ration card Archives - Valanchery Online
	1	</sy:updateFrequency>
ration card Archives - Valanchery Online
	<width>32</width>
	<height>32</height>
പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂര്‍ : കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തില്‍ 14 ഉം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌ക്കരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, […]
The post പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
മുൻഗണനാകാർഡുകൾ അനർഹമായി കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ
മലപ്പുറം: അനർഹമായി മുൻഗണനാകാർഡുകൾ കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ജനകീയപിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണവകുപ്പ്. ഒട്ടേറെ കാർഡുടമകൾ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്കു തരംമാറ്റാത്ത സാഹചര്യത്തിൽ അനർഹമായി മുൻഗണനാകാർഡുകൾ കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊതുവിതരണവകുപ്പിനു ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ് അറിയിച്ചു. 9495998223 ഈ മൊബൈൽനമ്പറിൽ വിളിച്ചാണ് വിവരങ്ങൾ അറിയിക്കേണ്ടത്. പരാതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും.
The post മുൻഗണനാകാർഡുകൾ അനർഹമായി കൈവശംവെച്ചിരിക്കുന്നവരുടെ വിവരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷൻ കാർഡ്: പൊതുവിഭാഗത്തിലേക്ക്‌ മാറാനുള്ള അവസരം ഇന്നവസാനിക്കും
മലപ്പുറം : അനർഹമായി മുൻഗണനാ റേഷൻകാർഡ് കൈവശംവെച്ചവർക്ക് പൊതുവിഭാഗത്തിലേക്കു മാറാനുള്ള അവസരം ബുധനാഴ്ച അവസാനിക്കും. അതിനുശേഷവും തുടരുന്നവർക്ക് കനത്ത പിഴ ലഭിക്കും. ﻿താലൂക്കുതല പരിശോധന ജൂലായ് ഒന്നുമുതൽ ഊർജിതമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡ് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോൺനമ്പർ, ഇ-മെയിൽ വിലാസം: ഏറനാട്-0483 2766230 tsoernad@gmail.com, കൊണ്ടോട്ടി-04931 220507 […]
The post റേഷൻ കാർഡ്: പൊതുവിഭാഗത്തിലേക്ക്‌ മാറാനുള്ള അവസരം ഇന്നവസാനിക്കും appeared first on Valanchery Online.
മലപ്പുറം : അനർഹമായി മുൻഗണനാ റേഷൻകാർഡ് കൈവശംവെച്ചവർക്ക് പൊതുവിഭാഗത്തിലേക്കു മാറാനുള്ള അവസരം ബുധനാഴ്ച അവസാനിക്കും. അതിനുശേഷവും തുടരുന്നവർക്ക് കനത്ത പിഴ ലഭിക്കും.
﻿താലൂക്കുതല പരിശോധന ജൂലായ് ഒന്നുമുതൽ ഊർജിതമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡ് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം.
താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോൺനമ്പർ, ഇ-മെയിൽ വിലാസം: ഏറനാട്-0483 2766230 tsoernad@gmail.com, കൊണ്ടോട്ടി-04931 220507 tsokondotty@gmail.com, നിലമ്പൂർ-0483 2713230 tsonilambur@gmail.com, പെരിന്തൽമണ്ണ-04933 227238 tsopmnaa@gmail.com, പൊന്നാനി-0494 2666019 taluksopni@gmail.com, തിരൂരങ്ങാടി-0494 2462917 tsotgdi@gmail.com, തിരൂർ-0494 2422083 tirurtso@gmail.com
			<slash:comments>0</slash:comments>
സ്മാർട്ട് റേഷൻ കാർഡ് വരുന്നു; ആധാർ കാർഡ് മോഡലിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്. ക്യു ആർ കോഡും ബാർകോഡുമുള്ളതാണ് സ്മാർട്ട് റേഷൻ കാർഡ്. റേഷൻ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്കാനർ കൂടി വയ്ക്കും. […]
The post സ്മാർട്ട് റേഷൻ കാർഡ് വരുന്നു; ആധാർ കാർഡ് മോഡലിൽ appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്.
