ravi Archives - Valanchery Online

രവിക്ക് കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട്; ഇനി വേണ്ടത് സുമനസ്സുകളുടെ സഹായം
വളാഞ്ചേരി: തന്റെ നല്ലപാതിയായ പത്നി തന്നെ കരൾ പകുത്തു നൽകും. പക്ഷെ, ജീവിതത്തിലേക്കു തിരികെയെത്താൻ രവിക്കു സുമനസ്സുകളുടെ സഹായം വേണം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് പാണ്ടികശാല താഴെഅങ്ങാടിയിൽ താമസിക്കുന്ന അടിക്കാട്ട്പറമ്പിൽ പരേതനായ ചാത്തപ്പൻ മകൻ രവീന്ദ്രൻ എന്ന രവി (44) യാണ് കരൾ രോഗം മൂലം ദുരിതമനുഭവിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്ന രവിക്ക് രോഗം കലശലായതോടെ ജോലിക്ക് പോകാൻ കഴിയാതാകുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എറണാംകുളത്തെ അമൃത അശുപത്രിയിലാണ് രവിക്ക് ചികിത്സ നൽകി വരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രോഗം മൂർഛിച്ചതിനെ തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടിയന്തിരമായി കരൾ മാറ്റിവക്കൽ മാത്രമാണ് പരിഹാരമെന്ന് നിർദേശം ലഭിച്ചു.

കരൾ നൽകാൻ ഭാര്യ മുന്നോട്ട് വരികയും ചെയ്തു. എന്നാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും മറ്റുമായി മുപ്പത് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. നിത്യവൃത്തിക്കും കുട്ടിയുടെ വിദ്യാഭ്യാസവും മറ്റു ചിലവുകളും നടത്താൻ നന്നേ പാടുപെടുന്ന ഈ നിർധന കുടുംബത്തിന് ഇത് താങ്ങാനാവുന്നതിലേറെയാണ്.

ഈ സാഹചര്യത്തിൽ രവിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി പൈങ്കണ്ണൂരിലെ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ, കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ റുഫീന, എം.ഇ.എസ് സംസ്ഥാന ട്രഷറർ ഡോ എൻ.എം മുജീബ് റഹ്മാൻ, ടി.കെ സൈതാലിക്കുട്ടി കളത്തിൽ തുടങ്ങിയവർ മുഖ്യ രക്ഷാധികാരികളാണ്. ഭാരവാഹികൾ: സൈഫുദ്ധീൻ. പാടത്ത്‌ (ചെയർമാൻ)-Mob.No.9745880009, അച്യുതൻ. ഇ. പി (ജനറൽ കൺ വീനർ)-Mob.9846040433, ടി.പി മുഹമ്മദ് ഹാജി (ട്രഷറർ)-04942643818. അനേകം പേരേ ജീവിതത്തിലേക്ക് കൈപിടിച്ച് രക്ഷിച്ച സോഷ്യൽ മീഡിയ ഞങ്ങളുടെ ഈ സഹോദരനു വേണ്ടി ഒന്നു കൈ കോർക്കുമെന്ന് ഈ നാട്ടുകാർ പ്രതീക്ഷിക്കുന്നു. കൂടെ നിൽക്കാനും കൂട്ടിരിക്കാനും ഇവരുണ്ട്. സഹായത്തിന് നിങ്ങളും വേണം.

Account Holder Name: RAVEENDRAN AP

Bank Name: PUNJAB NATIONAL BANK

Bank Branch Name: VALANCHERY BRANCH

A/C NO: 9913000100023789

IFSC CODE: PUNB0991300

The post രവിക്ക് കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട്; ഇനി വേണ്ടത് സുമനസ്സുകളുടെ സഹായം appeared first on Valanchery Online.