relief camp Archives - Valanchery Online
	1	</sy:updateFrequency>
relief camp Archives - Valanchery Online
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക 5. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കേണ്ടതും ബ്ലോക്കാകാതെ സൂക്ഷിക്കേണ്ടതുമാണ്. 6. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. 7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക. 8. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി […]
The post ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ appeared first on Valanchery Online.
1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക.
			<slash:comments>0</slash:comments>
മൂന്നാക്കൽ പള്ളിയിലെ അരി ദുരിതാശ്വാസ ക്യാമ്പിലേക്ക്
എടയൂർ: മൂന്നാക്കൽ ജുമാ മസ്ജിദിൽ ആഴ്ച തോറും വിതരണം ചെയ്യുന്ന അരി ദുരിതാശ്വാസ ക്യാമ്പിലേക്ക് വകയിരുത്തി. ജില്ലാ കളക്ടരുടെ നിർദേശാനുസരണമാണ് തീരുമാനം. ഇന്ന് ഉച്ചക്ക് നടന്ന കൂടിയാലോചന യോഗത്തിന് ശേഷമാണ് പള്ളി അധികൃതർ ഇക്കാര്യം അറിയിച്ചത്. എടയൂർ പഞ്ചായത്തിലേയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും മഹല്ലുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വിതരണം ഒന്നിടവിട്ട് എല്ലാ ഞായറാഴ്ചകളിലും അരി വിതരണം ചെയ്യുന്ന പള്ളിയാണ് പുരാതനമായ മൂന്നാക്കൽ ജുമാ […]
The post മൂന്നാക്കൽ പള്ളിയിലെ അരി ദുരിതാശ്വാസ ക്യാമ്പിലേക്ക് appeared first on Valanchery Online.
എടയൂർ: മൂന്നാക്കൽ ജുമാ മസ്ജിദിൽ ആഴ്ച തോറും വിതരണം ചെയ്യുന്ന അരി ദുരിതാശ്വാസ ക്യാമ്പിലേക്ക് വകയിരുത്തി. ജില്ലാ കളക്ടരുടെ നിർദേശാനുസരണമാണ് തീരുമാനം. ഇന്ന് ഉച്ചക്ക് നടന്ന കൂടിയാലോചന യോഗത്തിന് ശേഷമാണ് പള്ളി അധികൃതർ ഇക്കാര്യം അറിയിച്ചത്.
എടയൂർ പഞ്ചായത്തിലേയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും മഹല്ലുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വിതരണം ഒന്നിടവിട്ട് എല്ലാ ഞായറാഴ്ചകളിലും അരി വിതരണം ചെയ്യുന്ന പള്ളിയാണ് പുരാതനമായ മൂന്നാക്കൽ ജുമാ മസ്ജിദ്. 1000ലധികം ചാക്ക് അരി ഒരു പ്രാവശ്യം വിതരണത്തിനാവശ്യമാകുന്ന ഇവിടെ നിന്നുള്ള വിഹിതം കൂടെ ക്യാമ്പുകളിലേക്കെത്തുന്നതോടുകൂടി ജില്ലയിലെ ക്യാമ്പുകളിൽ അരിയുടെ ലഭ്യത ഉറപ്പുവരുത്താം എന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
			<slash:comments>0</slash:comments>