ക്യു ആർ കോഡും ബാർകോഡുമുള്ളതാണ് സ്മാർട്ട് റേഷൻ കാർഡ്. റേഷൻ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്കാനർ കൂടി വയ്ക്കും. സ്കാൻ ചെയ്യുമ്പോൾ വിശദവിവരം സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുമ്പോൾ ആ വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കും.നിലവിലെ റേഷൻ കാർഡിന്റെ കാലാവധി 2022 വരെയുണ്ടെങ്കിലും ജനുവരി മുതൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്തും.നിലവിലെ കാർഡിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ച് അപേക്ഷ നൽകിയാൽ മതി. പുതിയ കാർഡിന് പകരം സ്മാർട്ട് കാർഡ് നൽകും. ഒരു രാജ്യം ഒരു കാ‌ർഡ് സംവിധാനം രാജ്യത്ത് നടപ്പാക്കുമ്പോൾ ഇത്തരം കാർഡുകൾ കൂടുതൽ പ്രയോജനകരമാവും.
			<slash:comments>0</slash:comments>
മൂന്നുമാസത്തിനിടെ റേഷനും സൗജന്യ കിറ്റും വാങ്ങാത്ത 1,824 കാർഡുടമകൾ; നടപടി തുടങ്ങി
മലപ്പുറം: മുൻഗണന കാർഡിനായി നിരവധി അർഹർ കാത്തുനിൽക്കുമ്പോഴും കൊവിഡ് കാലത്തെ റേഷനും സൗജന്യ കിറ്റും വാങ്ങാതെ 1,824 കാർഡുടമകൾ. മൂന്നുമാസത്തിനിടെ റേഷൻ വാങ്ങാത്ത പി.എച്ച്.എച്ച് (പിങ്ക്)​ – 1,​652,​ എ.എ.വൈ (മഞ്ഞ)​ – 172 എണ്ണം കാർഡുകൾ അധികൃതർ കണ്ടെത്തി. ഇതിൽ 503 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. ഒഴിവാക്കിയവർക്ക് പരാതി നൽകാൻ അവസരമുണ്ട്. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിറുത്തും. അല്ലെങ്കിൽ ഇതുവരെ […]
The post മൂന്നുമാസത്തിനിടെ റേഷനും സൗജന്യ കിറ്റും വാങ്ങാത്ത 1,824 കാർഡുടമകൾ; നടപടി തുടങ്ങി appeared first on Valanchery Online.
മലപ്പുറം: മുൻഗണന കാർഡിനായി നിരവധി അർഹർ കാത്തുനിൽക്കുമ്പോഴും കൊവിഡ് കാലത്തെ റേഷനും സൗജന്യ കിറ്റും വാങ്ങാതെ 1,824 കാർഡുടമകൾ. മൂന്നുമാസത്തിനിടെ റേഷൻ വാങ്ങാത്ത പി.എച്ച്.എച്ച് (പിങ്ക്)​ – 1,​652,​ എ.എ.വൈ (മഞ്ഞ)​ – 172 എണ്ണം കാർഡുകൾ അധികൃതർ കണ്ടെത്തി. ഇതിൽ 503 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. ഒഴിവാക്കിയവർക്ക് പരാതി നൽകാൻ അവസരമുണ്ട്. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിറുത്തും. അല്ലെങ്കിൽ ഇതുവരെ വാങ്ങിയ റേഷന് പൊതുവിപണിയിലെ വില പിഴയായി ഈടാക്കും. നിർധനർക്കും വരുമാന മാർഗ്ഗമില്ലാത്ത കാൻസർ, കിഡ്നി തുടങ്ങിയ ഗുരുതര അസുഖ ബാധിതർക്കും മാത്രമാണ് എ.എ.വൈ കാർഡിന് അർഹത. എന്നാൽ സമ്പന്നർ പോലും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം.
ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ,​ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുളളവർ, കുടുംബത്തിന് പ്രതിമാസം 25,​000 രൂപയിൽ അധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ,​ എ.എ.വൈ കാർഡിന് അർഹതയില്ല. ഇവർ കാർഡുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമ നടപടികളെടുക്കുമെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പും കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല.മുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പട്ടിക തയ്യാക്കിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കിയാൽ മാത്രമേ ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്താനാവൂ.
താലൂക്ക് – കാർഡുകൾ – മാറ്റിയത്
ഏറനാട് – 358 – 2
നിലമ്പൂർ – 513 – 1
പെരിന്തൽമണ്ണ – 326 – 489
തിരൂർ – 14 – 0
തിരൂരങ്ങാടി – 401 – 2
പൊന്നാനി – 109 – 2
കൊണ്ടോട്ടി – 103 – 0
			<slash:comments>0</slash:comments>
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം
മലപ്പുറ: റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ നിരവധി പേർ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അംഗങ്ങൾക്ക് നേരിട്ട് റേഷൻ കടയിൽ എത്തി കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി ഓൺലൈനായും സൗകര്യം ലഭിക്കും.
