renewal Archives - Valanchery Online
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 2023 ഡിസംബര്‍ 14 വ്യാഴാഴ്ച വരെയായിരുന്നു നേരത്തെ അറിയിച്ചിരുന്ന സമയപരിധി.
The post ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി appeared first on Valanchery Online.
എംപ്ലോയ്‌മെന്റ്; സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം
മലപ്പുറം : പൊതുവിഭാഗത്തിൽ 10/1999 മുതൽ 06/2021 വരെയുള്ള കാലയളവിൽ യഥാസമയം പുതുക്കാഞ്ഞതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ട (എസ്.സി./എസ്.ടി. വിഭാഗം 12/1998 മുതൽ 06/2020 വരെ) ഉദ്യോഗാർഥികൾക്ക് 30 വരെ www.eemployment.kerala.gov.in മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് എത്തിയോ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 04931 222990.
The post എംപ്ലോയ്‌മെന്റ്; സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം appeared first on Valanchery Online.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ; സമയം നീട്ടി
മലപ്പുറം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടു കൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം.
ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യത്തിന് അർഹതയില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നിർവഹിക്കാവുന്നതാണ്.
The post എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ; സമയം നീട്ടി appeared first on Valanchery Online.
പാ​സ്പോ​ര്‍​ട്ട് പു​തു​ക്കൽ; പു​തി​യ മാ​ര്‍​ഗനി​ര്‍​ദേ​ങ്ങ​ളു​മാ​യി അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി
Practice social distancing and defeat #COVID19 #IndiaFightsCOVID19
Advisory on Passport Services in Abu Dhabi.  pic.twitter.com/KVLAvqnrLW
— India in UAE (@IndembAbuDhabi) December 7, 2020
The post പാ​സ്പോ​ര്‍​ട്ട് പു​തു​ക്കൽ; പു​തി​യ മാ​ര്‍​ഗനി​ര്‍​ദേ​ങ്ങ​ളു​മാ​യി അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി appeared first on Valanchery Online.
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി
നാളിതുവരെയും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്ത വളാഞ്ചേരി നഗരസഭ നിവാസികൾക്കായി ഒരവസരം കൂടി നൽകുന്നു.
തിയ്യതി: 23.07.2019 (ചൊവ്വ).
സ്ഥലം: വളാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ (ബസ് സ്റ്റാൻഡ്).
സമയം: രാവിലെ 10 മുതൽ വൈകീട്ട് 5 വരെ.
ഹാജരാക്കേണ്ട രേഖകൾ:-
1) റേഷൻ കാർഡ് (ഒർജിനൽ)
2) ആധാർ കാർഡ് (ഒർജിനൽ)
3)നിലവിലെ ഇൻഷുറൻസ് കാർഡ്
4) 50 രൂപ
5) എന്നും നിലനിൽക്കുന്ന ഒരു ഫോൺ നമ്പർ കൂടി കയ്യിൽ കരുതുക. (അടുത്ത വർഷം പുതുക്കുന്നത് വിളിച്ച് അറിയിക്കുന്നതിനും, മറ്റും) സംശയനിവാരണത്തിന് ഓഫീസ് സമയങ്ങളിൽ മാത്രം വിളിക്കുക. 04942644325, 9048309717
The post ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു
വളാഞ്ചേരി നഗരസഭ പ്രദേശത്തെ ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ രാവിലെ 10 മണി മുതൽ വൈകീട്ടി 5 വരെ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 8.07.2019 തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്.
പുതുക്കുന്നതിന് ആവശ്യമായ രേഖകൾ
കഴിഞ്ഞ വർഷം പുതുക്കിയ കാർഡ്
റേഷൻ കാർഡ്
ആധാർ കാർഡ് ( ഒർജിനൽ )
50 രൂപ
കാർഡ് പുതുക്കാൻ വരുന്നവരുടെ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ ഉള്ളതിനാൽ നില നിൽക്കുന്ന ഒരു ഫോൺ നമ്പർ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ കുടുംബശ്രീ ഓഫീസിലോ അതാത് വാർഡ് കൗൺസിലരുമായോ ബന്ധപ്പെടുക. ഓഫീസ് സമയങ്ങളിൽ സംശയനിവാരണത്തിന് ബന്ധപ്പെടുക.
04942644325
9048309717
The post വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ വ്യവസായികളുടെ ലൈസൻസ് ഇപ്പോൾ പുതുക്കാം
വളാഞ്ചേരി: 2018-19 സാമ്പത്തിക വർഷത്തെ വ്യാപാരികൾക്കും വ്യവസായികൾക്കുമുള്ള ലൈസൻസ് പുതുക്കൽ നടപടികൾ വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു. ഫെബ്രുവരി 1 വരെ മാർച്ച് 1 വരെ പിഴ കൂടാതെ പുതുക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ലൈസൻസ് കോപ്പി, കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ കുടിശ്ശിക ഇല്ലാതെ അടവാക്കിയ രേഖ്സ്കൾ ഹാജരാക്കണം. ഹോട്ടലുകളും കൂൾബാറുകളും ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് മുതലായവയും കൂടി ഹാജരാക്കേണ്ടതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു അറിയിച്ചു.
The post വളാഞ്ചേരി നഗരസഭയിലെ വ്യവസായികളുടെ ലൈസൻസ് ഇപ്പോൾ പുതുക്കാം appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അരി വിതരണത്തിനുള്ള കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു
മൂന്നാക്കൽ: എടയൂർ മൂന്നാക്കൽ പള്ളിയിലെ അരി വിതരണ കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു. മൂന്നാക്കലിനു വെളിയിലുള്ള മഹല്ലുകളിലെ കാർഡുകൾ പുതുക്കുന്ന തിയ്യതികളാണ് പ്രഖ്യാപിച്ചത്. ഡിസംബർ 26 മുതൽ ജനുവരി 28 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് ഓരോ മഹല്ലിലെയും കാർഡുകൾ പുതുക്കുന്ന തിയ്യതികൾ ക്രമീകരിച്ചിരിക്കുനത്. പുതുക്കിയ കാർഡുകളുടെ ലിസ്റ്റ് അതത് മഹല്ലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ലിസ്റ്റിൽ പേരുള്ള ആളുകൾ അവർക്ക് അനുവദിച്ചിട്ടുള്ള തിയ്യതികളിൽ മൂന്നാക്കൽ പള്ളി പരിസരത്ത് എത്തണം. പുതുക്കുവാൻ വരുന്ന സമയത്ത് മഹല്ലിൽ നിന്ന് ലഭിച്ച ക്രമ നമ്പർ, ആധാർ/തിരിച്ചറിയൽ കാർഡ്, നിലവിൽ അരി വാങ്ങിക്കൊണ്ടിരിക്കുന്ന കാർഡ് എന്നിവയോടൊപ്പം 150/- രൂപയുമായാണ് എത്തേണ്ടത്. കാർഡ് വിതരണ സമയം; രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി രെയും ഉച്ചക്ക് 1.30 മുതൽ 5 മണിവരെയും ആയിരിക്കും. ഓരോ മഹല്ലിനും അനുവദിച്ച ദിവസങ്ങളുടെ പട്ടിക ചുവടെ നൽകുന്നു.
moon
The post മൂന്നാക്കൽ പള്ളിയിലെ അരി വിതരണത്തിനുള്ള കാർഡുകൾ പുതുക്കുന്ന തിയ്യതികൾ പ്രഖ്യാപിച്ചു appeared first on Valanchery Online.