reopen Archives - Valanchery Online

അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു
ഇരിമ്പിളിയം: തിരുവേഗപ്പുറ പാലം അറ്റകുറ്റ പണികളിലെ ടാറിങ് പണികൾ പൂർത്തീകരിച്ചതിനാൽ ഇന്ന് 20.11.2022. രാവിലെ 7.15 ന് വാഹനഗതാഗതത്തിന് തുറന്നു. മുൻ നിശ്ചയിച്ചതിലും നേരത്തെയാണ് പാലം തുറക്കുന്നത്. പി.ഡബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ, അസി. എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥർ പണികൾ നിയന്ത്രിച്ചു. ബാക്കി പെയിന്റിംഗ് ജോലികൾ തടസ്സങ്ങളില്ലാതെ വരും ദിവസങ്ങളിലും തുടരും.

The post അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു appeared first on Valanchery Online.

കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് തുറന്നുകൊടുത്തു
താഴേക്കോട് : മഴക്കെടുതികൾ കാരണം അടച്ചിട്ട കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് വീണ്ടും തുറന്നുകൊടുത്തു. മഴക്കെടുതികാരണം ഒന്നരമാസം മുൻപാണ് കേന്ദ്രം അടച്ചത്. കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഹരിത മാർഗരേഖ പ്രകാരമാണ് നിർമാണങ്ങൾ നടക്കുന്നത്. ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സ്ഥലങ്ങൾ, നിരീക്ഷണഗോപുരത്തിൽ ടൈലുകൾ പതിക്കൽ, ശൗചാലയ നിർമാണം, ചെക്ക്‌ഡാമുകളിലെ മണ്ണ് നീക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. കൊടികുത്തിമല വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് പ്രവൃത്തികൾ.

The post കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് തുറന്നുകൊടുത്തു appeared first on Valanchery Online.

രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും
കുറ്റിപ്പുറം : നിളയോരം പാർക്ക് രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നിർദേശപ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചായിരുന്നു നവീകരണം. നിർമ്മിതി കേന്ദ്രക്കായിരുന്നു നിർമാണച്ചുമതല. ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശനകവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്.

26-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ ചേർന്ന സ്വാഗതസംഘം യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, ബഷീർ പാറക്കൽ, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്‌മകുമാർ, പഞ്ചായത്തംഗങ്ങൾ, ടെക്നോ ആർക്കിടെക്ചർ വിജയകുമാർ, പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി, സി. മൊയ്തീൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

The post രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും appeared first on Valanchery Online.

തിയേറ്ററുകൾ 25ന് തുറക്കും
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തുറക്കാൻ ഇന്നലെ ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി 22 ന് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പ്രസിഡന്റ് വിജയകുമാർ അറിയിച്ചു. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും ചില ആവശ്യങ്ങൾ ഉടമകൾ ഉന്നയിച്ചിരുന്നു. വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സഡ് ഡെപ്പോസിറ്റ് ഒഴിവാക്കൽ, കെട്ടിട നികുതിയിൽ ഇളവ് തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഉടമകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെങ്കിൽ മാത്രം തിയേറ്റർ തുറന്നാൽ മതിയെന്ന അഭിപ്രായം ഒരു വിഭാഗം തിയേറ്റർ ഉടമകൾക്കും സിനിമാ നിർമ്മാതാക്കൾക്കുമുണ്ട്.

The post തിയേറ്ററുകൾ 25ന് തുറക്കും appeared first on Valanchery Online.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കുറ്റിപ്പുറം പോലീസിൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്തു
കുറ്റിപ്പുറം:കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപന തലവൻമാരുടെയും, പിടിഎ ഭാരവാഹികളുടെ യോഗം കുറ്റിപ്പുറം സ്റ്റേഷനിൽ വച്ച് നടന്നു. കോവിഡ മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സംസ്ഥാന ഗവൺമെന്റ് പദ്ധതിയുടെ ചിരി പ്രോജക്റ്റിനെ കുറിച്ച് വിശദീകരിച്ചു.

കോളേജുകളിലും, ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ യൂണിറ്റ് ഹെഡ്മാർ യോഗത്തിൽ സംബന്ധിച്ചു. കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയിൽ, എസ്.ഐ വാസുണ്ണി, എസ്.ഐ നിഖിൽ, എച്.ഐ മൊയ്തീൻകുട്ടി, ജെ,എച്.ഐ കുഞ്ഞിമുഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. എസ്.സി.പി.ഒ മധുസൂദനൻ നന്ദി പറഞ്ഞു.