The post റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം appeared first on Valanchery Online.
മലപ്പുറ: റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
 ജില്ലയിൽ നിരവധി പേർ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അംഗങ്ങൾക്ക് നേരിട്ട് റേഷൻ കടയിൽ എത്തി കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി ഓൺലൈനായും സൗകര്യം ലഭിക്കും.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ കൈപ്പറ്റാതെ 1460 റേഷൻ കാർഡുകൾ
മലപ്പുറം: ജില്ലയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷൻകാർഡുകൾ ഉടമകൾ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അവ ഒരാഴ്ചയ്ക്കുള്ളിൽ ആധാർകാർഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൈപ്പറ്റാത്തപക്ഷം കാർഡുകൾ റദ്ദുചെയ്യും. കൈപ്പറ്റാത്ത കാർഡുകളുടെ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വൈബ്സൈറ്റിൽ ലഭിക്കും.
The post മലപ്പുറം ജില്ലയിൽ കൈപ്പറ്റാതെ 1460 റേഷൻ കാർഡുകൾ appeared first on Valanchery Online.
മലപ്പുറം: ജില്ലയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷൻകാർഡുകൾ ഉടമകൾ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അവ ഒരാഴ്ചയ്ക്കുള്ളിൽ ആധാർകാർഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൈപ്പറ്റാത്തപക്ഷം കാർഡുകൾ റദ്ദുചെയ്യും.
കൈപ്പറ്റാത്ത കാർഡുകളുടെ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വൈബ്സൈറ്റിൽ ലഭിക്കും. 
			<slash:comments>0</slash:comments>
റേഷന്‍ കാർഡ്  റിഡക്ഷൻ; തിരൂർ താലൂക്കിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തിയ്യതികൾ അറിയാം
തിരൂര്‍ താലൂക്കിൽ നിന്ന്  മറ്റു താലൂക്കുകളിലേക്ക് റേഷൻ കാര്‍ഡുകളിൽ നിന്ന്  അംഗങ്ങളെ കുറവ്  ചെയ്ത സര്‍ട്ടിഫിക്കറ്റ് (റിഡക്ഷന്‍) ലഭിക്കുന്നതിനായി  അപേക്ഷ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകൾ താഴെ പറയുന്ന തീയതികളിൽ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും.  അപേക്ഷകര്‍ അസ്സൽ റേഷൻ കാര്‍ഡുമായി ഹാജരാകണം. ഡിസംബര്‍ 29 –  നിറമരുതൂര്‍, ചെറിയമുണ്ടം, പൊൻ‌മുണ്ടം, പെരുമണ്ണ, ക്ലാരി ഗ്രാമ പഞ്ചായത്തുകള്‍, തിരൂർ മുന്‍സിപ്പാലിറ്റി. ജനുവരി 4- എടയൂർ, […]
The post റേഷന്‍ കാർഡ്  റിഡക്ഷൻ; തിരൂർ താലൂക്കിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തിയ്യതികൾ അറിയാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള 29,632 അനർഹരുടെ കാർഡുകൾ റദ്ദാക്കി
മലപ്പുറം: ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള അനർഹരെ കണ്ടെത്തുന്ന നടപടിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് 29,632 റേഷൻ കാർഡുകൾ റദ്ദാക്കി. ആദ്യഘട്ടം 21,502 റേഷൻ കാർഡുകൾ അനർഹമാണെന്ന‌് കണ്ടെത്തിയിരുന്നു. പകരം പദ്ധതിയിൽ ഉൾപ്പെടാത്ത അർഹമായ കാർഡുകൾ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി. രണ്ടാംഘട്ടത്തിൽ 8130 റേഷൻ കാർഡുകൾകൂടി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. അനർഹരായവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിങ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സംഘം പരിശോധന […]
The post ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള 29,632 അനർഹരുടെ കാർഡുകൾ റദ്ദാക്കി appeared first on Valanchery Online.
മലപ്പുറം: ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള അനർഹരെ കണ്ടെത്തുന്ന നടപടിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് 29,632 റേഷൻ കാർഡുകൾ റദ്ദാക്കി. ആദ്യഘട്ടം  21,502 റേഷൻ കാർഡുകൾ അനർഹമാണെന്ന‌് കണ്ടെത്തിയിരുന്നു. പകരം പദ്ധതിയിൽ ഉൾപ്പെടാത്ത അർഹമായ കാർഡുകൾ മുൻഗണനാക്രമത്തിൽ  ഉൾപ്പെടുത്തി. രണ്ടാംഘട്ടത്തിൽ 8130 റേഷൻ കാർഡുകൾകൂടി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു.
അനർഹരായവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിങ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തും. അനർഹരായവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസർ വി വി സുനില അറിയിച്ചു.  
			<slash:comments>0</slash:comments>
തിരൂർ താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങളും തിയ്യതികളും അറിയാം
തിരൂര്‍ താലൂക്കിലെ കാർഡുകള്‍ വിഭജിച്ച് പുതിയ കാർഡിനനുള്ള അപേക്ഷ, കാർഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സർട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാർഡ്, കാർഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്ക്ലു്ഷന്‍ സർട്ടിിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ താഴെ പറയുന്ന തിയ്യതികളിലും സ്ഥലത്തും രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ സ്വീകരിക്കും. ജൂലൈ ഏഴിന് ഇരിമ്പിളിയം പഞ്ചായത്ത്, എച്ച്.എ.എല്‍.പി. സ്‌കൂള്‍ വലിയകുന്ന് ജൂലൈ ഒമ്പതിന് എടയൂര്‍, പഞ്ചായത്ത് […]
The post തിരൂർ താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങളും തിയ്യതികളും അറിയാം appeared first on Valanchery Online.
ജൂലൈ 11ന് കല്പ്പനകഞ്ചേരി,  പഞ്ചായത്ത് ഓഫീസ്
ജൂലൈ 12ന് ചെറിയമുണ്ടം, പഞ്ചായത്ത് ഓഫീസ്
ജൂലൈ 16ന് പെരുമണ്ണ ക്ലാരി, പഞ്ചായത്ത് ഓഫീസ്
ജൂലൈ 21ന് തലക്കാട്, പഞ്ചായത്ത് ഓഫീസ്
ജൂലൈ 23ന് മംഗലം പഞ്ചായത്ത് ഓഫീസ്
ജൂലൈ 25ന് പൊന്മള, പഞ്ചായത്ത് ഓഫീസ്
			<slash:comments>0</slash:comments>
റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം
മഞ്ചേരി:കാർഡ്​ മതി, ഏത് റേഷൻകടയിൽനിന്നും റേഷൻ വാങ്ങാം. 2013ലെ ഭക്ഷ്യഭദ്രത നിയമത്തി‍​െൻറ ചുവടുപിടിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി സംബന്ധിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് വെള്ളിയാഴ്ച ഉത്തരവിറക്കി. ആധാർ അധിഷ്ഠിത പോർട്ടബിലിറ്റി സംവിധാനമുപയോഗിച്ചാണ് ഇത് നടപ്പാക്കുക. സൗകര്യത്തെ കുറിച്ച് ആദ്യം പൊതുജനങ്ങൾക്ക് അവബോധം നൽകും. റേഷൻ കടയുടെ പരിധിയിൽ വരുന്ന കുടുംബമോ വ്യക്തിയോ അല്ലെങ്കിലും അതേ താലൂക്കിലോ ജില്ലയിലോ അല്ലെങ്കിലും കാർഡുണ്ടെങ്കിൽ റേഷൻ […]
The post റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം appeared first on Valanchery Online.
			<slash:comments>0</slash:comments>
പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജൂൺ 25-ാം തീയ്യതി മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കാൻ നടപടികൾ ആയിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഓരോ ആവശ്യത്തിനും പ്രത്യേകം നിർദ്ദിഷ്ട രൂപത്തിലുള്ള അപേക്ഷാ ഫോറങ്ങൾ ഉപയോഗിക്കണം എന്നുള്ളതാണ്. അവ അക്ഷയ സെൻറർ മുഖേന ലഭിക്കുന്നതാണ്. നമുക്ക് സ്വന്തമായിdownload ചെയ്ത് എടുക്കുകയും ആവാം. വിവിധ അപേക്ഷാ ഫോമുകൾ ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം 1 റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ […]
The post പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ appeared first on Valanchery Online.
ജൂൺ 25-ാം തീയ്യതി മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കാൻ നടപടികൾ ആയിട്ടുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ഓരോ ആവശ്യത്തിനും പ്രത്യേകം നിർദ്ദിഷ്ട രൂപത്തിലുള്ള അപേക്ഷാ ഫോറങ്ങൾ ഉപയോഗിക്കണം എന്നുള്ളതാണ്. അവ അക്ഷയ സെൻറർ മുഖേന ലഭിക്കുന്നതാണ്. നമുക്ക് സ്വന്തമായിdownload ചെയ്ത് എടുക്കുകയും ആവാം.
