re echo Archives - Valanchery Online
re echo Archives - Valanchery Online
തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം
തിരുന്നാവായ: തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ സമഗ്ര സാംസ്ക്കാരിക പൈതൃക ടൂറിസം പദ്ധതി തയ്യാറാക്കണം. തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവശിഷ്ടങ്ങൾ, താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന സമഗ്ര […]
The post തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം appeared first on Valanchery Online.
തിരുന്നാവായ: തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ  സമഗ്ര സാംസ്ക്കാരിക പൈതൃക ടൂറിസം പദ്ധതി തയ്യാറാക്കണം. തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന  സംഗമം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവശിഷ്ടങ്ങൾ,  താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം  എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കും വിധം മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ  നേരിട്ട് നടത്താൻ പദ്ധതി തയ്യാറാക്കണമെന്നും
റി എക്കൗയുടെ മുപ്പത്തി മൂന്നാം സ്ഥപക ദിന വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ  ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ-തവനൂർ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പുവ്വത്തിങ്കൽ റഷിദ് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ്സ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ പദ്ധതികൾ വിശദീകരിച്ചു. സിനി ആർട്ട് ഡയറക്ട്ടർ ജയപ്രകാശ്, സോളമൻ കളരിക്കൽ, പറമ്പിൽ ഹാരിസ്, ഇ പി മൊയ്തിൻ കുട്ടി, അംബുജൻ തവനൂർ, പരുത്തിപറ മുഹമ്മദ് ഹാജി, ടി കെ അലവിക്കുട്ടി, വി കെ അബൂബക്കർ മൗലവി ,ടി പി രാജേഷ് ,അസ്ക്കർ പല്ലാർ, ജി മണികണ്ഠൻ, സി കിളർ, സതീശൻ കളിച്ചാത്ത്  കെ പി അഹമ്മദ്, കെ. കെ. റസാഖ് ഹാജി, സമീർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി
തിരുനാവായ : റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി. അഡ്വ. ദിനേശ് പൂക്കയിൽ തിരൂർ ഉദ്ഘാടനംചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു. ടുറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര, നാവാമുകുന്ദാ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ്, വി.കെ. അബൂബക്കർ […]
The post റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി appeared first on Valanchery Online.
തിരുനാവായ : റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി. അഡ്വ. ദിനേശ് പൂക്കയിൽ തിരൂർ ഉദ്ഘാടനംചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
ടുറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര, നാവാമുകുന്ദാ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ്, വി.കെ. അബൂബക്കർ മൗലവി, കെ.വി. ഉണ്ണിക്കുറുപ്പ്, ആതവനാട് മുഹമ്മദ്ക്കുട്ടി, കുമ്മാളിൽ മുഹമ്മദ്, ഉള്ളാട്ടിൽ രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു.
റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു
തിരുന്നാവായ: മൂന്നു പതിറ്റാണ്ടായി തിരുന്നാവായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമുഹിക സാംസ്‌കാരിക സന്നദ്ധ സംഘടനയായ റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്ററിന്റെ ഉദ്ഘാടനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്തില്‍ സുഹറാബി ഉദ്ഘാടനം ചെയ്തു. തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാടാമ്പുഴ മുസ ഗുരുക്കള്‍ നിര്‍വഹിച്ചു. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റിന്റെ ലോന്‍ഞ്ചിങ്ങ് ചങ്ങമ്പള്ളി പടിഞ്ഞാറേതില്‍ കുഞ്ഞാലന്‍ ഗുരുക്കള്‍ നിര്‍വഹിച്ചു. റി എക്കൗ പ്രസിഡന്റ് […]
The post റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു appeared first on Valanchery Online.