The post വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കുറ്റിപ്പുറം പോലീസിൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്തു appeared first on Valanchery Online.

പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി
ഇരിമ്പിളിയം: പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് പുറമണ്ണൂരിലും തോട്ടിലാക്കലും മുസ്ലീംലീഗ് നിൽപ്പ് സമരം നടത്തി. ബാറുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാറിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്ക്കാരം നിർവ്വഹിക്കാൻ കഴിയുന്ന രൂപത്തിൽ എന്ത് കൊണ്ട് ആരാധനാലയങ്ങൾ തുറന്ന് നൽകിക്കൂടാ എന്ന് പ്രതിഷേധക്കാർ ചോദിച്ചു.  വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ചാണ് പ്രതിഷേധക്കാർ നിൽപ്പ് സമരത്തിൽ പങ്കാളിയായത്. പ്രതിഷേധ സമരം മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ടി അമീർ, മുജീബ്, ആശിഖ്, ഫൈസൽ, അബു, മുഹമ്മദ്, കുത്തിപ്പ, അനസ്, നാസർ എന്നിവർ നേതൃത്വം നൽകി.

The post പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി appeared first on Valanchery Online.

സംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച തുറക്കും
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി കോളേജുകൾ തിങ്കളാഴ്ച തുറക്കും. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ളാസുകൾ. ക്രമേണ മറ്റ് സെമസ്റ്ററുകളുടെ ക്ളാസും ആരംഭിക്കും. ഓൺലൈനിൽ ഉൾപ്പെടുത്താനാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ പഠനത്തിനും പ്രാധാന്യം നൽകിയാകും ക്ലാസുകൾ. ഒരേസമയം 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും ക്ലാസ്. ഓരോ കോളേജിലെയും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കി ഷിഫ്റ്റ് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.

 ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും

 ക്ളാസ് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ

 ഹാജർ നിർബന്ധമല്ല

 ഹോസ്റ്റൽ മെസുകളും തുറക്കും

 ഡൈനിംഗ് ഹാളിൽ ശാരീരിക അകലം

 കാമ്പസിൽ മാസ്‌ക് നിർബന്ധം

 തെർമൽ സ്‌ക്രീനിംഗ് നിർബന്ധമല്ല

 പത്തു ദിവസത്തിനുശേഷം അവലോകനം

The post സംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച തുറക്കും appeared first on Valanchery Online.

കുറ്റിപ്പുറം കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പരാതികൾ നൽകി
കുറ്റിപ്പുറം: ബസ് സ്റ്റാന്റിനടുത്ത് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളമായി പ്രവർത്തിക്കാതിരിക്കുകയും അതുമൂലം കുറ്റിപ്പുറം ബസ് സ്റ്റാന്റിലേക്ക് ബസ് വഴിയും ട്രെയിൻ വഴിയും അതുപോലെ മറ്റു വാഹനങ്ങളിലുമായി നിരവധി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നമ്മുടെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും അടക്കം പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ഈ പ്രദേശത്തുകൂടെ കടന്നുപോയിട്ടും നിരവധി വ്യാപരികളും തൊഴിലാളികളും ഉള്ള മേഖലയായിട്ടും ഈ പ്രദേശത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റും ഓട്ടോ – ടാക്സി സ്റ്റാന്റ് എന്നിവയും  ഉണ്ടായിട്ടും ഈ കംഫര്ട്ട് തുറന്നു പ്രവർത്തിക്കാതിരിക്കുന്നത് അധികാരികളുടെ ഭാഗത്ത് നിന്നുള്ള തികച്ചും നിരുത്തരവാദപരമായ  പ്രവർത്തമാണ്. ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് തുപ്പുവാൻ പോലും പാടില്ല എന്ന് പറയുന്ന ഈ സമയത്തും  ഈ കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാനാവശ്യമായ യാതൊരു വിധ നടപടിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും തിരൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്കും പരാതി  നൽകി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. കബീർ കാരിയാട്ട്, സുരേഷ് കുമാർ എ.വി, സുന്ദരൻ തൈക്കാട്, മുഹമ്മദ്‌ ഫാറൂക്ക് കെ.പി എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പരാതികൾ നൽകി appeared first on Valanchery Online.

