rank holder Archives - Valanchery Online

എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ
എടയൂർ: കലിക്കറ്റ് സർവകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ നാലാം റാങ്ക് നേടി നാടിനഭിമാനമായ ഹസീനയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ. കരേക്കാട് വടക്കുംപുറം  എയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കരേക്കാട് പോസ്‌റ്റോഫിസിന് സമീപം താമസിക്കുന്ന കോഴിത്തൊടി ആലിക്കുട്ടി – ആയിഷ ദമ്പതികളുടെ  മകളുമായ ഹസീന. മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കരേക്കാടിന്റെ അഭിമാനമായി മാറിയ  കെ ടി യെ വടക്കുംപുറം എയുപി സ്കൂൾ പിടിഎ വീട്ടിൽ ചെന്ന് അനുമോദിച്ചു. പൂർവ്വ അധ്യാപിക എ വാസന്തി ടീച്ചർ, പിടിഎ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, എംപിടിഎ പ്രസിഡന്റ്‌ കെ.പി രാധിക, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌, സീനിയർ അധ്യാപിക വി ജമീല ടീച്ചർ, കെ അബൂബക്കർ മാസ്റ്റർ, ഹസീനയുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

The post എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ appeared first on Valanchery Online.

പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഡി.ഒ (ഒപ്താൽമോളജി) പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശിനിയായ ഡോ നസീറ ഹാരിസിനെ ചെഗുവേര ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

ചെഗുവേര ഫോറം ചീഫ് കൊർഡിനേറ്റർ പ്രഭാകരൻ, ഡോ മുജിബ് റഹ്മാൻ, ഡോ ദീപു എന്നിവർ ഉപഹാരങ്ങൾ നൽകി. ഫോറം പ്രസിഡൻ്റ് വി.പി.എ സാലിഹ് വളാഞ്ചേരി, സുരേഷ് മാസ്റ്റർ, കെ പി ഗഫൂർ, ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, സുരേഷ് കുമാർ മലയത്ത് എന്നിവർ സംബന്ധിച്ചു.

The post പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം appeared first on Valanchery Online.

റാങ്ക് ജേതാവിനെ ആദരിച്ച് മാറാക്കര പഞ്ചായത്ത്
കാലികറ്റ് സർവകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ കാടാമ്പുഴയിലെ അനഘക്ക് മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് വി മധുസൂദനൻ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദലി പള്ളി മാലിൽ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമറലി കരേക്കാട്, കേശവൻ മാസ്റ്റർ, സജിത, ഉണ്ണി, ജാസിർ പതിയിൽ, സിദ്ദീഖ്‌ പള്ളിയാൽ എന്നിവർ സംബന്ധിച്ചു.

The post റാങ്ക് ജേതാവിനെ ആദരിച്ച് മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.

ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി
ഓണപ്പുട: ഒരുനാടിൻറെ അഭിമാനമായി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മണ്ണാൻ തൊടി അലവിയുടെ മകൾ ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ ജില്ലാപഞ്ചായത്ത് മെമ്പർ റഷീദ് അലി ഷഹ്ദിയയുടെ വീട്ടിലെത്തി സ്വപ്രയത്നത്താൽ മികച്ചവിജയം കയ്യെത്തിപിടിച്ച ഈ മിടുക്കിയെ അഭിനന്ദിക്കാനും ഉപഹാരങ്ങൾ സമർപ്പിക്കാനും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണാൻ തൊടി വീട്ടിലെത്തുന്നത് ഷഹ്ദിയയുടെ വീട്ടിലെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദലി ഉപഹാരം സമർപ്പിച്ചാണ് മടങ്ങിയത്. അബ്‌ദുഹാജി ഉണ്ണി.അബ്‌ദുക്ക നിസാർ എന്നിവർ പങ്കെടുത്തു.

The post ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി appeared first on Valanchery Online.