reeshma rameshan Archives - Valanchery Online

കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂർ സ്‌കൂൾപടിയിലെ കളത്തിൽ തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് പെരിന്തൽമണ്ണ മുള്യാക്കുറിശ്ശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ (42) പിടിയിലായത്. വീട്ടുകാർ രാത്രി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു സംഭവം.

എ.എസ്‌.പി രേഷ്മ രമേശിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ജില്ലയിലെ സ്വർണം ഇടപാട് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും വിവരമറിയിച്ചിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലായിൽ വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം നടത്തിയ കേസിൽ റിമാൻഡ് കഴിഞ്ഞ് ജയിലിൽ നിന്ന് നിന്ന് ഇറങ്ങിയതാണ് പ്രതി. പ്രതിയെ പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ appeared first on Valanchery Online.