report Archives - Valanchery Online
	1	</sy:updateFrequency>
report Archives - Valanchery Online
	<width>32</width>
	<height>32</height>
മുൻഗണനാകാർഡുകൾ അനർഹമായി കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ
മലപ്പുറം: അനർഹമായി മുൻഗണനാകാർഡുകൾ കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ജനകീയപിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണവകുപ്പ്. ഒട്ടേറെ കാർഡുടമകൾ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്കു തരംമാറ്റാത്ത സാഹചര്യത്തിൽ അനർഹമായി മുൻഗണനാകാർഡുകൾ കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊതുവിതരണവകുപ്പിനു ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ് അറിയിച്ചു. 9495998223 ഈ മൊബൈൽനമ്പറിൽ വിളിച്ചാണ് വിവരങ്ങൾ അറിയിക്കേണ്ടത്. പരാതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും.
The post മുൻഗണനാകാർഡുകൾ അനർഹമായി കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി
കല്പകഞ്ചേരി : സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പിണറായി സർക്കാർ നിഷേധിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. കല്പകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജസീൽ, കെ.എസ്.യു. പ്രസിഡന്റ് കെ. സഫ്‌വാൻ എന്നിവരാണ് ഏകദിന ഉപവാസത്തിൽ പങ്കെടുത്തത്. കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം സംസ്‌കാരസാഹിതി ചെയർമാൻ ആര്യാടൻ […]
The post സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി appeared first on Valanchery Online.
കല്പകഞ്ചേരി : സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പിണറായി സർക്കാർ നിഷേധിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. കല്പകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജസീൽ, കെ.എസ്.യു. പ്രസിഡന്റ് കെ. സഫ്‌വാൻ എന്നിവരാണ് ഏകദിന ഉപവാസത്തിൽ പങ്കെടുത്തത്.
കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം സംസ്‌കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ്‌മോഹൻ, മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പുത്തൂർ ‍-ചെനയ്ക്കൽ ബൈപ്പാസിന്റെ മൂന്നാംഘട്ടനിർമാണത്തിന് ഇനി ഭൂമി ഏറ്റെടുക്കാം. സാമൂഹിക പ്രത്യാഘാതപഠനത്തിന്മേലുള്ള വിദഗ്ധസമിതിയുടെ അന്തിമറിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴിതെളിഞ്ഞത്. നഷ്ടപരിഹാരം, പുനരധിവാസം എന്നിവസംബന്ധിച്ച് ഭൂവുടമകളുമായി ജില്ലാഭരണകൂടം ധാരണയുണ്ടാക്കുകയാണ് അടുത്തപടി. 46 ഭൂവുടമകളുടെ പക്കലായി 5.75 ഏക്കർ സ്ഥലമാണ് മൂന്നാംഘട്ടനിർമാണത്തിന് ഏറ്റെടുക്കാനുള്ളത്. 16 മീറ്റർ വീതിയിൽ 1.55 കിലോമീറ്റർ നീളത്തിലാണ് റോഡ്. മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. […]
The post പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ appeared first on Valanchery Online.
മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. രാജഗിരി ഔട്ട്‌റീച്ച് സർവീസ് സൊസൈറ്റി എന്ന ഏജൻസി പദ്ധതി സാമൂഹികാഘാതപഠനം നടത്തിയിരുന്നു. ഇതിന്മേൽ കളക്ടർ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇപ്പോൾ അന്തിമവിലയിരുത്തൽ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയ്ക്കൽ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കുന്നതാണ് പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്. മലപ്പുറം -കോട്ടയ്ക്കൽ റോഡിലെ പുത്തൂർ മുതൽ ദേശീയപാത 17-ലെ ചെനയ്ക്കൽ വരെയാണിത്. മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ഈ ബൈപ്പാസ് വഴിപോയാൽ ദേശീയപാതയിലേക്ക് കടക്കാൻ രണ്ടരക്കിലോമീറ്റർ ലാഭിക്കാം. തിരുനാവായ, പുത്തനത്താണി ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി, നിലമ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഇത്രയുംദൂരം ലാഭിക്കാം.
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസിന്റെ നിർമാണനടപടികൾ സംബന്ധിച്ച് ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ. നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്തിമറിപ്പോർട്ട് കളക്ടർ വിലയിരുത്തി ശുപാർശചെയ്യുന്നമുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി മറുപടിയും നൽകിയിരുന്നു.
			<slash:comments>0</slash:comments>
മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും
എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്. മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം […]
The post മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും appeared first on Valanchery Online.
എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്.
മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു  സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.
			<slash:comments>0</slash:comments>
ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌്
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് […]
The post ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌് appeared first on Valanchery Online.
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് നൗഷാദ് ആണെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി.
ഇതിനിടെ കേസിലെ മുഖ്യപ്രതി നൗഷാദ് ഗൾഫിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൊലപാതകം നടന്നയുടൻ നൗഷാദ് ചെന്നൈയിലേക്കും പിന്നീട‌് ഷാർജയിലേക്കും കടന്നു. റാസൽഖൈമയിലാണ് നൗഷാദിന്റെ ബിസിനസെങ്കിലും ബന്ധുക്കളുടെ സംരക്ഷണയിൽ ഷാർജയിൽ ഒളിവിലാണെന്നാണ് വിവരം.
പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമംനടത്തുന്നതായി പൊലീസ് പറയുന്നു.
കേസിലെ പ്രതിയായ ആദമിനെ കഴിഞ്ഞ ദിവസം റിമാൻഡ‌് ചെയ്തിരുന്നു.
			<slash:comments>0</slash:comments>
തിയറ്ററുകളിലെ നികുതി വെട്ടിപ്പ് തുടരുന്നു: അങ്ങാടിപ്പുറത്ത് ‘കബാലി’ സിനിമ നാലുപേര്‍ക്ക് വേണ്ടി മാത്രമായി ആറുതവണ പ്രദര്‍ശനം നടത്തി!
പെരിന്തല്‍മണ്ണ: തമിഴ് ഹിറ്റ് സിനിമ ‘കബാലി’ തുടര്‍ച്ചയായി 14 ദിവസം ഒരു തിയറ്ററില്‍ ഓടിച്ചപ്പോള്‍ നാല് പേര്‍ക്ക് മാത്രമായി ആറ് തവണ പ്രദര്‍ശനം നടത്തിയതായി രേഖ. രണ്ടാഴ്ച 68 പ്രദര്‍ശനം നടത്തിയപ്പോള്‍ ആകെ എത്തിയ പ്രേക്ഷകര്‍ കേവലം 1237 പേര്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പ്രദര്‍ശിപ്പിച്ചതിനൊപ്പം ജൂലൈ ഏഴിന് രാവിലെ 10നുള്ള ആദ്യഷോ കാണാന്‍ പ്രസ്തുത തിയറ്ററില്‍ എത്തിയതാകട്ടെ വെറും 34 […]
The post തിയറ്ററുകളിലെ നികുതി വെട്ടിപ്പ് തുടരുന്നു: അങ്ങാടിപ്പുറത്ത് ‘കബാലി’ സിനിമ നാലുപേര്‍ക്ക് വേണ്ടി മാത്രമായി ആറുതവണ പ്രദര്‍ശനം നടത്തി! appeared first on Valanchery Online.
			<slash:comments>0</slash:comments>