relatives Archives - Valanchery Online

ബസ് സ്റ്റോപ്പിൽ അന്തിയുറങ്ങിയിരുന്ന വയോധികനെ ബന്ധുക്കളുടെ അടുത്തെത്തിച്ച് വളാഞ്ചേരി പോലീസ്
വളാഞ്ചേരി: ബസ് സ്റ്റോപ്പിൽ അന്തിയുറങ്ങിയിരുന്ന വയോധികനെ ബന്ധുക്കളുടെ അടുത്തെത്തിച്ച് വളാഞ്ചേരി പോലീസ്. കഴിഞ്ഞ 2 ദിവസമായി അലഞ്ഞ് തിരിഞ്ഞ് കാവുംപുറം പരിസരത്തെ ബസ് സ്റ്റോപ്പിൽ അന്തിയുറങ്ങിയ 65 വയസ്സുള്ള വയോധികനെ വളാഞ്ചേരി പോലീസ് പട്രോളിങ് ടീം കാണുകയായിരുന്നു. ഇയാളെപ്പറ്റി അന്വേഷിച്ചറിഞ്ഞ ഉദ്യോഗസ്ഥർ അമ്പലപറമ്പിൽ മക്കൾ ഉള്ളതായി മനസ്സിലാക്കി. അമ്പലപ്പറമ്പിലുള്ള മക്കളുടെ വീട്ടിൽ ഇയാളെ സുരക്ഷിതമായി എത്തിക്കുകഉം ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഗോപാലനും പോലീസുകാരായ കൃഷ്ണപ്രസാദ്, ജോൺസൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Summary: Valanchery police brought back home an old man who lost his way and found stranded at a bus stop at Kavumpuram

The post ബസ് സ്റ്റോപ്പിൽ അന്തിയുറങ്ങിയിരുന്ന വയോധികനെ ബന്ധുക്കളുടെ അടുത്തെത്തിച്ച് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

ദിണ്ടിഗൽ അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി
കുറ്റിപ്പുറം: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂടാൽ പുല്ലാട്ടിൽ ഹിളർ (45), പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (38), റസീനയുടെ മക്കളായ മുഹമ്മദ് ഫസലുദ്ദീൻ (22), ഷഹാന (7) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് വിവിധ അശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ നിയമപരമായ നടപടിക്രമങ്ങൾ നടത്തുവാൻ താമസം നേരിട്ടിരുന്നു. പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി ഇന്ന് ഉച്ചതിരിഞ്ഞ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പേരശനൂർ ടൌൺ പള്ളിയിൽ മൂന്നു പേരെയും എടച്ചലം പള്ളിയിൽ ഒരാളെയും ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരെ നാട്ടിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.

The post ദിണ്ടിഗൽ അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി appeared first on Valanchery Online.