replacement Archives - Valanchery Online
	1	</sy:updateFrequency>
replacement Archives - Valanchery Online
വളാഞ്ചേരി നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം ഇന്ന് മുതൽ തുടങ്ങി .പ്രവർത്തിക്കാത്ത 600 ലൈറ്റുകൾ അടക്കം ഏകദേശം 1000 ഓളം ലൈറ്റുകളാണ് വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലായി സ്ഥാപിക്കുന്നത് .നഗരസഭയിൽ 900 ട്യൂബുകളും ,1200 LED ലൈറ്റുകളും നിലവിൽ ഉണ്ട്. നഗരസഭയിലെ ഡിവിഷൻ ഒന്ന് തോണിക്കലിൽ […]
The post വളാഞ്ചേരി നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ ചിലവഴിച്ച്  നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം ഇന്ന് മുതൽ തുടങ്ങി .പ്രവർത്തിക്കാത്ത 600 ലൈറ്റുകൾ അടക്കം ഏകദേശം 1000  ഓളം ലൈറ്റുകളാണ് വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലായി സ്ഥാപിക്കുന്നത് .നഗരസഭയിൽ 900 ട്യൂബുകളും ,1200  LED ലൈറ്റുകളും നിലവിൽ ഉണ്ട്. നഗരസഭയിലെ ഡിവിഷൻ ഒന്ന് തോണിക്കലിൽ നിന്നും നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ സ്ട്രീറ്റ് ലൈറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,ഡിവിഷൻ കൗൺസിലർ റസീന മാലിക്ക് ,യൂസഫ് വട്ടപ്പറമ്പിൽ ,അൻഫർ മാസ്റ്റർ ,അലി പി.കെ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
രണ്ട് വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു. വളാഞ്ചേരി താണിയപ്പന്‍കുന്നിലെ തെക്കേ പീടിയേക്കല്‍ അലവിക്കുട്ടിയുടെ മകളും അമീറിന്റെ ഭാര്യയുമായ നജ്മുന്നീസ(27)യാണ് വൃക്കകള്‍ രണ്ടും തകരാറിലായി കഷ്ടപ്പെടുന്നത്. അസുഖം മൂര്‍ച്ഛിച്ചതോടെ വിവിധ ആസ്​പത്രികളില്‍ കയറിയിറങ്ങിയെങ്കിലും രോഗത്തിന് ശമനമുണ്ടായിട്ടില്ല. വൃക്ക മാറ്റിവെക്കുകയല്ലാതെ വേറെ ചികിത്സയൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ നടത്തുകയാണ്. കോട്ടയ്ക്കല്‍ അല്‍മാസ് ആസ്​പത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ഒന്നരവയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട് […]
The post വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു appeared first on Valanchery Online.
Summary: A housewife at Valanchery is seeking financial assistance from the kindhearted gentlemen for a surgery to replace her kidneys that cost her 12lakhs INR approximately.
			<slash:comments>0</slash:comments>