registrar office Archives - Valanchery Online

കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച
കുറ്റിപ്പുറം : സബ് രജിസ്‌ട്രാർ ഓഫീസിൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങൾക്ക് കുറവ് ഫീസ് പൂർണമായും ഒഴിവാക്കിയും കുറവുമുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടികൾ തീർപ്പാക്കാനുള്ള അദാലത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഓഫീസിൽ നടക്കുമെന്ന് സബ് രജിസ്ട്രാർ കെ. ശ്രീജയ അറിയിച്ചു. ഫോൺ: 0494 2607459.

The post കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച appeared first on Valanchery Online.

കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫിസിന് സമീപത്തെ മരം വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം
കുറ്റിപ്പുറം: കെട്ടിടനിർമാണത്തിന്റെ പേരിൽ വൻമരം വെട്ടിമാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സംഗമം.   കുറ്റിപ്പുറം സബ്റജിസ്ട്രാർ ഓഫിസ് വളപ്പിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചീനിമരം വെട്ടിമാറ്റുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മരത്തിന് ചുറ്റും ഒത്തുകൂടിയത്.

നഗരത്തിലെ പഴയ റെയിൽവേ ഗേറ്റ് പരിസരത്ത് വർഷങ്ങളായി തണൽ പരത്തുന്ന മരത്തെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സംഗമം ഒ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. എ.എ.സുൽഫിക്കർ ആധ്യക്ഷ്യം വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.പി.എ.ലത്തീഫ് മരസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ബാലകൃഷ്ണൻ, കെ.പി.അസീസ്, ഷാഫി, അസ്കർ കൊളത്തോൾ, ഷാഹുൽ കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫിസിന് സമീപത്തെ മരം വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം appeared first on Valanchery Online.