സംസ്ഥാനത്ത് കോളേജുകൾ ജനുവരി നാലിന് തുറക്കും, ശനിയും പ്രവൃത്തി ദിവസം
തിരുവനന്തപുരം: അമ്പത് ശതമാനം വിദ്യാർത്ഥികളെ വീതം ഉൾപ്പെടുത്തി ജനുവരി 4 മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ കോളേജുകളും തുറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആർട്സ് ആൻഡ് സയൻസ്, ലാ, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ അഞ്ച്, ആറ് സെമസ്റ്ററുകളും ഗവേഷണ ക്ളാസുകളും പി.ജി എല്ലാ സെമസ്റ്ററുകളും ടെക്നിക്കൽ യൂണിവേഴ്സിറ്റി, കുസാറ്റ് എന്നിവിടങ്ങളിലെ എല്ലാ ക്ളാസുകളുമാണ് ആദ്യം നടക്കുക. മറ്റ് ക്ളാസുകളുടെ കാര്യം പിന്നാലെ അറിയിക്കും. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കോളേജുകൾ പ്രവർത്തിക്കണം. അഞ്ച് മണിക്കൂർ ക്ളാസ് ഓരോ വിദ്യാർത്ഥിക്കും കിട്ടത്തക്ക രീതിയിൽ പ്രിൻസിപ്പൽമാർ ഷെഡ്യൂൾ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിൻെറ ഉത്തരവിൽ പറയുന്നു.

പ്രിൻസിപ്പൽമാരും അദ്ധ്യാപകരും സ്റ്റാഫുകളും 28 മുതൽ കോളേജുകളിൽ എത്തണം. ക്ളാസ് റൂം, ലാബ്, ഹോസ്റ്റൽ എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. നിലവിൽ നടന്നു വരുന്ന ഓൺലൈൻ ക്ളാസുകൾ തുടരണം. കാമ്പസിനുള്ളിൽ സാമൂഹിക അകലം പാലിച്ച് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. ഹോസ്റ്റൽ മെസുകളും തുറക്കണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണം.

The post സംസ്ഥാനത്ത് കോളേജുകൾ ജനുവരി നാലിന് തുറക്കും, ശനിയും പ്രവൃത്തി ദിവസം appeared first on Valanchery Online.

ആമസോണിലെ ‘ആനത്താമര’യുമായി നിലമ്പൂർ തേക്ക് മ്യൂസിയം
എടക്കര: ആമസോൺ നദീ തടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയുമടക്കം പുതിയ രൂപത്തിലും ഭാവത്തിലും നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കൊവിഡ് വ്യാപനം തുടങ്ങുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ മാർച്ച് 15നാണ് മ്യൂസിയവും അതനോടനുബന്ധിച്ചുള്ള ജൈവ വൈവിധ്യ ഉദ്യാനവും അടച്ചിട്ടത്. കഴിഞ്ഞ ഒന്നാം തിയതി പാർക്കുകളും ബീച്ചുകളും തുറക്കാമെന്ന് സർക്കാരിന്റെ ഉത്തരവ് വന്നിരുന്നെങ്കിലും ജില്ലയിൽ 144 പ്രഖ്യാപിച്ചിരുന്നതിനാൽ മ്യൂസിയം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ 15ന് 144 പിൻവലിച്ചതിനാൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ മ്യൂസിയം തുറക്കാനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എട്ടുമാസത്തിന് ശേഷമാണ് തേക്ക് മ്യൂസിയം ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. ഓരോ മാസവും ശരാശരി 10 ലക്ഷം രൂപയാണ് മ്യൂസിയത്തിൽ നിന്ന് വരുമാനമുണ്ടായിരുന്നത്.

നിലമ്പൂർ മേഖലയിൽ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിലെ തേക്ക് മ്യൂസിയം കേരള വനം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്രസ്ഥാപനം പ്രവർത്തിക്കുന്ന തൃശൂർ പീച്ചിയിലേതിനേക്കാൾ വലുതാണ് നിലമ്പൂരിലെ കേന്ദ്രം. മ്യൂസിയം കെട്ടിടത്തിന്റെ പിറകിലാണ് വിശാലമായ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. മ്യൂസിയം കെട്ടിടത്തിന്റെ പിറകിൽ ചെറിയ ഒരു കുളത്തിൽ ചെസ് കളിക്കുന്ന രണ്ട് തവളകളുടെ ശിൽപ്പം സഞ്ചാരികളെ ആകർഷിക്കുന്നതാണ്.സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്ന ആനത്താമര ബംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ നിന്നാണ് കൊണ്ടുവന്നത്. പച്ച നിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ അഞ്ച് കിലോയുള്ള കുട്ടികളെ വരെ ഇരുത്താനാവും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ വിരിഞ്ഞാൽ കൂടുതൽ ദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോടെ പിങ്ക് നിറത്തിലേക്ക് മാറും. ഇലകളാണെങ്കിൽ ആദ്യം കടും ചുവപ്പിൽ തുടങ്ങി വളർച്ചയെത്തുമ്പോൾ പച്ച നിറമായി മാറും. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലും ബെംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളതെന്ന് കേന്ദ്രത്തിന്റെ മേധാവി മല്ലികാർജുന സ്വാമി പറഞ്ഞു.

