reject Archives - Valanchery Online

പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി നഗരസഭാ കൌൺസിലർ സമർപ്പിച്ച ജാമാപേക്ഷ കോടതി തള്ളി. ഇടത് സ്വതന്ത്ര കൌൺസിലർ നടക്കാവിൽ ഷംസുദ്ധീൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും

വളാഞ്ചേരി സ്വാദേശിനിയായ പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലാണ് വളാഞ്ചേരി നഗരസഭാ ഇടത് കൗണ്സിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ പോക്ക്സോ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതോടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഇനി പൊലീസിന് തടസ്സമില്ല. കുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ഷംസുദ്ദീൻ വാദം ഉയർത്തിയങ്കിലും കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം വാദങ്ങൾ ഉണ്ടാവരുതെന്ന് കോടതി പ്രതിയെ ശാസിക്കുകയും ചെയ്തു.

നേരത്തെ പ്രതിയിൽ നിന്ന് പണം വാങ്ങി കേസിൽ മധ്യസ്ത ശ്രമം നടക്കുന്നതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ചൈൽഡ് ലൈൻ പരാതി നൽകിയിരുന്നു.ഇതിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടങ്കിലും പ്രതി കൗണ്സിലർ സ്ഥാനം ഇതുവരെ രാജിവെച്ചിട്ടില്ല. സഹോദരി ഭർത്താവ് ചൂഷണം ചെയ്തതായും ഇരയായ പെണ്കുട്ടിയുടെ മൊഴിയുണ്ട്

The post പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു.

60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ മരണമടഞ്ഞു എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത മറ്റു ചിലർക്ക് കാർ ഉണ്ടെന്ന കാരണത്താൽ തടഞ്ഞുവച്ചിരിക്കുന്നു. കാറുകളുടെ നമ്പർ സഹിതമാണ് ഇക്കാരണത്താൽ തടഞ്ഞുവച്ചിരിക്കപെട്ടവരുടെ പേരുവിവരങ്ങൾ. എന്നാൽ അതിൽ പറഞ്ഞ നമ്പർ പ്രകാരമുള്ള കാറുകളുടെ ഉടമകൾ മറ്റു ചിലരാണെന്നതാണ് മറ്റൊരു കൌതുകം.

Valanchery

ഇത്തരത്തിലൊരു സംഭവം ഉണ്ടായതിനെക്കുറിച്ച് ഭരണപ്രതിപക്ഷ വിഭാഗങ്ങൾക്കിടയിലും ഉദ്യോഗഥ തലത്തിലും ആശയക്കുഴപ്പം ഉടലെടുത്തു. എല്ലാ വിധ സൌകര്യങ്ങളും ഉള്ളവർക്കു പെൻഷൻ ആനുകൂല്യങ്ങൾ നിലനിൽക്കെ, സമൂഹത്തിലെ താഴെകിടയിൽ ജീവിക്കുന്ന പല പാവപെട്ടവർക്കും ഈ ഓണക്കാലത്ത് പെൻഷൻ നിഷേധിക്കുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

The post വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു appeared first on Valanchery Online.

കൽപകഞ്ചേരി സ്വദേശിനി പ്രസവത്തിനിടെ മരിച്ച സംഭവം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മ‍ഞ്ചേരി :സ്വകാര്യ ആശുപത്രിയിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പ്രസവത്തിനിടെ യുവതി മരിക്കാനിടയായ സംഭവത്തിൽ കേന്ദ്രത്തിലെ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ചികിത്സകരായ ആബിർ, ഹുദ എന്നിവരുടെ ഹർജിയാണ് നിരസിച്ചത്. കൽപകഞ്ചേരി ചെറുവാന്നൂർ സ്വദേശിയായ യുവതിയാണ് രക്തസ്രാവത്തെത്തുടർന്നു മരിച്ചത്. ഡിഎംഒയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ കേന്ദ്രം ആരോഗ്യവകുപ്പ് അധികൃതർ പൂട്ടി സീൽ വച്ചിരുന്നു.

Image courtesy: the news minute

The post കൽപകഞ്ചേരി സ്വദേശിനി പ്രസവത്തിനിടെ മരിച്ച സംഭവം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി appeared first on Valanchery Online.