relief kit Archives - Valanchery Online

എടയൂർ പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി സന്ദീപിന് കിറ്റ് കൊടുത്തു കൊണ്ട് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. അസിസ്റ്റൻ്റ് ലേബർ ഓഫീസറും ജീവനക്കാരും ഇതര സംസ്ഥാന തൊഴിലാളികളും  സന്നിഹിതരായി. എടയൂർ പഞ്ചായത്തിലെ 19 വാർഡുകളിലും കിറ്റുകൾ വിതരണം ചെയ്തു.

The post എടയൂർ പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ പവർ സംസ്കാരിക സമിതിയും
വളാഞ്ചേരി: കോവിഡ് മഹാമാരി സാധാരക്കാരെ ദുരിത്തിലാഴ്ത്തിയപ്പോൾആശ്വാസമായി മുസ്ലിം ലീഗ് മേഖല കമ്മിറ്റി. മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ കാരണം തൊഴിലില്ലാത്തതും തൊഴിലെടുക്കാൻ കഴിയാതെയും ഗൾഫ് പ്രതിസന്ധി കാരണവും പ്രയാസപ്പെടുന്ന മേഖലയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റുമായി എത്തുകയാണ് മുസ്ലിം ലീഗ്. 5 കിലോ പലവ്യജ്ഞനവും 5 കിലോ പച്ചക്കറിയും അടങ്ങുന്ന ഓരോ കിറ്റുകളാണ് ഓരോ വീട്ടിലും എത്തിക്കുന്നത്. കിറ്റുകൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ടീച്ചറും കൗൺസിലർ കളപ്പുലാൻ സിദ്ദീഖ് ഹാജിയും ഏറ്റ് വാങ്ങി.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, മുൻസിപ്പൽ ലീഗ് പ്രസിഡന്റ് ടി.കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ നാസർ മുൻസിപ്പൽ ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഗ്രീൻ പവർ സാംസ്കാരിക സമിതി പ്രസിഡന്റ് അസ്ലം പരയോടത്ത്, ജനറൽ സെക്രട്ടറി  നിസാർ, ഭാരവാഹികളായ ഫസൽ നാലകത്ത്, മൻസൂർ പി.ടി, കുഞ്ഞാപ്പു ഹാജി, മുഹദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ 12 ലെ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി ബഷീർ, സെക്രട്ടറി ഹമീദ് ഹാജി, ഡിവിഷൻ 10 മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ബാസ്, പി.കെ സെക്രട്ടറി സമീർ അഹ്സനി, ഡിവിഷൻ 11 മുസ്ലിം ലീഗ് പ്രസിഡന്റ് പാലാറ മാനു, സെക്രട്ടറി എം.പി സലീം, സി.കെ സുലൈമാൻ, കുഞ്ഞാപ്പുഹാജി, മുഹമ്മദ് കുട്ടി ഹാജി, കെ റഷീദ്, ടി.കെ ഹനീഫ്, എം മുത്തു തുടങ്ങി മേഖലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ നേതൃത്വം നൽകി.

The post കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ പവർ സംസ്കാരിക സമിതിയും appeared first on Valanchery Online.

എടയൂർ മൂന്നാക്കലിലെ മുഴുവൻ കോവിഡ് രോഗികൾക്കും ആർ ആർ ടി വളണ്ടിയർമാർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കെ.എം.സി.സി
എടയൂർ: എടയൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡായ മൂന്നാക്കലിൽ കെഎംസിസിയുടെ  നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കോവിഡ് രോഗികൾക്കും, ആർ.ആർ.ടി  പ്രവർത്തകർക്കും പലചരക്ക് ഉൾപ്പെടെയുള്ള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ കെഎംസിസി ഭാരവാഹികളും, വാർഡ് മുസ്ലിം  ലീഗിൻറെ യും യൂത്ത്  ലീഗിൻറെ യും ഭാരവാഹികളും  പങ്കെടുത്തു.

The post എടയൂർ മൂന്നാക്കലിലെ മുഴുവൻ കോവിഡ് രോഗികൾക്കും ആർ ആർ ടി വളണ്ടിയർമാർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കെ.എം.സി.സി appeared first on Valanchery Online.

ലോക്ക്ഡൗണിൽ ദുരിതത്തിലായ നാട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഈസ്റ്റ് മാവണ്ടിയൂർ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ
എടയൂർ:എടയൂർ പഞ്ചായത്തിലെ ഈസ്റ്റ് മാവണ്ടിയൂരിലെ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെയാണ് പ്രയാസത്തിലായ പ്രദേശത്തെ നാട്ടുകാരെ ചേർത്ത് പിടിക്കേണ്ടതിൻ്റെ ആവശ്യകത വാട്ട്സാപ്പ് കൂട്ടായ്മയിൽ ചർച്ചയായതെന്ന്  അവർ പറഞ്ഞു.  ഭാരവാഹികളായ ബഷീർ മാവണ്ടിയൂർ, കബീർ ചെമ്പയിൽ, പി.പി ഷരീഫ്, നൗഷാദ്.പി, സലാം.പി.പി എന്നിവർ നേതൃത്വം നൽകി.

The post ലോക്ക്ഡൗണിൽ ദുരിതത്തിലായ നാട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഈസ്റ്റ് മാവണ്ടിയൂർ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ appeared first on Valanchery Online.

മഹാമാരിക്കാലത്ത് കരുതലുമായി ഇരിമ്പിളിയം മോസ്‌ക്കോ യു.ഡി.എഫ് കമ്മിറ്റി
ഇരിമ്പിളിയം: മോസ്ക്കോ ഒൻപതാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടികളിലും വാർഡിന് പുറത്ത് ഉള്ള പരിസര വീടുകളിലും അടക്കം. 600 ഓളം വീടുകളിൽ പച്ചറി കിറ്റുകൾ വിതരണം ചെയ്തു. പരിപാടി വിനു പുല്ലാനൂരിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ, ഒൻപതാം വാർഡ് യു.ഡി.എഫ് കൺവീനറും വാർഡ് മുസ്ലീം ലീഗ് സെക്രട്ടറിയുമായ അലി ഇ.പിയ്ക്ക് ആദ്യ കിറ്റ് നൽകി നിർവ്വഹിച്ചു. മുസ്ലീം ലീഗ്‌ പഞ്ചായത്ത് സെക്രട്ടറി ഷമീം മാസ്റ്റർ മുഖ്യാത്ഥിതി ആയി.

പി.ടി ഷഹനാസ്, മൻസൂർ പി, മണികണ്ഠൻ സി, ബിനേഷ് മങ്കേരി, ബിജു മങ്കേരി, ഫൈസൽ ഇ.പി, നാസർ, കുഞ്ഞയ്ന്ത്രു, കൃഷ്ണൻ പടിക്കൻമാരിൽ, മുഹമ്മദ് വി, അനീസ് എൻ, മജീദ് എൻ, യൂസഫ് കെ.പി എന്നിവർ സംബന്ധിച്ചു. ഹാരിസ് ഇ.പി, ജാബിർ, ഷംസാദ് കെ.പി, രാജേഷ് പി, ഷാജി പി.കെ, മിലൻ, അനീസ് എൻ, രാജു പി, അബൂ താഹിർ കെ, ഖയ്യും, മുസ്തഫ സി.കെ, ഷാരോൺ എൻ.എസ്, ഷഹൽ, ഷംസാദ്, ജാസിർ എൻ എന്നിവർ നേതൃത്വം നൽകി.

The post മഹാമാരിക്കാലത്ത് കരുതലുമായി ഇരിമ്പിളിയം മോസ്‌ക്കോ യു.ഡി.എഫ് കമ്മിറ്റി appeared first on Valanchery Online.

മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വളാഞ്ചേരി:നവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരി  കോവിഡ് കാലത്ത് സംഘടനാ പ്രവർത്തകരോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഉദ്ദേശത്തോടെ നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് കാലത്ത് 10.30 ന് കാവുംപുറത്ത് വെച്ച് നടന്ന  പരിപാടിയിൽ പ്രസിഡണ്ട് സിദ്ദീഖ് കാട്ടിലങ്ങാടി ഖാലിദ് തൊട്ടിയന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മുഹ്സിൻ വടക്കുംമുറി ട്രഷറർ ഇക്ബാൽ, ഖമറുൽ ഇസ് ലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബാസിത്ത് വക്കരത്ത്, റഫീഖ് സീ ഫോർ ന്യൂസ്, സബ്നേഷ് ന്യൂസ് ബി, ഫസൽ നാലകത്ത്, മുത്തു പുലാമന്തോൾ, നിസാർ മെഡ്ലിങ് മീഡിയ, അനിൽ, മുരളി കോഡൂർ തുടങ്ങിയവർ നേതൃത്വം നൽകി.

