red power Archives - Valanchery Online

ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ: എടയൂർ തിണ്ടലത്ത് ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക്  റെഡ് പവർ എടയൂർ പ്രവാസി സംഘം പതിനായിരം രൂപ കൈമാറി. റെഡ് പവർ എടയൂർ പ്രവാസി സംഘം ട്രഷറർ പ്രഭാകരൻ കൂളത്ത് ചികിത്സാ സഹായ സമിതി ട്രഷറർ പി.പി. അബ്ദുൽ നാസറിന് തുക കൈമാറി. ഉണ്ണികൃഷ്ണൻ.എം.പി. ഷറഫുദ്ധീൻ മാസ്റ്റർ ( മുത്തു മാഷ്), വിജയൻ മേലേപാട്ട്, ബാബു എം.കെ, അമീർ കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.

The post ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.

അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ: പീടികപടിയിൽ കഴിഞ്ഞ ദിവസം നിര്യാതനായ അഷ്‌റഫിൻ്റെ കുടുംബത്തിന്  “റെഡ് പവർ എടയൂർ പ്രവാസി സംഘം” അനുവദിച്ച സാമ്പത്തിക സഹായം സി.പി.ഐ (എം) പീടികപടി ബ്രാഞ്ച് സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ.പി.വിശ്വനാഥന് റെഡ് പവർ എടയൂർ പ്രവാസി സംഘം സെക്രട്ടറി കെ.പി. അബ്ദുസമദ് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ.എ സക്കീർ, വാർഡ് മെമ്പർ സൗമ്യ കെ.കെ, റെഡ് പവർ കമ്മറ്റിയംഗം, അബ്ദുൽ ഖാദർ, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു .എം.കെ തുടങ്ങിയവർ പങ്കെടുത്തു.

The post അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.

എസ്.എഫ്.ഐ മൊബൈൽ ചാലഞ്ചിന് റെഡ് പവർ എടയൂർ പ്രവാസി സംഘത്തിൻ്റെ കൈത്താങ്ങ്
എടയൂർ: ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ പദ്ധതിയിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം മൊബൈൽ ഫോണുകൾ കൈമാറി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറിന് റെഡ് പവർ എടയൂർ പ്രവാസി സംഘം പ്രതിനിധി പ്രഭാകരൻ കൂളത്താണ് മൊബൈൽ ഫോണുകൾ കൈമാറിയത്.ചടങ്ങിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി എം.സുജിൻ, റെഡ് പവർ പ്രവാസി സംഘം നേതാക്കളായ സലീം അത്തിപ്പറ്റ, വിജയൻ മേലേപ്പാട്ട്, വി.പി.മുഹമ്മദ് കുഞ്ഞി, ഉണ്ണി ബാങ്കിൻ പടി, എസ് എഫ് ഐ ലോക്കൽ സെക്രട്ടറി പി. പ്രണവ്, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.

The post എസ്.എഫ്.ഐ മൊബൈൽ ചാലഞ്ചിന് റെഡ് പവർ എടയൂർ പ്രവാസി സംഘത്തിൻ്റെ കൈത്താങ്ങ് appeared first on Valanchery Online.

ആരോഗ്യ വകുപ്പിന് പൾസ് ഓക്സി മീറ്ററുകൾ നൽകി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ: റെഡ് പവർ എടയൂർ പ്രവാസി സംഘം പത്ത് ഓക്സി മീറ്ററുകൾ ആരോഗ്യ വകുപ്പിന് കൈമാറി മാത്യകയായി. എടയൂർ സി.കെ.പാറ  ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് മെഡിക്കൽ ഓഫീസർ എം.പി.അലി മുഹമ്മദ്, എടയൂർ പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡണ്ടുമായ കെ.കെ.രാജീവ് മാസ്റ്ററിൽ നിന്നും പൾസ് ഓക്‌സി മീറ്ററുകൾ  ഏറ്റുവാങ്ങി. വാർഡ് മെമ്പർ സമദ് കെ.കെ, സി.പി.എം സി.കെ പാറ ബ്രാഞ്ച് സെക്രട്ടറി പ്രഭ, ഡോ:ദേവാനന്ദ്, ഡോ.സാഗർ കാസീം, ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു എം.കെ, ജയൻ പി.എസ്,റെഡ് പവർ എടയൂർ പ്രവാസി സംഘം മെമ്പർ സമദ്.കെ,കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.

The post ആരോഗ്യ വകുപ്പിന് പൾസ് ഓക്സി മീറ്ററുകൾ നൽകി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.

മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ:നമ്പൂതിരിപടി മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക്  റെഡ് പവർ എടയൂർ പ്രവാസി സംഘം ചികിത്സാ ധനസഹായം കൈമാറി. സി.പി.എം നമ്പൂതിരിപടി ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണനാണ് സഹായ കമ്മറ്റി കൺവീനർ കൃഷ്ണരാജൻ മാസ്റ്റർക്ക് തുക കൈമാറിയത്. വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ, റെഡ് പവർ കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ, കമ്മറ്റിയംഗങ്ങളായ വിജയൻ മേലേപ്പാട്ട്, റിഫായി, യൂസഫ് എന്നിവർ സംബന്ധിച്ചു.

The post മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിലേക്ക് ധനസഹായം നൽകി റെഡ്പവർ എടയൂർ
എടയൂർ: എടയൂർ പഞ്ചായത്തിന്റെ കീഴിൽലുള്ള കമ്മ്യൂണിറ്റി കിച്ചണിന്റെ ഒരു ദിവസത്തെ നടത്തിപ്പിലേക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള ധനസഹായം നൽകി റെഡ്പവർ എടയൂർ പ്രവാസി സംഘം. റെഡ് പവർ അംഗങ്ങളായ വിജയൻ, ഷംസു, അസിൻ ബാബു എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർക്ക് കൈമാറി. പഞ്ചായത്ത് മെമ്പർമാരായ വിശ്വനാഥൻ, സി മുസ്തഫ, ടി അബ്ദുള്ളകുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, സീനിയർ സ്റ്റാഫ് അനൂപ് സുന്ദർ എന്നിവർ സംബന്ധിച്ചു.

The post കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിലേക്ക് ധനസഹായം നൽകി റെഡ്പവർ എടയൂർ appeared first on Valanchery Online.