renovated Archives - Valanchery Online

വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി നഗരസഭ-ഡിവിഷൻ 2 താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം ഉദ്ഘാടനവും, ലഹരിവിരുദ്ധ ക്യാമ്പയിനും, SSLC, +2 വിജയികളെ അനുമോദനവും നടന്നു, ഓഫീസ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാംപയിൻ KJജിനേഷ് (SHo വളാഞ്ചേരി പോലീസ്) തുടക്കം കുറിച്ചു, കമ്മുകുട്ടി (എക്സൈസ് സിവിൽ ഓഫീസർ) ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി, ഡിവിഷൻ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ -Adv- P ജാബിർ(CWC – മെമ്പർ മലപ്പുറം), ഫൈസൽ തങ്ങൾ ( ഡിവിഷൻ – 4 കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകരായ KC കുഞ്ഞുട്ടി, ഹമീദ് പാറമ്മൽ, മെഹ്ബൂബ് തോട്ടത്തിൽ (പ്രസ്സ് ക്ലബ്ബ്) സൈഫുദ്ധീൻ പാടത്ത് (പാലിയേറ്റീവ്) PP ബാവഹാജി, CC ബഷീർ (മഹല്ല് കമ്മിറ്റി, KTഹുസൈൻ (PHF), TPസൈതലവി (PCF)മണികണ്ഠൻ- ഗണപതിയിൽ, ശരീഫ് കൈതക്കൽ, VT റഷീദ്, കളത്തിൽ ബാലൻ, മണ്ണ്കുത്ത് താമി, തുടങ്ങിയവർ പങ്കെടുത്തു.സ്തുത്യർഹ സേവനത്തിന് സുഹൈൽ കാർത്തലക്ക് ഉപഹാര സമർപ്പണവും നടന്നു.സ്വാഗതം സേവന കേന്ദ്രം ചെയർമാൻ സാജിദ് CC, പ്രതിജ്ഞ -അഹമ്മദ് ബാബു, CT മുഹമ്മദ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

നവീകരിച്ച കാട്ടിപ്പരുത്തി-പടിഞ്ഞാക്കര റോഡ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 23-24- ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കാട്ടിപ്പരുത്തി – പടിഞ്ഞാക്കര റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ നാടിന് സമർപ്പിച്ചു. കൗൺസിലർമാരായ ഇ-പി അച്ചുതൻ, സി.എം റിയാസ്, കെ.ടി റഷീദ്, സി.കെ ഹൈദർ ജയൻ, റഷീദ് അലി ഷാഹിദ്  ഷറഫുദ്ധീൻ സി – കെ കമറുദ്ധീൻ കൃഷ്ണദാസ് എന്നിവർ സംബന്ധിച്ചു.

The post നവീകരിച്ച കാട്ടിപ്പരുത്തി-പടിഞ്ഞാക്കര റോഡ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.

മൂന്ന് മാസം മുമ്പ് നവീകരിച്ച വെന്നിയൂർ-താനൂർ റോഡ് തകർന്നു
തിരൂരങ്ങാടി: മൂന്നുമാസം മുമ്പ് മൂന്ന്‌ കോടിയിലധികം രൂപ ചെലവഴിച്ച് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂർ-താനൂർ തകർന്നു. മൂന്ന് സ്ഥലങ്ങളിൽ ഗർത്തം രൂപപ്പെട്ടു. അശാസ്ത്രീയ റബറൈസിംഗ് കാരണം പലയിടത്തും ടാർ ഒലിച്ചുകൂടുകയും ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.

തെന്നല പഞ്ചായത്തിലെ മൾട്ടി ജി.പി ജലനിധി പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് കീറിയിരുന്നു. ഇതിന്റെ നവീകരണത്തിന് 98 ലക്ഷം രൂപ ജലനിധി കെട്ടിവച്ചു. 2.38കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തു. നിർമ്മാണ പ്രവൃത്തികൾ മേയ് മാസം അവസാനത്തിലാണ് നടന്നത്. കാലവർഷം ആരംഭിച്ചതോടെ റോഡ് തകർന്നു തുടങ്ങി. ഇത് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

The post മൂന്ന് മാസം മുമ്പ് നവീകരിച്ച വെന്നിയൂർ-താനൂർ റോഡ് തകർന്നു appeared first on Valanchery Online.

