ravi thelath Archives - Valanchery Online

സംസ്ഥാനത്ത് നടക്കുന്നത് സി.പി.എം സെൽഭരണം. – രവി തേലത്ത്
കുറ്റിപ്പുറം: കേരള സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സി.പി.എം സെൽഭരണമാണെന്ന സെൽഭരണമാണെന്ന ആരോപണവുമായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കാറ്റിൽ പറത്തി സർവ്വ മേഖലകളിലും പാർട്ടി വൽക്കരണം നടപ്പിലാക്കുകയാണ്ണന്നും പാർട്ടിയും പാർട്ടി നേതാക്കളും സർക്കാർ ഖജനാവ് കൊള്ളയടിച്ച് കേരളത്തെ പാപ്പരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ജില്ലാ കമ്മറ്റി കുറ്റിപ്പുറത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽ നാഥ്, രവീന്ദ്രൻ ചക്കൂത്ത്, എം.കെ.ദേവീദാസ്, ടി.ഗോപാലകൃഷ്ണൻ,മനോജ് പാറശ്ശേരി, പി.പി.ഗണേശൻ, വി.വി.രാജേന്ദ്രൻ, എം.വസന്തകുമാർ, വിജയകുമാർ കാടാമ്പുഴ, പി.സി.നാരായണൻ, സജേഷ് ഏലായിൽ, കെ.വി.ശ്രീശൻ, കെ.ടി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

The post സംസ്ഥാനത്ത് നടക്കുന്നത് സി.പി.എം സെൽഭരണം. – രവി തേലത്ത് appeared first on Valanchery Online.

ദേവികയെ അനുമോദിച്ചു ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്
വള്ളിക്കുന്ന് : കാലുകൊണ്ട് പരീക്ഷയെഴുതി പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സി.പി. ദേവികയെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് അനുമോദിച്ചു.

മേഖലാ ജനറൽസെക്രട്ടറി എം. പ്രേമൻ, മണ്ഡലം ജനറൽസെക്രട്ടറി കെ.പി. പ്രകാശൻ, വൈസ് പ്രസിഡന്റ് ഗണേശൻ പച്ചാട്ട് എന്നിവരും അനുഗമിച്ചു.

The post ദേവികയെ അനുമോദിച്ചു ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് appeared first on Valanchery Online.

ബി.ജെ.പി. ജില്ലാ പ്രസിഡന്റായി രവി തേലത്ത് ചുമതലയേറ്റു
മലപ്പുറം: രവി തേലത്ത് ബി.ജെ.പി. ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. അന്തരിച്ച മുൻഗാമികളുടെയും ജില്ലയിലെ ബലിദാനികളുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് അദ്ദേഹം മുൻ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനിൽനിന്ന് അധികാരമേറ്റത്.

ബി.ജെ.പി. ദേശീയ കൗൺസിലംഗങ്ങളായ കെ. ജനചന്ദ്രൻ, സി. വാസുദേവൻ, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ടി.കെ. അശോക് കുമാർ, കെ.കെ. സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ കെ.സി. വേലായുധൻ, എൻ. അനിൽകുമാർ, എം. വസന്തകുമാർ, അഡ്വ. എൻ. ശ്രീപ്രകാശ്, കെ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

The post ബി.ജെ.പി. ജില്ലാ പ്രസിഡന്റായി രവി തേലത്ത് ചുമതലയേറ്റു appeared first on Valanchery Online.