renovate Archives - Valanchery Online
അമൃത് ഭാരത് : കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ 14 റെയിൽവേസ്റ്റേഷനുകൾ വികസിപ്പിക്കും
The post അമൃത് ഭാരത് : കുറ്റിപ്പുറം, തിരൂർ, അങ്ങാടിപ്പുറം, നിലമ്പൂർ ഉൾപ്പടെ 14 റെയിൽവേസ്റ്റേഷനുകൾ വികസിപ്പിക്കും appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു
വളാഞ്ചേരി : നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ, സംവിധായകൻ സക്കരിയ എന്നിവർ മുഖ്യാതിഥികളായി.
സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി. അച്യുതൻ, മാനവേന്ദ്രനാഥ് വളാഞ്ചേരി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. രാധാമണി ഐങ്കലത്ത്, നാസർ ഇരിമ്പിളിയം, ലത്തീഫ് കുറ്റിപ്പുറം, സമീഹ അലി, മുനവ്വർ വളാഞ്ചേരി, മനോജ് ബാബു, ഹസ്‌ന യഹ്‌യ, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് എന്നിവർ പ്രസംഗിച്ചു.﻿
The post വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു appeared first on Valanchery Online.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയെ നവീകരിക്കുന്നതിനായി കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ ആവിഷ്കരിച്ച ദ്വിദിന പുനർജ്ജനി ക്യാമ്പ് ശ്രദ്ധേയമായി. യുവത്വം ആസ്തികളുടെ പുനർനിർമ്മാണത്തിനായി എന്ന ആശയത്തിൽ ആശുപത്രിയിലെ ഉപകാരണങ്ങളും ആവശ്യവസ്തുക്കളും അറ്റകുറ്റപണി നടത്തി പ്രവർത്തനസജ്ജമാക്കുന്ന പദ്ധതിയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. ആശുപത്രിയിലെ കട്ടിൽ, ഓപ്പറേഷൻ ടേബിൾ, സ്ട്രച്ചർ, വീൽ ചെയർ, സ്റ്റാന്റുകൾ, അലമാരകൾ തുടങ്ങിയവ പെയിന്റ് ചെയ്തും വെൽഡിങ് ചെയ്തും നന്നാക്കിയെടുത്തു. സർക്കാർ ആശുപത്രികളിൽ അറ്റകുറ്റപണി നടത്താത്തത് കാരണം നശിച്ചുപോകുന്ന വസ്തുക്കൾ പുതുക്കിപണിഞ്ഞു ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 ഓളം വളണ്ടീയർമാർ പങ്കെടുത്ത ക്യാമ്പിന് പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, എം ജനാർദനൻ, വളണ്ടീയർമാരായ കെവി ഫാസിൽ, റിംഷാദ്, സിനാൻ, കെ ജിതേഷ്, എംഎസ് യദുകൃഷ്ണ, എംപി ജയേഷ്, കെ വിനയ്കൃഷ്ണൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.
തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.  സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ്  പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജ്, തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ്, കോട്ടക്കൽ സർക്കാർ വനിത പോളിടെക്നിക് കോളേജ്എന്നിവിടങ്ങളിലെ അമ്പതോളം വളണ്ടീയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. ജില്ല പ്രോഗ്രാം കോർഡിനേറ്റർ കെ എ കാദർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ്‌ റിയാസ് കെ, ടിപി ജാസിർ, മുംതാസ് എൻ, നാസർമോൻ വിപി, വളണ്ടീയർമാരായ അപർണ എൻ, പ്രജീഷ് സിവി, വിഷ്ണുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
The post തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.
നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് തുറന്നു കൊടുത്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ അംഗം മൊയ്തു എടയൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം വി.പി.എ. ഷുക്കൂർ, റഷീദ് കിഴിശേരി, ടി.ടി. ജബ്ബാർ, കണ്ണങ്കോളി ഇബ്രാഹിം, ചങ്ങലോടൻ മുഹമ്മദ്, സി. ബക്കർ, ആർ.വി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്.
The post നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് തുറന്നു കൊടുത്തു appeared first on Valanchery Online.
സി.പി.എം നേതൃത്വത്തിൽ കാട്ടിപ്പരുത്തി പെരുങ്കായിക്കുളം നവീകരിച്ചു
വളാഞ്ചേരി: സി.പി.എം നേതൃത്വത്തിൽ കാട്ടിപ്പരുത്തി പെരുങ്കായിക്കുളം നവീകരിച്ചു. സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുളങ്ങൾ സംരക്ഷിക്കുക, ശുചീകരിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭക്ക് കീഴിലെ ഏറ്റവും വലിയ കുളമായ കാട്ടിപ്പരുത്തി പെരുങ്കാവിൽ കുളം വളാഞ്ചേരി ലോക്കൽ കമ്മിറ്റി ശുചീകരിച്ചു.
രാവിലെ 7 മണിക്ക്‌ ആരംഭിച്ച ശ്രമദാനം ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ വി.പി സാനു, കെ.എം ഫിറോസ് ബാബു, ടി.പി അബ്ദുൾ ഗഫൂർ, യാസിർ അറാഫത്ത്, അച്യുതൻ തുടങ്ങിയ നേതാക്കൾ നവീകരണത്തിന് നേതൃത്വം നൽകി. അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.
The post സി.പി.എം നേതൃത്വത്തിൽ കാട്ടിപ്പരുത്തി പെരുങ്കായിക്കുളം നവീകരിച്ചു appeared first on Valanchery Online.