recue Archives - Valanchery Online

വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് തനിച്ചു കണ്ടെത്തിയ വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു
വളാഞ്ചേരി∙ നഗരത്തിൽ വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് രാത്രി തനിച്ചു കണ്ടെത്തിയ വയോധികനെ നാട്ടുകാർ വളാഞ്ചേരി പൊലീസ്‍ സ്റ്റേഷനിൽ എത്തിച്ചു. അസുഖ ബാധിതനായി തീർത്തും ക്ഷീണിതനായ ഇദ്ദേഹം ആലപ്പുഴ എടത്വ സ്വദേശിയായ രാജപ്പൻ(65) ആണെന്ന് പൊലീസ് പറഞ്ഞു. വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം പൊലീസ് ഇദ്ദേഹത്തെ കൊപ്പത്തെ അഭയം കേന്ദ്രത്തിൽ താൽക്കാലികമായി പാർപ്പിച്ചു. എഎസ്ഐ ശശി, സിപിഒ അക്ബർ എന്നിവർ ചേർന്നാണ് അഭയത്തിൽ എത്തിച്ചത്.

The post വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് തനിച്ചു കണ്ടെത്തിയ വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു appeared first on Valanchery Online.

സെപ്‍റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷിച്ചു
കോട്ടയ്‍ക്കൽ∙ എടരിക്കോട് അമ്പലവട്ടത്ത് മങ്ങാടൻ സെയ്തലവിയുടെ ഉടമസ്‍ഥതയിലുള്ള പശു സമീപത്തെ വീട്ടുവളപ്പിലെ സെപ്‍റ്റിക് ടാങ്കിൽ വീണു. ഇന്നലെ ഉച്ചയ്‍ക്ക് പന്ത്രണ്ടോടെയാണ് സ്‌ലാബ് ഇളകിയതിനെത്തുടർന്ന് പശു ടാങ്കിലേക്കു വീണത്. തിരൂരിൽനിന്നെത്തിയ അഗ്നിശമനസേന പുറത്തെടുത്തു. കാര്യമായ പരുക്കില്ല.

The post സെപ്‍റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷിച്ചു appeared first on Valanchery Online.