renovation Archives - Valanchery Online
നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന്
കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷന്റെ ഉദ്ഘാടനം 26-ന് നടക്കുമെന്നിരിക്കേ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി രാപകലില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം നവീകരിച്ച എല്ലാ റെയിൽവേ സ്റ്റേഷനുകളുടേയും ഉദ്ഘാടഉച്ചയ്ക്ക് 12-മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് നിർവഹിക്കുന്നത്. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം 85 ശതമാനം പ്രവർത്തികളാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ബാക്കി നിർമാണ പ്രവർത്തനങ്ങൾ 26-ന് മുൻപായി തീർക്കേണ്ടതുണ്ട്.
റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം, യാത്രക്കാർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങൾ വർധിപ്പിക്കൽ, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം വർധിപ്പിക്കൽ, കുടിവെള്ളം, വെളിച്ചം തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതിവഴി നടപ്പാക്കുന്നത്. അനുബന്ധ വികസനപ്രവർത്തനങ്ങൾ പലതും ഇനിയും നടത്തേണ്ടതുണ്ട്. റെയിൽവേസ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ പൂർണമാകണമെങ്കിൽ ഇനിയും രണ്ട് വർഷത്തെ സമയംകൂടി ആവശ്യമായി വരുമെന്നാണ് സൂചന. ഏഴ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഇതുകൂടാതെ പ്ലാറ്റ്ഫോമിൽ പുതുതായി ഷെൽട്ടറുകൾ സ്ഥാപിക്കാൻ മൂന്ന് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
The post നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന് appeared first on Valanchery Online.
പുനരുദ്ധാരണ പ്രവൃത്തികൾ; വളാഞ്ചേരി ബസ്‌സ്റ്റാൻ്റ് ഇന്ന് അടച്ചിടും
വളാഞ്ചേരി : പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നഗരസഭാ ബസ്‌സ്റ്റാൻഡ് വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
The post പുനരുദ്ധാരണ പ്രവൃത്തികൾ; വളാഞ്ചേരി ബസ്‌സ്റ്റാൻ്റ് ഇന്ന് അടച്ചിടും appeared first on Valanchery Online.
വളാഞ്ചേരി കോതേതോട് നവീകരണം; പ്രവൃത്തി ആരംഭിച്ചു
വളാഞ്ചേരി: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് നഗര സഞ്ചയ വിഹിതം 2 കോടി രൂപ വിനിയോഗിച്ച് കോതേ തോട് നവീകരണം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ നഗരസഭ അതിത്തിയായ കൊട്ടാരം എം.ഇ.എസ് കോളേജ് മുതൽ കിഴക്കേക്കര വരെ ആണ് നവീകരണം നടത്തുന്നത്. നവീകരണത്തിനെ ഭാഗമായി ഇരുവശങ്ങളിലും ഭിത്തികൾ കെട്ടി നിർമ്മാണം നടത്തും. ബഹുവർഷ പദ്ധതിയായിട്ടാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കല-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി കോതേതോട് നവീകരണം; പ്രവൃത്തി ആരംഭിച്ചു appeared first on Valanchery Online.
അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു
ഇരിമ്പിളിയം: തിരുവേഗപ്പുറ പാലം അറ്റകുറ്റ പണികളിലെ ടാറിങ് പണികൾ പൂർത്തീകരിച്ചതിനാൽ ഇന്ന് 20.11.2022. രാവിലെ 7.15 ന് വാഹനഗതാഗതത്തിന് തുറന്നു. മുൻ നിശ്ചയിച്ചതിലും നേരത്തെയാണ് പാലം തുറക്കുന്നത്. പി.ഡബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ, അസി. എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥർ പണികൾ നിയന്ത്രിച്ചു. ബാക്കി പെയിന്റിംഗ് ജോലികൾ തടസ്സങ്ങളില്ലാതെ വരും ദിവസങ്ങളിലും തുടരും.
The post അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുട പുനർനിർമാണം ബുധനാഴ്ച രാത്രി 11 മുതൽ മൂന്നുവരെ നടക്കും. ഈ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ‌എടപ്പാൾ-പൊന്നാനി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോടുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരൂർ ചമ്രവട്ടം പാലം വഴിയോ വളാഞ്ചേരി-തിരുവേഗപ്പുറ-വെള്ളിയാങ്കല്ല്-തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകർന്നത്.
The post കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു
വളാഞ്ചേരി:  വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.  നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് മാസ്റ്റർ, ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം കാവുമ്പുറം, പ്രധാനധ്യാപിക സി.ആർ. ശ്രീജ, സി. രജിത്ത്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗം വി.കെ. ബിനീഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരുകോടിയുടെ നവീകരണം ഉടൻ
കുറ്റിപ്പുറം ∙ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ നിർമാണം അടക്കമുള്ള വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള ജോലികൾക്കായി ഒരുകോടി രൂപയാണ് അനുവദിച്ചത്. 2019ൽ അനുമതി ലഭിച്ച സ്റ്റേഷൻ നവീകരണം സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു.
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. നിലവിൽ 8 ഭാഗത്ത് മേൽക്കൂരകളുടെ നിർമാണം നടക്കുന്നുണ്ട്. ഇതിനോടകം അനുമതി ലഭിച്ച മേൽക്കൂരകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇതിനായി റെയിൽവേ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലടക്കം പലഭാഗത്തും മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റാണ് ട്രെയിൻ കാത്തുനിൽക്കുന്നത്.
The post കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരുകോടിയുടെ നവീകരണം ഉടൻ appeared first on Valanchery Online.
നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം
തിരുവേഗപ്പുറ : തിരുവേഗപ്പുറ പാലത്തിന്റെയും സമീപറോഡിന്റെയും നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട് – മൂർക്കനാട് പാലം എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നെടുങ്ങാട്ടിരി എടപ്പലം മൂർക്കനാട് പാലം വഴിയും പോകണം.﻿
The post നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം appeared first on Valanchery Online.
മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം
മാറാക്കര  : മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണപ്രവൃത്തികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവരുടെ ശുപാർശപ്രകാരം പ്രധാൻമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം. 2.05 കോടി രൂപയാണ് അനുവദിച്ചത്. 3.030 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരണം നടക്കുന്നത്.
എ.സി. നിരപ്പിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീബ അസീസ്, മൂർക്കത്ത് ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷരീഫ ബഷീർ, പി. മൻസൂറലി, പി.വി. നാസിബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം appeared first on Valanchery Online.
മാറാക്കരയിൽ നവീകരണം പൂർത്തീകരിച്ച ആറ് റോഡുകൾ ഉദ്ഘാടനം ചെയ്തു
മാറാക്കര: മാറാക്കര പഞ്ചായത്തിൽ നവീകരണം പൂർത്തീകരിച്ച ആറ് റോഡുകൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡുകളുടെ നവീകരണത്തിന് വിവിധ പദ്ധതികളിൽ നിന്നായി 57 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എസി നിരപ്പിലെ പള്ളിയാൽ ബൈപ്പാസ് റോഡ് കോൺക്രീറ്റ് (15 ലക്ഷം), പള്ളിയാലിൽ കല്ലാർ മംഗലം നെച്ചിത്തോട് റോഡ് കോൺക്രീറ്റ് (3 ലക്ഷം), ചേലക്കുത്ത് അമ്മേങ്ങര മീമുള്ളി നിലം റോഡ് കോൺക്രീറ്റ് (4 ലക്ഷം ), പൂവ്വൻചിനയിലെ എൻ.എച്ച്. ദാറുസ്സലാം റോഡ് ടാറിംഗ് (10 ലക്ഷം), മരുതിൻ ചിറയിലെ താണിക്കുഴി പത്തായക്കല്ല് റോഡ് ടാറിംഗ് ആൻഡ് കോൺക്രീറ്റ് (15 ലക്ഷം),​ പറപ്പൂരിൽ പുത്തിരിക്കണ്ടം പള്ളിപ്പടി പാറക്കുളം റോഡ് കോൺക്രീറ്റ് (10 ലക്ഷം) എന്നിവയാണ് നവീകരണം പൂർത്തീകരിച്ച റോഡുകൾ.
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി. നാസിബുദ്ദീൻ, പി. മൻസൂറലി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കരയിൽ നവീകരണം പൂർത്തീകരിച്ച ആറ് റോഡുകൾ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോതോൾ -പുന്നക്കാട് റോഡ് നവീകരണത്തിന് ശേഷം തുറന്ന് കൊടുത്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ കോതോൾ -പുന്നക്കാട് റോഡ് നവീകരണം പൂറ്തിയായി. 2021-22 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘടനം ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി നിർവഹിച്ചു. നഗരസഭ മുൻ അധ്യക്ഷ ഷാഹിന ടീച്ചർ, ജയപ്രകാശ് എ.കെ, റഫീഖ് പി.പി, പ്രേമദാസൻ, അഷറഫ്, അഹമ്മദ്കുട്ടി, ഹൈദർ അമ്പലപ്പറമ്പിൽ, സുരേഷ് ബാബു, ഹാരിസ് എ.പി, വൈശാഖ്, നാസർ ടി.ടി, സജിനി കെ, ഷാമിർ എ.പി, ദേവയാനി, ബിനീഷ് പാറയിൽ, ബിജു പിലാക്കോളിപ്പറമ്പിൽ തുടങ്ങി നിരവതി പേർ പങ്കെടുത്തു.
The post കോതോൾ -പുന്നക്കാട് റോഡ് നവീകരണത്തിന് ശേഷം തുറന്ന് കൊടുത്തു appeared first on Valanchery Online.
നവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ
നവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ  10 ലക്ഷം  ഫണ്ടനുവദിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ,വാർഡ് മെമ്പർമാരായ കെ.പി.എസ്. പൂക്കോയ തങ്ങൾ,തെക്കഞ്ചേരി മുഹമ്മദ് കുട്ടി ഹാജി, പൊറ്റാരത്ത് ഹൈദരലി,
പി.വി. ഷാജി, പൊറ്റാരത്ത് അലി, പൊറ്റാത്ത് ഹാരിസ്, ഷംസുപ്പ, നാസർ എൻ.പി, ഷിഖ്ന, ഉണ്ണി നായർ പള്ളിയാലിൽ, ഗിരിജ വത്സരാജൻ, കെ.പി അസിസ്, അനൂപ് പള്ളിയാലിൽ,ടി.സുലൈമാൻ, സി.പി ഹംസ, സി.പി ഹനീഫ, ജബ്ബാർ വി., ഷംസു ചൊറ്റാരത്ത്, ടി.കെ സൈതാലി, അടക്കൂത്ത്
സൈതാലി, ടി.പി സക്കീർ , ഇ.കെ. ഹംസ, ടി.പി ഇഖ്ബാൽ, താഹിർ ഇയ്യകാട്ടിൽ, അലി അക്ബർ, ജാഫർ തട്ടോട്ടിൽ, പൊറ്റാ രത്ത് റഷീദ്, പൊറ്റാരത്ത് സൈതാലി കുട്ടി,എന്നിവർ പങ്കെടുത്തു.
The post നവീകരണം പൂർത്തീകരിച്ച  കെ.പി.എസ് തങ്ങൾ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.