re ecko Archives - Valanchery Online

തിരുന്നാവായ-തവനൂർ പാലം; നിർമ്മാണത്തിനുള്ള സ്തംഭനാവസ്ഥ പരിഹരിക്കണം- റീഎക്കൗ
തിരുന്നാവായ: പതിറ്റാണ്ടുകളുടെ ആവശ്യത്തിന്ന് ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തിരുന്നാവായ തവനൂർ പാലം സാങ്കേതിക കാരണങ്ങളിൽ പെട്ട് സ്തംഭിച്ച് നിൽക്കുന്നത് ഒഴിവാക്കണമെന്നും പാല നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പരിസ്ഥിതി സംഘടനയായ റി എ ക്കൗ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സി. കിളർ അധ്യക്ഷത വഹിച്ചു.

ഫസലുപാമ്പലത്ത് ഉദ്ഘാടനം ചെയ്തു.സി പി എം ഹാരിസ് , കെ പി സാലിം ,സതിശൻ കളിച്ചാത്ത,ഇ പി സലീം ,സി വി അഷ്റഫ്,ചിറക്കൽ ഉമ്മർ,വാഹിദ് ആയ പള്ളി ,മുനീർ തിരുത്തി,സി സമദ് , ഹനീഫ കരിമ്പനക്കൽ സംസാരിച്ചു – സി കിളർ (പ്രസിഡൻ്റ്) സതീശൻ കളിച്ചാത്ത്.സിദ്ദീഖ് വെള്ളാടത്ത് (വൈസ് പ്രസിഡൻ്റ്) അസ്ക്കർ പല്ലാർ(ജനറൽ സിക്രട്ടറി) സി കെ ശിവൻ,സി വി സുലൈമാൻ(സെക്രട്ടറി) ഹക്കീം മാങ്കടവത്ത് ട്രഷർ എന്നിവരെ തിരെഞ്ഞടുത്തു.

The post തിരുന്നാവായ-തവനൂർ പാലം; നിർമ്മാണത്തിനുള്ള സ്തംഭനാവസ്ഥ പരിഹരിക്കണം- റീഎക്കൗ appeared first on Valanchery Online.

റീ എക്കോയുടെ നേതൃത്വത്തിൽ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു
തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോഴ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നിളാ തീരത്ത് വെച്ച് നടത്തി. ഇനി മുതൽ എല്ലാ വർഷവും ജുലൈ ഇരുപത്തി അഞ്ചിന് ലോക മുങ്ങിമരണം തടയൽ ദിനാചരണം നടത്താൻ ഐക്യരാഷ്ട്രസഭ തിരുമാനിച്ചിരിക്കുകയാണ്. ഫയർ ഫോഴ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ ഉത്ഘാടനം ചെയ്തു റി എക്കൗ പ്രസിഡൻ്റ് സി കിളർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജല സുരക്ഷ ദിനാചരണത്തിൻ്റെ ഭാഗമായി തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മുങ്ങൽ വിദഗ്ദൻ പാറലകത്ത് യാഹുട്ടിയെ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ ആതവനാട് പരമിശ്വരൻ പൊന്നാട പുതപ്പിച്ച് ആദരവ് നൽകി. സതിഷൻ കളിച്ചാത്ത് എം സാദിക്ക്, എം.കെ സതീഷ് ബാബു, സി.പി രാജൻ, മോനുട്ടി പൊയിലിശ്ശേരി, കെ.പി അലവി, ആയപള്ളി വാഹിദ്, ഹനീഫ കരിമ്പനക്കൽ, സൽമാൻ പല്ലാർ, ഇ.പി സലിം, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുർ ഫയർ സ്റ്റേഷൻ ഓഫിസർ എം.കെ പ്രമോദ് കുമാർ, ഫയർമാൻ പി അനുപിൻ്റെയും നേതൃത്വത്തിൽ ജലാപകട സുരക്ഷാ പ്രവൃത്തനങ്ങൾ സംബന്ധിച്ച് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

The post റീ എക്കോയുടെ നേതൃത്വത്തിൽ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു appeared first on Valanchery Online.