വിവിധ അപേക്ഷാ ഫോമുകൾ ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം
അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമം താഴെ:
1) പുതിയ റേഷൻ കാർഡ്:
-തറവാട്ടുവീട്ടിലെ കാർഡിൽ പേര് ഉൾപ്പെടുകയും ഇപ്പോൾ മാറിത്താമസിക്കുകയും ചെയ്തവർക്ക് റേഷൻ കാർഡ് എടുക്കാൻ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിച്ച താമസ സാക്ഷ്യപത്രവും (Residential certificate) വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റും വേണം.
-നിലവിൽ അപേക്ഷരുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിന്റെ കോപ്പിയും ഉടമയുടെ സമ്മതപത്രവും ഹാജരാക്കണം.
-കാർഡിൽ ഇല്ലാത്ത 12 വയസ്സിന് താഴേയുള്ള കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം.
-കാർഡിൽ ഉൾപ്പെടേണ്ടവരിൽ ഒരാൾ താലൂക്കിന് പുറത്തുള്ള റേഷൻ കാർഡിൽ ആണെങ്കിൽ ടി പേര് പ്രസ്തുത താലൂക്കിൽ നിന്ന് കുറവു ചെയ്ത റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു റേഷൻ കാർഡിലും ഇല്ലാത്ത ഒരാളുടെ പേര് പുതിയ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
-പുതിയ കാർഡിൽ ഉൾപ്പെടുന്ന എല്ലാവരുടേയും ആധാറിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വെയക്കണം.
പുതിയ കാർഡിന്റെ കാർഡുടമയുടെ ഒരു ഫോട്ടോ റേഷൻ കാർഡിനുള്ള അപേക്ഷയുടെ നിർദ്ദിഷ്ട സ്ഥാനത്ത് പതിക്കുകയും ഒരു ഫോട്ടോ അപേക്ഷയോടൊപ്പം നൽകുകയും വേണം.
NB : വാടകയ്ക്ക് താമസിക്കുന്ന ആളുകളും മുകളിൽപ്പറഞ്ഞ മുഴുവൻ രേഖകളും ഹാജരാക്കണം. ഇക്കൂട്ടർക്ക് താമസ സർട്ടിഫിക്കറ്റ് ലഭിക്കാൻ വാടകക്കരാറിന്റെ പകർപ്പും കെട്ടിടം ഉടമയുടെ സമ്മതപത്രവും സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ മതി.
2) നിലവിലുള്ള റേഷൻ കാർഡിൽ ഒരു പുതിയ അംഗത്തെചേർക്കാൻ:
-12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേര് ചേർക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
-സ്വന്തം താലൂക്കിൽ പെട്ട ഒരു കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് കുറവു ചെയ്ത് നമ്മുടെ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട കാർഡിന്റെ പകർപ്പും കാർഡുടമയുടെ സമ്മതപത്രവും.
-മറ്റൊരു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ട ഒരാളുടെ പേര് അവിടെ നിന്ന് കുറവു ചെയ്ത് റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു കാർഡിലും പേരിലല്ലാത്തവർ MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
3) റേഷൻ കാർഡിൽ തിരുത്തൽ വരുത്തുന്നതിനു്:
-ഏതിലാണോ തിരുത്ത് വേണ്ടത് അതുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഉദാ:-
പേര് – One and Same certificate from Village officer.
വരുമാനം – Income certificate
വീട്ടു പേര് – വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
വാർഡ് / വീട്ടുനമ്പർ – പഞ്ചായത്ത് / മുനിസിപ്പൽ സർട്ടിഫിക്കറ്റ്
4) ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കാൻ:
-ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള അപേക്ഷയിൽ 10/- രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് പൂരിപ്പിച്ച് കാർഡുടമയും റേഷൻ കട ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കുക.
5) നമ്മുടെ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തെ മറ്റൊരു താലൂക്കിലേക്ക്/സംസ്ഥാനത്തേക്ക് മാറ്റാൻ:
-ഏത് അംഗത്തെ ഏത് താലൂക്കിലേക്ക് / സംസ്ഥാനത്തേക്ക് മാറ്റണമെന്ന് വ്യക്തമാക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും.
