Ration shp Archives - Valanchery Online

റേഷൻ കാർഡ് തരം തിരിക്കൽ; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വൈക്കത്തൂരിൽ റേഷൻ കടയ്ക്ക് മുന്നിൽ നില്പ് സമരം നടത്തി
വളാഞ്ചേരി:റേഷൻ കാർഡ് തരം തിരിക്കൽ, പാവപ്പെട്ടവർക്ക് തിരിച്ചടിയാകുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് വൈക്കത്തൂർ ടൗണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയുടെ മുന്നിൽ നിൽപ്പ് സമരം നടത്തി.1000 ചതുരശ്ര അടിയുടെ വീട്, നാലു ചക്ര വാഹനം, എന്നീ നിബന്ധനകളിൽ മാറ്റം വരുത്തുക, റേഷൻ കാർഡ് ഉടമയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ മനസ്സിലാക്കി അർഹതയുള്ളവരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തുക, റേഷൻ ഷോപ്പുകൾ മുഖേന നൽകുന്ന സാധങ്ങളുടെ അളവ് വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കെ.പി അസ്കർ അലവി, എ.പി മുഹമ്മദ് നിസാർ, സലാം പാലാറ, പി ത്വൽഹത്ത്, യു.പി ഷെഫീക്ക്, അബ്ദുൽ ബാസിത്, അബ്ദു മജീദ് ഇ.ടി, ഷാനിദ്, വഫിൻ റിയാസ് എന്നിവർ പ്രസംഗിച്ചു.

The post റേഷൻ കാർഡ് തരം തിരിക്കൽ; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വൈക്കത്തൂരിൽ റേഷൻ കടയ്ക്ക് മുന്നിൽ നില്പ് സമരം നടത്തി appeared first on Valanchery Online.