register Archives - Valanchery Online
അഖിലകേരള പകിടകളി മത്സരം പെരിന്തൽമണ്ണയിൽ; ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം
പെരിന്തൽമണ്ണ : അഖിലകേരള പകിടകളി മത്സരത്തിന് എരവിമംഗലം വേദിയാകുന്നു. പകിടകളി ഗ്രാമമായിരുന്ന എരവിമംഗലത്ത് 20-നാണ് മത്സരം. നടത്തിപ്പിനായി കെ.ടി. ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റും എം. ദേവദാസ് സെക്രട്ടറിയുമായി 21 അംഗ ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ പത്തിനകം രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: 9747063738, 8589956560.
The post അഖിലകേരള പകിടകളി മത്സരം പെരിന്തൽമണ്ണയിൽ; ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം appeared first on Valanchery Online.
കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം
കരിപ്പൂർ: കോവിഡ് 19-ന്റെ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിൽ കോഴിക്കോട്‌ വിമാനത്തിലെത്തുന്നവരിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കപ്പട്ടവർ വീടുകളിലെത്താൻ സ്വയം വാഹനസൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്ന് കളക്ടർ ജാഫർ മലിക് അറിയിച്ചു.
ഗർഭിണികൾ, മുതിർന്നവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, മെഡിക്കൽ എമർജൻസി, മരണം, ശവസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് വരുന്നവർ എന്നിവർ വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും Click Here എന്ന ഗൂഗിൾഫോമിൽ രജിസ്റ്റർചെയ്യണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുമതി. ഡ്രൈവർ മാസ്കും െെകയുറകളും നിർബന്ധമായും ധരിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നിൽക്കൂടുതൽ യാത്രക്കാരെ ഒരു വാഹനത്തിൽ അനുവദിക്കില്ല.
The post കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം appeared first on Valanchery Online.
ചേളാരി ഐ.ഒ.സി. പീഡനശ്രമം: കേസെടുത്തു
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി. യിൽ 2017-ൽ നടന്നെന്ന് ആരോപണമുയർന്ന സ്ത്രീപീഡന ശ്രമത്തിനെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. മലപ്പുറം പോലീസ് സൂപ്രണ്ടിന്ന് നൽകിയ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്.
അതേസമയം പ്ലാന്റിലെ താത്കാലിക ജീവനക്കാരിയോട് ജോലിചെയ്യാൻ നിർബന്ധിച്ചതാണ് സുപ്പർവൈസർക്കെതിരേ പരാതി നൽകാനിടയാക്കിയതെന്ന് പ്ലാന്റിലെ കരാറുകാരൻ പറഞ്ഞു. 2017-ൽ ഇതുസംബന്ധിച്ച പരാതിയിൽ ഇേൻറണൽ കംപ്ലയിൻസ് കമ്മിറ്റി നിയമപ്രകാരം നാലംഗ കമ്മിറ്റിയെ അന്വേഷണത്തിന്നായി ചുമതലപ്പെടുത്തി. അവർ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനെ തുടർന്ന് സ്ത്രീ കോടതി മുഖേന നടപടി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.
The post ചേളാരി ഐ.ഒ.സി. പീഡനശ്രമം: കേസെടുത്തു appeared first on Valanchery Online.
നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു
The post നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു appeared first on Valanchery Online.