record Archives - Valanchery Online
record Archives - Valanchery Online
യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം
രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ആവേശം ഇരട്ടിയായ വയനാട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഏറ്റവും ഭൂരിപക്ഷം നേടിയ ഏറനാട് മണ്ഡലം ഇത്തവണയും പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്. യുവജന റാലികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്. വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂർ വണ്ടൂർ ഏറനാട് അസംബ്ലി മണ്ഡലങ്ങളിൽ വൻഭൂരിപക്ഷമാണ് യു.ഡി.എഫ് […]
The post യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം appeared first on Valanchery Online.
രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ആവേശം ഇരട്ടിയായ വയനാട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഏറ്റവും ഭൂരിപക്ഷം നേടിയ ഏറനാട് മണ്ഡലം ഇത്തവണയും പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്. യുവജന റാലികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്.
വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂർ വണ്ടൂർ ഏറനാട് അസംബ്ലി മണ്ഡലങ്ങളിൽ വൻഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ എം.ഐ ഷാനവാസിന് ഏറ്റവും ഭൂരിപക്ഷം ലഭിച്ചത് ഏറനാട് മണ്ഡലത്തിൽ നിന്നായിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി വന്നതോടെ ആവേശം ഇരട്ടിയായി. സ്വാഭാവികമായും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഡി.സി.സിയുടെ ശ്രമം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എടവണ്ണയിൽ മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയത്തിനപ്പുറം രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം വർധിപ്പിക്കാൻ വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
			<slash:comments>0</slash:comments>
5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും
കോട്ടക്കല്‍: ഗിന്നസ് ബുക്കില്‍ ഇടംനേടി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് എസിലെ വിദ്യാര്‍ഥികള്‍. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുംബൈ ഐ.ഐ.ടി യില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഇതില്‍ പങ്കെടുത്ത പി.കെ.എം.എം.ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു […]
The post 5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും appeared first on Valanchery Online.
			<slash:comments>0</slash:comments>