remand Archives - Valanchery Online
	1	</sy:updateFrequency>
remand Archives - Valanchery Online
പിതാവ് കൊല്ലപ്പെട്ട സംഭവം: മക്കളും മരുമകളും റിമാൻഡിൽ
എരമംഗലം : ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിയിൽ പിതാവ് വെളിയങ്കോട് സ്വദേശി പള്ളിയകായിൽ ഹംസ (65) കൊല്ലപ്പെട്ട സംഭവത്തിൽ മക്കളേയും മരുമകളേയും കോടതി റിമാൻഡ് ചെയ്തു. ഹംസയുടെ മകൻ ആബിദി (35) നെ മഞ്ചേരി ജയിലിലും മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ കണ്ണൂർ വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്‌. വ്യാഴാഴ്ചയാണ് മക്കളുടെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം ഉണ്ടായത്. […]
The post പിതാവ് കൊല്ലപ്പെട്ട സംഭവം: മക്കളും മരുമകളും റിമാൻഡിൽ appeared first on Valanchery Online.
എരമംഗലം : ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിയിൽ പിതാവ് വെളിയങ്കോട് സ്വദേശി പള്ളിയകായിൽ ഹംസ (65) കൊല്ലപ്പെട്ട സംഭവത്തിൽ മക്കളേയും മരുമകളേയും കോടതി റിമാൻഡ് ചെയ്തു. ഹംസയുടെ മകൻ ആബിദി (35) നെ മഞ്ചേരി ജയിലിലും മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ കണ്ണൂർ വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്‌. വ്യാഴാഴ്ചയാണ് മക്കളുടെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ മക്കളും മരുമകളും പോലീസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട ഹംസയുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച കോവിഡ് പരിശോധനാഫലം വരുന്നതോടെ മൃതദേഹപരിശോധന നടത്തി വൈകുന്നേരത്തോടെ വെളിയങ്കോട് മുഹിയുദ്ദീൻ ജമാഅത്ത്‌ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ﻿
സുഹൃത്തിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ
കുറ്റിപ്പുറം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി തൈക്കാട്ട് അബു(47)വിനെ കോടതി റിമാൻ‍ഡ് ചെയ്തു. കൈതൃക്കോവിൽ പുത്തൻകോട്ടിൽ ലത്തീഫിനെ (45) കഴിഞ്ഞദിവസം രാത്രി അബു കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കേസ്. കൈതൃക്കോവിൽ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി എട്ടോടെ […]
The post സുഹൃത്തിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ appeared first on Valanchery Online.
ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി എട്ടോടെ ഇരുവരും തമ്മിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഏറെനേരം വാക്കേറ്റമുണ്ടായി. തുടർന്ന് അബു വീട്ടിൽപോയി കത്തിയുമായി എത്തി ലത്തീഫിന്റെ പുറത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം അബു സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയെങ്കിലും പൊലീസ് ഇയാളെ പിന്നീട് വീട്ടിൽനിന്നു പിടികൂടുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. രക്തം വാർന്ന് കിടന്ന ലത്തീഫിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലത്തീഫും അബുവും അയൽവാസികളും സുഹൃത്തുക്കളുമാണ്. ലത്തീഫിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Vendallur Murder Case: The accused remanded
വളാഞ്ചേരിയിലെ വെണ്ടല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പട്ടാമ്പി ചെമ്പ്ര സ്വദേശി ശാന്തകുമാരിയെ ചൊവ്വാഴ്ച വളാഞ്ചേരി പോലീസ് തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാവിലെ 11.15ന് മാധ്യമ പ്രവര്‍ത്തകരെ കാണിക്കാതെ കോടതിയുടെ പിന്‍വശത്തെ ഗേറ്റിലൂടെ അകത്ത് കയറ്റിയാണ് പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ശാന്തകുമാരിയോട് എന്തെങ്കിലും പരാതിയുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. തുടര്‍ന്ന് ഈ മാസം 23 വരെ ശാന്തകുമാരിയെ […]
The post Vendallur Murder Case: The accused remanded appeared first on Valanchery Online.
Summary: Santhakumari (55), the only criminal accused in the Vendallur Murder case is remanded till 23rd of March and send to Manjeri Sub jail.