നവീകരിച്ച കറ്റട്ടിക്കുളം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:  വളാഞ്ചേരി നഗരസഭയിലെ നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കാട്ടിപ്പരുത്തി പാടശേഖരത്തിലെ പ്രധാന ജല സ്രോതസ്സായ കാട്ടിപ്പരുത്തി കുളം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ്  നവീകരിച്ചത്. ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള കുളത്തിന്റെ ഉൾവശത്ത് ചെറിയ ഒരു കുളം കൂടി കുഴിക്കുകയും 49.25 മീറ്റർ നീളത്തിലും 17.80 മീറ്റർ വീതിയിലും കരിങ്കൽ ഉപയോഗിച്ച് ഭിത്തികൾ കെട്ടുകയും കുളത്തിന്റെ താഴേക്ക് ഇറങ്ങുന്നതിന് കുളത്തിന്റ ഇരുവശങ്ങളിലും കരിങ്കൽ സ്റ്റെപ്പുകൾ പടവുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  തകരാറിലായ കരിങ്കൽ ഭിത്തി 20.80 മീറ്റർ നീളത്തിലും റോഡ് സൈഡിൽ 51.50 മീറ്റർ നീളത്തിലുള്ള ഭിത്തി പൊളിച്ച് പുതുക്കി കെട്ടുന്നതും ഉൾപ്പെടെയാണ് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പടുത്തി നടത്തിയത്.

നഗരസഭാ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഷാഹിന റസാഖ്, താഹിറ ഇസ്മയിൽ, സുബിത രാജൻ, തസ്‌ലീമ നദീർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ ആബിദലി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ, കെ.പി സുബൈർ മാസ്റ്റർ, പാടശേഖര സമിതി സെക്രട്ടറി ടി.എം രാജഗോപാൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, പി കുഞ്ഞി മുഹമ്മദ്, മമ്മുപ്പ ചങ്ങമ്പള്ളി എന്നിവർ പങ്കെടുത്തു.

The post നവീകരിച്ച  കറ്റട്ടിക്കുളം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ആതവനാട്: നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ, ഫ്രണ്ട് ഓഫീസ് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച ആതവനാട് പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ നിർവഹിച്ചു. പഴയ കെട്ടിടം രണ്ടു വർഷങ്ങൾക്ക് പൂർണമായും പൊളിച്ചു പല   ഘട്ടമായാണ്  പുതിയ ഓഫീസ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.  ഇന്ന് ഓഫീസ്  നവീകരണ ഉദ്ഘാടനം ചെയ്തതോടെ  പൂർണമായും ആതവനാട് പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തന സജ്ജമായി.

പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന്റെയും  ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു.  ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത സുധാകരൻ,ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌, വികസന   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മറിയാമു, മെമ്പർമാരായ സുരേഷ്, അബ്ദുൽ കരീം, സലാം, ബഷീർ, കുഞ്ഞിക്കമ്മു ആതവനാട് പഞ്ചായത്ത്‌ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

The post നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ്മുസ്തഫ അധ്യക്ഷതവഹിച്ചു. കെ.കെ. മോഹനകൃഷ്ണൻ, അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, കെ. വിക്രമൻ, അംബിക, ഡോ. അലി മുഹമ്മദ്, ലാബ് ടെക്‌നീഷ്യൻ രശ്‌മി പരമു എന്നിവർ പ്രസംഗിച്ചു. ഒഫ്ത്താൽമോളജി സെന്ററിന്റെ ഉദ്ഘാടനവുമുണ്ടായി.

The post എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലം നീട്ടുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളും ഉടൻ നടപ്പാക്കും. എം.പിക്കൊപ്പം സി. മമ്മൂട്ടി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കുട്ടി എന്നിവരുമുണ്ടായിരുന്നു.

The post നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു appeared first on Valanchery Online.