recycle kerala Archives - Valanchery Online

റീ സൈക്കിൾ കേരള; താഴെ അങ്ങാടി യൂണിറ്റ് തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി: റീ സൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ്തല ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ കെ. ടി. ആമിന യൂസഫ് പഴയ ന്യൂസ്‌ പേപ്പറുകൾ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. യൂണിറ്റ് പരിധിയിലുള്ള വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ, ന്യൂസ്‌ പേപ്പറുകൾ എന്നിവ ശേഖരിച്ചു അത്‌ വിറ്റ് കിട്ടുന്ന തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഡി.വൈ.എഫ്.ഐ. താഴെ അങ്ങാടിയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പ്രജീഷ്. പി, സെക്രട്ടറി അരുൺ ദാസ് വി.പി, സക്കീർ വി.കെ എന്നിവർ നേതൃത്വം നൽകി. വീടുകളിൽ കുട്ടികളും അമ്മമാരും പ്രായഭേദമന്യേ എല്ലാവരും ഈ പരിപാടിയിൽ പങ്കാളികളായി.

The post റീ സൈക്കിൾ കേരള; താഴെ അങ്ങാടി യൂണിറ്റ് തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.