remembered Archives - Valanchery Online

അന്തരിച്ച മാധ്യമ പ്രവർത്തകൻ മാധവൻ നായരെ അനുസ്മരിച്ച് കുറ്റിപ്പുറം പ്രസ്സ് ക്ലബ്
കുറ്റിപ്പുറം: മൂന്ന് പതിറ്റാണ്ടോളം കുറ്റിപ്പുറത്തെ മാധ്യമ പ്രവർത്തകനായിരുന്ന പി മാധവൻ നായരുടെ സ്മരണക്ക് കുറ്റിപ്പുറം പ്രസ്സ് ക്ലബ് പുരസ്ക്കാരം ഏർപ്പെടുത്തുന്നു. കുറ്റിപ്പുറം റിറ്റ്സി ഹാളിൽ നടന്ന മാധവൻ നായർ അനുസ്മരണ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ഇ. നായർ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി. സിദ്ധീഖ്, കായക്കൽ അലി , സി.കെ. ജയകുമാർ, കെ.പി. രവീന്ദ്രൻ, സി .മൊയ്തീൻകുട്ടി, കെ.പി. അബ്ദുൽകരീം,ആർ.കെ. ജൗഹറലി, നിസരി മേനോൻ, എ.എ.സുൽഫിക്കർ, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു.പി.ആർ. ഹരികുമാർ സ്വാഗതവും കെ. പി ഖമറുൽ ഇസ്ലാം നന്ദിയും പറഞ്ഞു.

The post അന്തരിച്ച മാധ്യമ പ്രവർത്തകൻ മാധവൻ നായരെ അനുസ്മരിച്ച് കുറ്റിപ്പുറം പ്രസ്സ് ക്ലബ് appeared first on Valanchery Online.

പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമൂഖ്യത്തിൽ രോഹിത് വെമുല അനുസ്മരണം നടത്തി
വളാഞ്ചേരി: പട്ടികജാതി ക്ഷേമസമിതി ഏരിയാ കമ്മിറ്റി ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ സംഘടിപ്പിച്ച രോഹിത് വേമുല അനുസ്മരണ സമ്മേളനം സിപിഎം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സി.കെ.ജയകുമാർ, കെ.പി.എ.സത്താർ, ഇ.മുകുന്ദൻ, ഐ.പി.കൃഷ്ണരാജ്, പി.എം.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

The post പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമൂഖ്യത്തിൽ രോഹിത് വെമുല അനുസ്മരണം നടത്തി appeared first on Valanchery Online.