relief materials Archives - Valanchery Online

അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ
കുറ്റിപ്പുറം: അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയ അത്യാവശ്യമായ സാധനങ്ങളാണ് ‘ഫ്ളഡ് റിലീഫ് ഡ്രൈവി’ലൂടെ സ്വരൂപിച്ചത്.

കോളേജിലെ മറ്റു വിദ്യാർഥികളുടേയും ജീവനക്കാരുടേയും സഹായവും റിലീഫ് ഡ്രൈവിലേക്ക്‌ ലഭിച്ചു. ശേഖരിച്ച വസ്തുക്കൾ ആസാമിലെ ദുരിതബാധിതർക്കായി രൂപവത്കരിച്ച ദക്ഷിണേന്ത്യയിലെ സന്നദ്ധക്കൂട്ടായ്മകൾ അടങ്ങുന്ന സംഘടനയ്ക്ക് കൈമാറി.

The post അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ appeared first on Valanchery Online.