release Archives - Valanchery Online
	1	</sy:updateFrequency>
release Archives - Valanchery Online
‘ഒരു ദേശ വിശേഷം’ ട്രെയ്‌ലർ പുറത്തിറങ്ങി
കലാജീവിതത്തിന്‍റെ പുതുമയാര്‍ന്ന ജീവിതകഥ പറയുന്ന, ഡോ: സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത, ഒരു ദേശവിശേഷം സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. യുവസംവിധായകരില്‍ ശ്രദ്ധേയനായ സക്കറിയ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തു വിട്ടത്. ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കുന്ന ‘ഒരു ദേശവിശേഷം’ നവഭാവുകത്വമുള്ള സിനിമയാണ്. കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ […]
The post ‘ഒരു ദേശ വിശേഷം’ ട്രെയ്‌ലർ പുറത്തിറങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
ജയിൽ മോചിതരായ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി
വിദേശരാജ്യങ്ങളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് മോചിതനായശേഷം നാട്ടില്‍ എത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി സ്വപ്നസാഫല്യം എന്ന പദ്ധതിക്ക് നോര്‍ക്ക റൂട്ട്‌സ് തുടക്കം കുറിച്ചു. ജയില്‍മോചിതരായശേഷം നാട്ടില്‍ എത്താന്‍ പണമില്ലാത്തവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും സൗജന്യമായി വിമാനടിക്കറ്റ് നല്‍കുന്ന പദ്ധതിയാണിത്. ജയില്‍മോചിതരായ മലയാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net വഴി അപേക്ഷിക്കാം. മലയാളി നിലവില്‍ കഴിയുന്ന പ്രദേശത്തെ […]
The post ജയിൽ മോചിതരായ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി
പൂക്കാട്ടിരി: ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂക്കാട്ടിരി സ്വദേശിയായ മുബഷീർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി. മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് […]
The post പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി appeared first on Valanchery Online.
പൂക്കാട്ടിരി: ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂക്കാട്ടിരി സ്വദേശിയായ മുബഷീർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി. മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് മിന്നുവാണ് പേഷ്യൻസിലെ സഹ സംവിധായകൻ.
Watch Patience Malayalam short film
			<slash:comments>0</slash:comments>
ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ് ബാങ് തിയറി റിലീസിനൊരുങ്ങുന്നു. കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറിൽ മാധ്യമ വിദ്യാർത്ഥിയായ അജിത് ജനാർദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ് ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ […]
The post ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു appeared first on Valanchery Online.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ് ബാങ് തിയറി റിലീസിനൊരുങ്ങുന്നു.
കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറിൽ മാധ്യമ വിദ്യാർത്ഥിയായ അജിത് ജനാർദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ് ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഫഹദ് ഫത്ലി ഛായാഗ്രഹണവും വിപിൻ കെ ചിത്രസന്നിവേശവും അനൂപ് മാവണ്ടിയുർ കലാസംവിധാനവും അഖിൽ എസ് കിരൺ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സുഹൈൽ സായ് മുഹമ്മദാണ് സഹ സംവിധാനം.
അരുൺ സോൾ, റംഷാദ്, മുന്ന, സർവധമനൻ,സുരേഷ് വലിയകുന്ന്,മനു ചന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നു.
