repair Archives - Valanchery Online
കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണി ആദ്യഘട്ടം പൂർത്തിയായി. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് ജോലികൾ ആരംഭിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തകർന്ന രണ്ടു ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്തി. പിന്നീട് ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളുമായും ബന്ധിപ്പിക്കുകയുമായിരുന്നു. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.
വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ഒരുമണിക്കൂർ കൊണ്ട് ചെയ്തു തീർക്കാവുന്ന പണിയാണിത്. പുനർനിർമാണം പൂർത്തിയായശേഷം ബീമുകൾ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധന നടത്തിക്കുമെന്ന് സി.ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഏതാനും ആഴ്‌ചകൾക്കു മുൻപാണ് ആറുവരിപ്പാത നിർമാണം കരാറെടുത്ത കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കമാനത്തിന്റെ ബീമുകൾ തകർന്നത്.
The post കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി appeared first on Valanchery Online.
സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും
കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു.  പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം വഴിയുള്ള ഗതാഗതം ഇന്നു രാത്രിയും നിയന്ത്രണങ്ങളില്ലാതെ തുടരും.
നിർമാണ കമ്പനിയുടെ വാഹനം ഇടിച്ചതിനാൽ ഇവർ തന്നെയാണ് പാലത്തിൻ്റെ അറ്റകുറ്റപണി ചെയ്യുന്നതും. ഇതിനായി ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങളും വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. രണ്ട് ദിവസളായി മൂന്ന് മണിക്കൂർ വീതം സമയം പണിക്ക് വേണ്ടിവരുമെന്നാണ് അറിയിച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി മുതൽ വഴി തിരിച്ചു വിട്ടതായി അറിയിച്ചിരുന്നു. ഈ അറിയിപ്പാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
The post സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും appeared first on Valanchery Online.
കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വന്തം നിലയിൽ പ്രവർത്തനക്ഷമമാക്കി വാർഡംഗം അഷ്റഫലി
കുറ്റിപ്പുറം: മാസങ്ങളായി പ്രവർത്തനംനിലച്ച ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ വാർഡ് അംഗം സ്വന്തം പണം ചെലവഴിച്ച് പ്രവർത്തനക്ഷമമാക്കി. കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാണ് ബുധനാഴ്‌ച 18-ാം വാർഡ് അംഗം വി.പി. അഷ്റഫലി രംഗത്തിറങ്ങി പ്രവർത്തനക്ഷമമാക്കിയത്. അതോടൊപ്പം ബസ്‌സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാറും പരിഹരിച്ചു. ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചത് രാത്രി യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിച്ചിരുന്നത്.
The post കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വന്തം നിലയിൽ പ്രവർത്തനക്ഷമമാക്കി വാർഡംഗം അഷ്റഫലി appeared first on Valanchery Online.
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച തുറക്കും
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ, ബുക്ക് ഷോപ്പുകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾ എന്നിവർക്ക് ലോക്ക് ഡൗൺ കാലയളവിൽ ഇളവ് നൽകി സർക്കാർ ഉത്തരവായി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി നൽകി.  ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.  റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾക്ക് യാത്രാനുമതിയും നൽകി. തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രവർത്തിക്കുമ്പോൾ ബ്രേക്ക് ദ ചെയിൻ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
The post ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച തുറക്കും appeared first on Valanchery Online.
ബസപകടത്തെ തുടർന്ന് കുറ്റിപ്പുറം റെയിൽ‌വെ മേൽ‌പാലത്തിലെ കുഴികൾ അടച്ചു
കുറ്റിപ്പുറം: ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന്റെ ഉപരിതലം തകർന്ന് രൂപപ്പെട്ട കുഴി അടച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അറ്റകുറ്റപ്പണിനടത്തി കുഴി അടച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ വലിയ കുഴി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ഈ കുഴിയിൽച്ചാടിയാണ് ശനിയാഴ്ച സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. മേൽപ്പാലത്തിന്റെ കൈവരികൾ തകർത്ത ബസ് താഴേക്കു വീഴാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. ഡ്രൈവർ അമ്പതടിയോളം താഴ്ചയിലേക്കു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ദേശീയാപാത അസിസ്റ്റന്റ്‌ എൻജിനീയറെ ഉപരോധിച്ചു. ഞായറാഴ്ച അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പ് എഴുതിവാങ്ങിയാണ് പ്രവർത്തകരും നേതാക്കളും ഉപരോധം അവസാനിപ്പിച്ചത്. കുറ്റിപ്പുറം ഹൈവേ ജങ്ഷൻ മുതൽ പാണ്ടികശാല വരെയുള്ള അറ്റകുറ്റപ്പണിക്ക്‌ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.
The post ബസപകടത്തെ തുടർന്ന് കുറ്റിപ്പുറം റെയിൽ‌വെ മേൽ‌പാലത്തിലെ കുഴികൾ അടച്ചു appeared first on Valanchery Online.
റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ വാർഷിക പദ്ധതിയുടെ ഭാഗമായി റീ-ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 2018, ഫെബ്രുവരി 6,7 തിയ്യതികളിൽ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ എഞ്ചിനീയർ അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വളാഞ്ചേരി സെൻട്രലിൽ നിന്നും ആരംഭിക്കുന്ന അതത് പ്രധാന റോഡുകളിൽ നിന്നുമാകും പ്രവർത്തിക്കുക.
പട്ടാമ്പി ഭാഗത്തേയ്ക്കുള്ള ബസുകൾ നിസാർ ഹോസ്പിറ്റലിന് സമീപത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ളവ പഴയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തുനിന്നും, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും, തൃശൂർ ഭാഗത്തേക്കുള്ളവ മൂച്ചിക്കൽ ബൈപാസിന് സമീപത്തുനിന്നും പ്രവർത്തിക്കുന്നതായിരിക്കും.
The post റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും appeared first on Valanchery Online.
മൂടാൽ ബൈപാസ് അറ്റകുറ്റപ്പണി നടത്തണം
കഞ്ഞിപ്പുര ∙ മൂടാൽ ബൈപാസ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ബൈപാസിന്റെ നിർമാണം കഞ്ഞിപ്പുര ഭാഗത്ത് ഭാഗികമായി നിലച്ചിരിക്കുകയാണ്. വളാഞ്ചേരി ടൗണിനെ ഗതാഗതക്കുരുക്കിൽനിന്ന് ഒഴിവാക്കാനായി വാഹനങ്ങൾ ബൈപാസിനെയാണ് ആശ്രയിക്കുന്നത്. നിരത്തിൽ നിറയെ കുഴികളായതിനാൽ ഇതുവഴി സഞ്ചരിക്കാൻ ഏറെ പ്രയാസം അനുഭവപ്പെടുകയാണ്. അമ്പലപ്പറമ്പ്, ആനപ്പടി, കാർത്തല ചുങ്കം ഭാഗങ്ങളിലെല്ലാം റോഡ് തകർന്ന നിലയിലാണ്.
Summary: The community in the Moodal Kanjippura bypass road demands a swift action to repair the road at the earleist.
The post മൂടാൽ ബൈപാസ് അറ്റകുറ്റപ്പണി നടത്തണം appeared first on Valanchery Online.
വാരിയത്ത്‌പടി – മങ്കേരി പറമ്പത്ത് കടവ് റോഡില്‍ ബസ്സോട്ടം നിലയ്ക്കുന്നു
The post വാരിയത്ത്‌പടി – മങ്കേരി പറമ്പത്ത് കടവ് റോഡില്‍ ബസ്സോട്ടം നിലയ്ക്കുന്നു appeared first on Valanchery Online.