നെ ജലദൗർലഭ്യം തുടങ്ങിയിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കുടിവെള്ള  ജലക്ഷാമം  വർധിക്കാൻ ഇടയാക്കി, കുഴൽക്കിണർ കുഴിച്ച്  രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുമ്പോൾ പിന്നീട് വെള്ളം ലഭിക്കാതെ വരുന്നു.
ആതവനാട് പഞ്ചായത്തിലെ ആതവനാട് പാറ, കാട്ടിലങ്ങാടി,അമ്പലപ്പറമ്പ് ചോറ്റൂർ,പൂളമംഗലം, കരിപ്പോൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം കനത്തിട്ടുണ്ട്. പ്രധാനമായും വെള്ളത്തിന് ആശ്രയിച്ചിരുന്ന തിരുന്നാവായ കുടിവെള്ള പദ്ധതി പ്രവർത്തനം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത് ദുരിതം വർധിപ്പിക്കാൻ കാരണമാക്കി. പൈപ്പ് ലൈൻ തകരാൻ പരിഹരിക്കാൻ റെയിൽവേ അനുമതി വൈകിയതാണ് കാലതാമസം വരാൻ ഇടയാക്കിയത് . ഇപ്പോൾ ദ്രുതഗതിയിൽ പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മാർച്ച് പകുതിയോടെ മാത്രമാണ് പ്രവർത്തനമാരംഭിക്കാൻ സാധ്യത.  പ്രവൃത്തി പൂർത്തിയാകാൻ വൈകിയത് ജന ജീവിതം ദുരിതമയമാക്കി. പദ്ധതി പ്രവർത്തനം പുനരാരംഭിച്ചാലും ഗ്രാമീണമേഖലയിലും ഉയർന്ന പ്രദേശങ്ങളിലും വിതരണപൈപ്പ് ലൈൻ ഇനിയും പൂർണമായി സ്ഥാപിച്ചിട്ടില്ല. അതിനാൽ പദ്ധതിയുടെ പ്രയോജനം ജനത്തിന് എല്ലാവർക്കും ലഭ്യമാക്കാനും സാധിക്കില്ല. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമായപ്പോൾ പദ്ധതി വഴിയുള്ള ജലവിതരണം മൂന്നോ-നാലോ ദിവസങ്ങളുടെ ഇടവേളയിലാണ് നടത്തിയിരുന്നത്.
തിരുന്നാവായ കുടിവെള്ള പദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്തും ബ്ളാക്ക് പഞ്ചായത്തും  ലക്ഷങ്ങൾ വിനിയോഗിച്ചു നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ നോക്കുകുത്തി ആയിരിക്കുകയാണ്. അവ റിപ്പയർ ചെയ്ത് പ്രവർത്തനം പുനരാരംഭിക്കാനും നടപടികൾ ഇല്ല. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗപ്പെടുത്തി കുടിവെള്ള വിതരണം നടത്താൻ കളക്ടർ ആഴ്ചകൾക്ക് മുമ്പ് നിർദേശം നൽകിയിട്ടുണ്ട്.
കളക്ടർ നൽകിയ നിർദ്ദേശം പരിഗണിച്ച് ജലക്ഷാമം അനുഭവിക്കുന്ന ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ നടപടി ആവശ്യപ്പെട്ട് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് നിവേദനം നൽകി നൽകി. കരിപ്പോളിയൻസ് പ്രസിഡൻറ് ടിപി. ഹംസഹാജി, വൈസ് പ്രസിഡന്റ് കവറടി  മുസ്തഫ, സെക്രട്ടറി വി.പി ഹനീഫ, അലി മൂർക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത്.
The post കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. appeared first on Valanchery Online.