rate board Archives - Valanchery Online

കൊറോണ; വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമെന്ന് ആരോപണം
വളാഞ്ചേരി: കൊറോനയുടെ പശ്ചാത്തലത്തിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും. പച്ചക്കറികൾക്കാണ് ഇത്തരുണത്തിൽ വിലവർദ്ധിച്ചത്. രാവിലെ സാധാരണപോലെ വിലയുണ്ടായിരുന്ന പല പച്ചക്കറികൾക്കും വൈകുന്നേരമായപ്പോൾ ഇരട്ടിയോളമായി വില വർധിപ്പിച്ചിരിക്കുന്നത്.

ജനതാ കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച പച്ചക്കറികൽ മാർക്കറ്റിലേക്ക് എത്താതതാണ് വില വർധിക്കാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. വില ഏകീകരണവും വില വിവരപട്ടികയുടെ പ്രദർശനവും വേണമെന്ന് ഉപഭോക്താകർ പറയുന്നു. ഇത് ഉറപ്പുവരുത്താൻ നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

The post കൊറോണ; വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമെന്ന് ആരോപണം appeared first on Valanchery Online.