registered Archives - Valanchery Online
കുന്നപ്പള്ളിയിലെ ആൾക്കൂട്ട ആക്രമണം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും
മർദിച്ചവർക്കും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് എതിരേയുമാണ് കേസ്. മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. ഇയാളെ സ്ത്രീ വേഷം കെട്ടിച്ചതാണെന്നാണ് പരാതിയിൽ പറയുന്നത്. അലനല്ലൂർ എടത്തനാട്ടുകര സ്വദേശിയായ  ചീരട്ടക്കളത്ത് തോരക്കാടൻ ഷെഫീക്ക് (29) പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
The post കുന്നപ്പള്ളിയിലെ ആൾക്കൂട്ട ആക്രമണം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും appeared first on Valanchery Online.
മാറാക്കരയിലെ ആൾകൂട്ട വിചാരണ: ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; ഒടുവിൽ പോലീസ് കേസെടുത്തു
മാറക്കര: മാറാക്കരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ ദേശീയ മാധ്യമങ്ങളും ഇടപെട്ടു. കേരളത്തിൽ അടിക്കടി ഉണ്ടായ ആൾകൂട്ട വിചാരണ സംഭങ്ങളിലെ ഏറ്റ്വും പുതിയ ഇരയായിരുന്നു 50 വയസോളം പ്രായം തോന്നിക്കുന്ന ഈ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ.
ദേശീയ മാധ്യമമായ ടൈംസ് നൌ റിപോർട്ടർ പറയുന്ന പ്രകാരം ഒരു കെട്ട് ബീഡി വാങ്ങിയതിനു പൈസ നൽകാത്തതിനെ തുടർന്നാണ് ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് ഉടുമുണ്ട് ഊരി കൈകൾ കെട്ടിയിട്ട് മർദ്ദിച്ചത്.
സംഭവം അന്നു തന്നെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. മർദ്ദനം നടന്നതായി അറിയില്ലെന്നും നാട്ടുകാർ കൈമാറിയ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ നാട്ടിലേക്ക് തിരിച്ചയച്ചു എന്നുമാണ് പോലീസ് അന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട മാധ്യമ പ്രവർത്തകനായ അയൂബ് ആലുക്കൽ നൽകിയ പരാതിയെ തുടർന്ന് മാറാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടൈംസ് നൌവിൽ വന്ന വാർത്ത
The post മാറാക്കരയിലെ ആൾകൂട്ട വിചാരണ: ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; ഒടുവിൽ പോലീസ് കേസെടുത്തു appeared first on Valanchery Online.