6) ഒരു കാർഡ് നിലവിലുള്ള താലൂക്കിൽ നിന്ന് റദ്ദുചെയ്ത് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ സറണ്ടർ സർട്ടിഫിക്കറ്റ് കിട്ടാൻ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡ് ഒറിജിനലും ഹാജരാക്കണം.
7 ) കാർഡിൽ ഉൾപ്പെട്ട അംഗത്തിന്റെ NRK പദവി ഒഴിവാക്കാൻ:
-റേഷൻ കാർഡുടമയുടെ അപേക്ഷയും NRK ബാധകമായ ആളിന്റെ പാസ്പോർട്ടിന്റെ പകർപ്പും വേണം. ബന്ധപ്പെട്ട ആൾ ഒറിജിനൽ പാസ്പോർട്ടുമായി ഹാജരാകുകയും വേണം.
8 ) പഴയ കാർഡിൽ പേര് ഉണ്ടാവുകയും പുതിയ കാർഡിൽ പേര് ഇല്ലാതിരിക്കുകയും ചെയ്ത ആളിന് Non Inclusion certificate കിട്ടാൻ രണ്ടു കാർഡുകളുടെ പകർപ്പും നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറവും ഹാജരാക്കണം.
9 ) നിലവിലുണ്ടായിരുന്ന കാർഡ് ബന്ധപ്പെട്ട താലൂക്കിൽ പുതുക്കാത്തവർക്ക് മറ്റൊരു താലൂക്കിൽ കാർഡ് പുതുക്കിയെടുക്കാൻ
Non Renewal certificate ലഭിക്കാൻ ബന്ധപ്പെട്ട കാർഡും (ഒറിജിനൽ) അപേക്ഷയും ഹാജരാക്കണം.
മേൽ വിവരിച്ചതിൽ കൂടുതലായി വിവരങ്ങൾ ലഭിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ നിങ്ങളുടെ റേഷൻ കാർഡിന്റെ പിൻപേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാർഡ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങൾ
പുതിയത് റേഷൻ കാർഡ് എടുക്കുന്നതിനടക്കം സംബന്ധിച്ച വിവിധ അപേക്ഷകൾ ജില്ലയിൽ 25 മുതൽ സ്വീകരിക്കും. റേഷൻ കാർഡ് തിരുത്തൽ, ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ നൽകാം.
പൊന്നാനി താലൂക്ക്
പൊന്നാനി താലൂക്കിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29, 30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച് മാറഞ്ചേരി, ആറ്, ഏഴ് എടപ്പാൾ, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂർ, 17, 18, 19, 20, 21 പൊന്നാനി നഗരസഭ.
പെരിന്തൽമണ്ണ താലൂക്ക് 
പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കുന്ന തീയതിയും സ്ഥലവും.
25, 26 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (താലൂക്ക് സപ്ലൈ ഓഫീസ് പെരിന്തൽമണ്ണ), 27 പുലാമന്തോൾ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോൾ), 28ന് മങ്കട (മങ്കട പഞ്ചായത്ത് ഹാൾ), 29ന് വെട്ടത്തൂർ (വെട്ടത്തൂർ പഞ്ചായത്ത് ഹാൾ), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം പഞ്ചായത്ത് ഹാൾ), ജൂലൈ രണ്ടിന് മൂർക്കനാട് (കമ്യൂണിറ്റി ഹാൾ, വെങ്ങാട്). മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
തിരൂർ
തിരൂർ നഗരസഭയിലുള്ള അപേക്ഷകൾ 25, 26, 27 തീയതികളിൽ തിരൂർ മുനിസിപ്പൽ സാംസ്‌കാരിക സമുച്ചയത്തിൽ സ്വീകരിക്കും. മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കും.
തിരൂരങ്ങാടി
പഞ്ചായത്ത്, തിയ്യതി യഥാക്രമം. വള്ളിക്കുന്ന്(ജൂൺ 25), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി(26), നന്നമ്പ്ര(27), തിരൂരങ്ങാടി മുനിസിപ്പാലിറ്റി(28), മൂന്നിയൂർ(29), എടരിക്കോട്(30), തെന്നല(ജൂലൈ 2), തേഞ്ഞിപ്പലം(3), പെരുവള്ളൂർ(4), എ.ആർ നഗർ(5), കണ്ണമംഗലം(6), ഊരകം(7), വേങ്ങര(9),ഒതുക്കുങ്ങൽ(10), പറപ്പൂർ(11). ഈ ദിവസങ്ങളിൽ നിശ്ചയിച്ച പഞ്ചായത്തിന് പുറത്തുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
			<slash:comments>0</slash:comments>