relief kits Archives - Valanchery Online

എടയൂർ പൂവത്തുംതറയിൽ വാർഡംഗത്തിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
എടയൂർ : ഗ്രാമ  പഞ്ചായത്ത് വാർഡ് പതിനൊന്നിൽ എല്ലാ വീടുകളിലും പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു.വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ്റ നേതൃത്വത്തിലാണ് വാർഡിലെ നാനൂറ്റി അമ്പതോളം വരുന്ന മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റും കപ്പയും എത്തിച്ച് നൽകിയത്. ലോക് ഡൗൺ പശ്ചാത്തലത്തിൽ വാർഡ് പതിനൊന്നിലെ എല്ലാ കുടുംബങ്ങൾക്കും കിറ്റ് എത്തിക്കുന്നതിൻ്റെ ഭാഗമായി കൂട്ടായ്മയിലൂടെയും പ്രവാസികളിൽ നിന്നും ഫണ്ട് സ്വരൂപിച്ചാണ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്.വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.വി.പി.ജമാൽ മാനു, കെ.പി.മൊയതു, കയ്യാല കുഞ്ഞുട്ടി, അൻവർ.എം, സുബൈർ. പി, മച്ചിങ്ങൽ സൈനുദ്ധീൻ, ടി.ടി.അബ്ദുൽ ജബ്ബാർ, ചെങ്കുണ്ടൻ നാസർ, സി.പി മൻസൂർ, അബിളി ടീച്ചർ, കെ.സാജിദ, ബാബു എടയൂർ,തുടങ്ങിയവർ നേതൃത്വം നൽകി.

The post എടയൂർ പൂവത്തുംതറയിൽ വാർഡംഗത്തിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി കോതോളിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു ഡിവിഷൻ കൗണ്‍സിലര്‍
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ 31ല്‍ കൗണ്‍സിലര്‍ സദാനന്ദന്‍ കോട്ടീരിയുടെ നേതൃത്ത്വത്തില്‍ ഡിവിഷനിലെ 200 വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ പ്രയാസപ്പെടുന്ന ഡിവിഷനിലെ അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ആർ.ആർ.ടി പ്രവര്‍ത്തകരുടെ നേതൃത്ത്വത്തിലായിരുന്നു കിറ്റ് വിതരണം.

The post വളാഞ്ചേരി കോതോളിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു ഡിവിഷൻ കൗണ്‍സിലര്‍ appeared first on Valanchery Online.

എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഹാത്ത് ടു ഹാത്ത് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
കോട്ടക്കൽ: എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന “hath to hath shelter-2020” പദ്ധതിയുടെ ഭാഗമായി മാസങ്ങളായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന മണ്ഡലത്തിലെ പ്രവർത്തകർക്ക് കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരുന്നാൾ കിറ്റുകളുടെ വിതരണ തുടക്കം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് പി പി അംജദ് അലി, ട്രഷറർ ഒ.പി റൗഫ്, സെക്രട്ടറി സിദ്ധീഖ് പാലാറ, അജ്മൽ മേലേതിൽ, സഫ്വാൻ മാരത്ത്,സൈൻ സഖാഫ് തങ്ങൾ, സാഹിർ ഇരിമ്പിളിയം ആഷിഖ് കോൽക്കളം, ജസീൽ മാറാക്കര, ബഷീർ വേളേരി തുടങ്ങിയവർ സംമ്പന്ധിച്ചു.

The post എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഹാത്ത് ടു ഹാത്ത്  പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.