ഔഷധ സസ്യങ്ങൾക്കായുള്ള സ്ഥലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വലിയൊരു ആദിവാസി മുത്തശിയുടെ പ്രതിമയും നിർമ്മിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാം ശിൽപ്പത്തിന് ചാരുത പകരുന്നുണ്ട്. പാർക്കിലെ ഓരോ മേഖലയും പ്രത്യേകം ചെടികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ചിത്രശലഭങ്ങൾക്കായി പ്രത്യേക ഇടം തന്നെ പാർക്കിലൊരുക്കിയിടുണ്ട്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് സന്ദർശക നിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കുന്നതിനാൽ 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ളവർക്കും പാർക്കിലേക്ക് പ്രവേശനം അനുവദിക്കില്ല.

The post ആമസോണിലെ ‘ആനത്താമര’യുമായി നിലമ്പൂർ തേക്ക് മ്യൂസിയം appeared first on Valanchery Online.

കെഎസ്ആർടിസി മലപ്പുറം ഡിപ്പോ നാളെ തുറക്കും
മലപ്പുറം: വെഹിക്കിൾ ഹെഡ് സൂപ്പർവൈസർക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ബുധനാഴ്ച തുറക്കും. രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി 48 മണിക്കൂറിനു ശേഷമേ തുറക്കാവൂ എന്ന ആരോ​ഗ്യവകുപ്പ് നിർദേശത്തിലാണ് അടച്ചിടൽ ഒരു ദിവസത്തേക്കുകൂടി നീട്ടിയത്. സൂപ്പർവൈസറുമായി സമ്പർക്കമുണ്ടായ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറടക്കം പത്തോളം പേർ നിരീക്ഷണത്തിലാണ്.

The post കെഎസ്ആർടിസി മലപ്പുറം ഡിപ്പോ നാളെ തുറക്കും appeared first on Valanchery Online.

തിരുമാന്ധാംകുന്ന് ക്ഷേത്രം തുറന്നു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്നു. വളരെ കുറച്ചുപേരേ ദർശനത്തിനെത്തിയുള്ളൂ. രാവിലെ ഏഴുമുതൽ 10.30 വരെയും വൈകിട്ട് അഞ്ചുമുതൽ 6.30 വരെയും മാത്രമാണ് ദർശനസമയം. പൂജാസമയങ്ങളിൽ പ്രവേശനമില്ല. തെക്കേനടയിലൂടെ മാത്രമാണ് ഭക്തർക്ക് പ്രവേശനം. വടക്കേ നടയും കിഴേക്കേ നടയും അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രം ശ്രീശൈലം ഹാളിന് മുന്നിൽ തെർമൽ സ്​കാനർ ഉപയോഗിച്ച് ശരീരോഷ്​മാവ് പരിശോധിച്ച് പേരും വിലാസവും എഴുതിവാങ്ങിയാണ് ഭക്തരെ കയറ്റി വിടുന്നത്. വഴിപാടുകൾ ശീട്ടാക്കാൻ സൗകര്യമുണ്ട്. പക്ഷേ, ഭക്തർക്ക് പ്രസാദം ലഭിക്കില്ല. അങ്ങാടിപ്പുറം മാണിക്യപുരം അയ്യപ്പക്ഷേത്രത്തിലും ദർശനത്തിന് അനുമതിയുണ്ട്. രാവിലെ ഏഴുമുതൽ മുതൽ പത്തുവരെയും വൈകിട്ട് ആറുമുതൽ ഏഴുവരെയുമാണ് ദർശന സമയം.

The post തിരുമാന്ധാംകുന്ന് ക്ഷേത്രം തുറന്നു appeared first on Valanchery Online.