reinstated Archives - Valanchery Online

സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു
ആതവനാട്: സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു. പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ പൂളമംഗലം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ദിശ തെളിയിക്കുന്ന ബോർഡാണ് ഒരാഴ്ച മുൻപ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് മറ്റു വിഭാഗത്തിൽ പെട്ട മതസ്ഥരും ഇതിനെതിരെ രംഗത്ത് വരികയും പ്രതിഷേധമുയർത്തുകയും തുടർന്ന് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബോർഡ് നശിപ്പിക്കപ്പെട്ട പൂളമംഗലം ജംഗ്ഷനിൽ ജാതിമത ഭേതമന്യേ പുതിയ ദിശാ ബോർഡ് സ്ഥാപിച്ചു. പ്രദേശത്തെ മതമൈത്രി തകർക്കാനുള്ള ശ്രമമാണ് സാമൂഹ്യ ദ്രോഹികൾ ഇതിലൂടെ  ലക്ഷ്യമിട്ടതെന്നും മതമൈത്രി തകർക്കാൻ ആരെയും അനുവദിക്കില്ലായെന്നും ക്ഷേത്ര കമ്മിറ്റി പ്രസിസ്റ്റ് എ.കെ ദീപു പറഞ്ഞു. ചടങ്ങിൽ സെക്രട്ടറി ദേവദാസൻ, ട്രഷറർ പാലേരി അച്ചു, വൈ: പ്രസിഡൻ്റ് സത്യൻ, വാർഡ് മെമ്പർ എം.കെ കുഞ്ഞുട്ടി, കുഞ്ഞാപ്പു പൂളമംഗലം, നൂറു പൂളമംഗലം, കുഞ്ഞിപ്പ, യൂത്ത് വി4യു ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

The post സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു appeared first on Valanchery Online.

ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി
വെണ്ടല്ലൂർ: നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ഫലം കണ്ടു. തത്ഫലമായി ഗെയ്ൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണിട്ട് നികത്തി റോഡാക്കിയ ഇല്ലത്ത്പടി തോടിനെ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിൽ ആക്കുകയും ചെയ്തു.

തോടിൽ മണ്ണിട്ട് നടത്തുന്ന പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതുണ്ടാക്കാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പണി നീളുന്നത് പാടശേഖരത്തിനു ദോഷമാകുമെന്നും ഇത്തരം പാടങ്ങൾ പറമ്പായിമാറുമെന്നും ഇവർ ചൂണ്ടിക്കാട്ടി ഇവർ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.

ഇതേതുടർന്നാണ് അധികാരികൾ വന്നു വെള്ളത്തിന്റെ നീരൊഴുക്ക്  ഗതി മാറ്റിയ തോട് താത്കാലികമായി പൂർവ്വസ്ഥിതിയിലാക്കി വരമ്പ് കെട്ടിയത്.

The post ഒടുവിൽ ഗെയ്ൽ അധികൃതർ എത്തി; ഇല്ലത്ത്പടി തോട് പൂർവ്വ സ്ഥിതിയിലാക്കി appeared first on Valanchery Online.