redstone Archives - Valanchery Online

പൈങ്കണ്ണൂർ കണ്ണംപറമ്പ് ചെങ്കൽ ക്വാറിക്കുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
കുറ്റിപ്പുറം: പൈങ്കണ്ണൂർ കണ്ണംപറമ്പ് പ്രദേശത്ത് പുതിയതായി ചെങ്കൽക്വാറി തുടങ്ങാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. അക്കേഷ്യക്കാടുകൾ നിന്നിരുന്ന സ്ഥലത്താണ് ക്വാറി തുടങ്ങാൻ നീക്കം നടന്നത്. മരങ്ങൾ മുറിച്ചുമാറ്റി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

കുന്നിൻപ്രദേശമായ ഇവിടെ ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്ത് ഈ ക്വാറിമടകളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ താഴെ പ്രദേശത്തുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. പ്രകൃതിദുരന്തത്തിന് സാധ്യതയുള്ളതിനാൽ ഇനിയും ക്വാറികൾ തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പരാതിയെത്തുടർന്ന് പോലീസ് എത്തി ജെ.സി.ബി. കസ്റ്റഡിയിലെടുക്കുകയും പണികൾ നിർത്തിവെപ്പിക്കുകയും ചെയ്തു.

The post പൈങ്കണ്ണൂർ കണ്ണംപറമ്പ് ചെങ്കൽ ക്വാറിക്കുള്ള ശ്രമം നാട്ടുകാർ തടഞ്ഞു appeared first on Valanchery Online.