ഡിസംബർ 30ന് വൈകുന്നേരം 7 മണിക്ക് വളാഞ്ചേരി എം.ഈ.എസ് കോളേജിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഇപ്റ്റ വളാഞ്ചേരി മേഖല കമ്മിറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്ന് നടക്കുന്ന ചർച്ചയിലും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
			<slash:comments>0</slash:comments>
“ഒരു മലപ്രത്തേരൻ” ഷോർട്ട് ഫിലിം പുറത്തിറങ്ങി
എടയൂർ: എടയൂർ സ്വദേഡി മിഞ്ചാജ് മിന്നു സംവിധാ‍നം നിർവഹിച്ച “ഒരു മലപ്രത്തേരൻ” എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. യൂട്യൂബ വഴിയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. മലപ്പൂറത്തെയും മലപ്പുറത്തുകാരെയും പറ്റി പ്രതിപാദിച്ചിരിക്കുന്ന ഈ സംരഭത്തിൽ ഇന്ന് ജില്ലയുമയി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ വിഷങ്ങളെ ക്കുറിച്ച് പറയുന്നു. സയ്യിദ് നവാഫ് ജിഫ്രി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ഷോർട്ട്ഫിലിമിൽ യൂസഫ് നിയോ കലാ സംവിധാനം […]
The post “ഒരു മലപ്രത്തേരൻ” ഷോർട്ട് ഫിലിം പുറത്തിറങ്ങി appeared first on Valanchery Online.
ലോക്കൽസിനു വേണ്ടി ലോ ക്ലാസ് ഇറക്കുന്ന ഒരു കട്ട ലോക്കൽ പടം എന്ന ലേബലോടെയാണ് ഷോർട്ട് ഫിലിം സമുഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെടുന്നത്.
ഷോർട്ട് ഫിലിം താഴെ കാണാം:
			<slash:comments>0</slash:comments>
എടയൂർ സ്വദേശിയുടെ ‘ഒരു മല‌പ്രത്തേരൻ’ ഷോർട്ട് ഫിലിം ടീസർ പുറത്തിറങ്ങി
എടയൂർ: എടയൂർ സ്വദേശിയായ മിഞ്ചാജ് മിന്നു സംവിധാനം ചെയ്യുന്ന ‘ഒരു മല‌പ്രത്തേരൻ’ എന്ന ഷോർ‌ട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി. ഞായറാഴ്ച വൈകീട്ടാണ് ടീസർ യൂട്യൂബിലെത്തിയത്. സംവിധായകനായ മിൻ‌ഷാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്‌ബുകിലൂടെ പങ്ക്‌വച്ചത്. വൈ എൻ ആർട് പ്രൊഡക്ഷൺസിന്റെ ബാനറിൽ പുറത്തിരങ്ങുന്ന ഷോർട്ട് ഫിലിമിന്റെ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത് മിൻഹാജാണ്. സയിദ് നവാഫ് ജിഫ്രിയാണ് തിരക്കഥയും സംഭാഷണവും. ക്യാമറ അരുൺ കുമാർ […]
The post എടയൂർ സ്വദേശിയുടെ ‘ഒരു മല‌പ്രത്തേരൻ’ ഷോർട്ട് ഫിലിം ടീസർ പുറത്തിറങ്ങി appeared first on Valanchery Online.
എടയൂർ: എടയൂർ സ്വദേശിയായ മിഞ്ചാജ് മിന്നു സംവിധാനം ചെയ്യുന്ന ‘ഒരു മല‌പ്രത്തേരൻ’ എന്ന ഷോർ‌ട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി. ഞായറാഴ്ച വൈകീട്ടാണ് ടീസർ യൂട്യൂബിലെത്തിയത്. സംവിധായകനായ മിൻ‌ഷാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്‌ബുകിലൂടെ പങ്ക്‌വച്ചത്.
വൈ എൻ ആർട് പ്രൊഡക്ഷൺസിന്റെ ബാനറിൽ പുറത്തിരങ്ങുന്ന ഷോർട്ട് ഫിലിമിന്റെ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത് മിൻഹാജാണ്. സയിദ് നവാഫ് ജിഫ്രിയാണ് തിരക്കഥയും സംഭാഷണവും. ക്യാമറ അരുൺ കുമാർ
ടീസർ കാണാം:
Content highlights: Teaser released shortfilm ‘Oru Malappratheran’ minhaj minnu
			<slash:comments>0</slash:comments>
Sreekumar back in full fledge after renovation
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം. […]
The post Sreekumar back in full fledge after renovation appeared first on Valanchery Online.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. 
സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം.