renault duster Archives - Valanchery Online

വെട്ടിച്ചിറയിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്ക്
വെട്ടിച്ചിറ: അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്ക്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. കാടാമ്പുഴ ഷേത്ര ദർശനത്തിനായി വരികയായിരുന്ന സ്ത്രീ യാത്ര ചെയ്തിരുന്ന ഓട്ടോയിൽ എതിദിശയിൽ അമിതവേഗതയിൽ എത്തിയ റെനോ ഡസ്റ്റർ കാർ മറ്റൊരു വാഹനത്തെ മറികടന്ന് എത്തുന്നതിനിടെ ഇടിക്കുകയായിരുന്നു.

വെട്ടിച്ചിറ ബംഗ്ലാവിന് സമീപമാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ കോട്ടക്കൽ അൽ മാസ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

The post വെട്ടിച്ചിറയിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്ക് appeared first on Valanchery Online.