Relevance Archives - Valanchery Online
Relevance Archives - Valanchery Online
അവസാന പത്തിന്റെ മാഹാത്മ്യം
അല്ലാഹുവിന്റെ അനുഗ്രഹത്താൽ റമദാൻ അതിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുകയാണ്. സത്യവിശ്വാസിയെ സംബന്ധിച്ച് അവന്‍ കാത്തിരിക്കുന്ന ദിനരാത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. റമദാനിലെ അവസാനത്തെ പത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. റമദാൻ അവസാനത്തെ പത്ത് ആഗതമായാല്‍ നബി (സ) വളരെയേറെ പരിശ്രമിച്ച് ആരാധനകളില്‍ മുഴുകിയിരുന്നതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ആയിശ (റ) റിപ്പോര്ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്. അവസാനത്തെ പത്തില്‍ നബി (സ) […]
The post അവസാന പത്തിന്റെ മാഹാത്മ്യം appeared first on Valanchery Online.
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ […]
The post ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ appeared first on Valanchery Online.
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ നേതാവായ പിണറായി വിജയൻ ഇപ്പോൾ ലണ്ടനിൽ വിദേശവായ്പക്ക്‌ വേണ്ടി യാചിക്കുകയാണ്‌.
സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ സാമ്പത്തിക നയങ്ങൾക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും വി. ടി. ബൽറാം പറഞ്ഞു.സി പി എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്ര്സ്സ്‌ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉൽഘാടനം ചെയുകയായിരുന്നു. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശ്‌ അംഗത്വ വിതരണം നടത്തി പി ടി അജയ്‌ മോഹൻ, വി എ കരീം, അഡ്വ: സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ,വി മുഹമ്മദ്‌ നവാസ്‌, കെ മുരളീധരൻ,കാരയിൽ അപ്പു,ഫാരിസ്‌ നരണിപ്പുഴ,ദാസൻ എടമന എന്നിവർ സംസാരിച്ചു.