rangatoor Archives - Valanchery Online

കുറ്റിപ്പുറം രാങ്ങാട്ടൂരിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂരിൽ പിക്കപ്പ് ഓട്ടോയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചങ്ങരംകുളം മൂക്കുതല സ്വദേശി അപ്പുകുട്ടൻ നായരെ ആദ്യം കൊടക്കല്ലിലെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് സംഭവം.  തിരൂർ ഭാഗത്തേക്ക് ടൈലുമായി പോവുകയായിരുന്ന പിയാജിയോ ആപെ പിക്കപ് ഓട്ടോയിൽ കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കാറ് ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് വെട്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ക്യാബിൻ പൂർണ്ണമായും തകർന്ന ഓട്ടോയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.

The post കുറ്റിപ്പുറം രാങ്ങാട്ടൂരിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

Kerala Pravasi League Valanchery Panchayath Committee Convention on Friday
ശിഹാബ് തങ്ങൾ, സി.എച്ച് അനുസ്മരണങ്ങളും റിലീഫ് വിതരണവും വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു. കേരള പ്രവാസി ലീഗ് വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് കൺ‌വെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത പരിപാടിയിൽ വച്ച്  നടക്കുന്നു.

ടി.എൻ.പ്രതാപൻ എം‌എൽ‌എ, പി.എം.എ സലാം (ചെയർമാൻ, കേരള പ്രവാസി ക്ഷേമ ബോർഡ്), സിദ്ദീഖലി രാങ്ങാട്ടൂർ, തുടങ്ങിയവർ പങ്കെടുക്കുന്നു.

Summary:Valanchery panchayath convention of kerala pravasi league to be held at valanchery community hall on friday. various dignitaries like TN Prathapan MLA, PMA Salam, siddiqu ali Rangatoor etc will talk on various subjects at the convention.

The post Kerala Pravasi League Valanchery Panchayath Committee Convention on Friday appeared first on Valanchery Online.