The post മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ എട്ടാം ഡിവിഷനിൽ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
വളാഞ്ചേരി: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ ദുരിത്തിനിരയായി പ്രയാസമനുഭവിക്കുന്ന വളാഞ്ചേരി നഗരസഭയിലെ  എട്ടാം ഡിവിഷനിലെ നിവാസികൾക്ക് വാർഡ് യു. ഡി. എഫ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ് ഉദ്‌ഘാടനം ചെയ്തു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസർ, ചേരിയിൽ രാമകൃഷ്ണൻ, നീറ്റുകാട്ടിൽ അലി, അസ്‌കർ അലവി കെ.പി, ശ്രീകുമാർ മാസ്റ്റർ, ഷഹരിയാദ് ടി, ഷാജഹാൻ കെ, ആശംസകൾ അർപ്പിച്ചു.

ശിബിലി, വത്സൻ ബാബു, ഷാനവാസ് ടി, ഫിറോസ് ബാബു, ഹംസക്കുട്ടി, ഷഫീക്, അനന്തു, അഫ്‌സൽ, ജാഫർ എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി നഗരസഭ എട്ടാം ഡിവിഷനിൽ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു.
വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണംചെയ്തു. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ വയോപോഷണം പദ്ധതിയിലുൾപ്പെടുത്തിയാണ് കിറ്റുകൾ നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് അധ്യക്ഷതവഹിച്ചു. ബി.ഡി.ഒ. റഷീദ്, സി.ഡി.പി.ഒ. ദീപ, സൂപ്പർവൈസർ അരുണിമ, കെയർ ഗീവർ ആശാമണി എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു. appeared first on Valanchery Online.

നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യ കിറ്റ് നടന്നു. നൂറ്റിയെഴുപതോളം കുടുംബങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം  മുഖ്യ രക്ഷാധികാരികളായ പി.വി മൊയ്തുവും മഠത്തിൽ ഗോപിനാഥനും ചേർന്ന് ഉൽഘാടനം ചെയ്തു. ചടങ്ങിൽ വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, ഇസ്ഹാഖ്, ബഷീർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. മനോജ്, ബാബു എം.പി, കുമാരൻ, ബാബു എ.കെ, അഭിലാഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

The post നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്. നഗരസഭയിലെ 5,6,7,8, എന്നീ ഡിവിഷനുകളിലെ ഇരുനൂറോളം കുടുംബങ്ങൾക്കും അഥിതി തൊഴിലാളികൾക്കും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റാണ് ക്ലബ് കൈമാറിയത്. ക്ലബ്‌ ഭാരവാകികളുടെയും ഓരോ ഡിവിഷൻ കൗൺസിലർമാരുടെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ആവശ്യക്കാരിലേക്ക് കിറ്റുകൾ എത്തിച്ചു നൽകിയത്. അണുനശീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

The post വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.

വളാഞ്ചേരി മൂച്ചിക്കലിൽ യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ.18 യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൽ സിവിഷൻ കൗൺസിലർ തസ്ലീമ നദീറിന് കിറ്റുകൾ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. യു.ഡി.ഫ് ചെയർമാൻ  ഹബീബ് പറമ്പയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാം വളാഞ്ചേരി, പ്രൊഫ. ഷാജിദ്.പി.പി, ഷാജി.കെ.ടി, യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ബാബു,

സെക്രട്ടറി നവാസ്, ട്രഷറർ ജിഷാദ് മുത്തു, ഹമീദ്.പി.പി, അഷ്റഫ് നടക്കാവിൽ, സജാസ്.സി.പി,  അയൂബ് എം.കെ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി മൂച്ചിക്കലിൽ യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
വളാഞ്ചേരി : നഗരസഭയിലെ മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് പച്ചക്കറി, ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.

വിതരണോദ്ഘാടനം സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ.പി. യാസർ അറാഫത്ത്, പാലാറ അബ്ദുൾ അസീസിന് കിറ്റ് നൽകി നിർവഹിച്ചു. പൈങ്കൽ ആബിദ്, സി. പ്രശാന്ത്, പാലാറ സൈനുദ്ദീൻ, റെനി പാലാറ, പാലാറ ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ appeared first on Valanchery Online.