raping Archives - Valanchery Online

15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: : പതിനഞ്ചുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (പോക്സോ) താനൂർ ചെറിയമൊയ്തീൻകാനകത്ത് വീട്ടിൽ മുഹമ്മദ് റാഫി (22) അറസ്റ്റിൽ. കുട്ടിയുടെ ചികിത്സയ്ക്കെന്നുപറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഒരുലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. ഇയാൾ വ്യാജസിദ്ധനാണെന്ന് പോലീസ് പറഞ്ഞു. നിരവധി സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയ ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പോലീസ് സ്‌ക്വാഡ്, ട്രോമാകെയർ തുടങ്ങിയ പേരുകളിൽവന്നാണ് പണം തട്ടിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

The post 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആളെ അറസ്റ്റ് ചെയ്തു
കുളത്തൂർ: ചെറുകുളമ്പ് ലെ സ്വകാര്യ മതപഠന സ്ഥാപനത്തിലെ ലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ വലിയപറമ്പ് സ്വദേശി ചരട വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് റഫീഖ് 34 വയസ്സ് കുളത്തൂർ പോലീസിൻറെ പിടിയിലായി. ജില്ലാ ചൈല്ഡ് ലൈന് കിട്ടിയ പരാതിപ്രകാരം കുളത്തൂർ പോലീസ് കേസെടുക്കുകയും പ്രതിയ വലിയ പറമ്പില വാടക വീട്ടിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥാപനത്തിന് വിദ്യാർഥികളെ താമസിച്ചു പഠിപ്പിക്കുന്നതിനും മറ്റും ആവശ്യമായ അനുമതിയും മതിയായ സുരക്ഷയും ഒരുക്കിയിട്ടു ഉണ്ടോ എന്നും മറ്റേതെങ്കിലും വിദ്യാർഥികൾക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും എന്നും പോലീസ് അറിയിച്ചു. കുളത്തൂർ പോലീസ് ഇൻസ്പെക്ടർ ശ്രീ മധുവിനെ കൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷക്കീൽ, രഞ്ജിത്ത്, അബ്ദുൽ സത്താർ, ദീപക്, സുനിൽ ധന്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

The post പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആളെ അറസ്റ്റ് ചെയ്തു appeared first on Valanchery Online.