randathani Archives - Valanchery Online

രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണി മൂച്ചിക്കൽ അണ്ടർ പാസിനു സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് കടകളിൽ നൽകാനുള്ള കപ്പ ലോഡുമായി വരികയായിരുന്ന ലോറിയാണ്

അപകടത്തിൽ പെട്ടത്. വണ്ടി തിരിച്ചെടുക്കുന്നതിനിടെ ഡ്രൈനേജിൽ തട്ടി മറിയുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

The post രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.

രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം
മാറാക്കര: രണ്ടത്താണി ടൗണിൽ അണ്ടർപാസ് വേണമെന്ന ആവശ്യമുന്നയിച്ച് രണ്ടത്താണിയിൽ ജനകീയ പ്രതിഷേധം നടത്തി. പ്രതിഷേധസംഗമത്തിൽ അബ്ദുറഹ്‌മാൻ രണ്ടത്താണി, ബഷീർ രണ്ടത്താണി, ഡോ. ഹുസൈൻ രണ്ടത്താണി, പി. ഇഫ്തിഖാറുദ്ദീൻ, ലൗലി മുഹമ്മദ്, ഉമറലി കരേക്കാട്, ഇബ്രാഹീം അൻസാരി, ഷരീഫ ബഷീർ, ഷംല ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

The post രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം appeared first on Valanchery Online.

രണ്ടത്താണിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആറേകാലോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന വാഗൺ ആർ കാറും പുത്തനത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന അശോക് ലൈലണ്ട് ദോസ്ത് പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇയാളെ രണ്ടത്താണിയിലെ സ്വകാര്യ അശുപത്രിയില്പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. അമിത വേഗതയിൽ കാർ വരുന്നത് കണ്ട പിക്കപ് ഡ്രൈവർ തൻ്റെ വാഹനം വെട്ടിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post രണ്ടത്താണിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

കെ.എൻ.എം. കുടുംബസംഗമം വെട്ടിച്ചിറയിൽ നടന്നു
ആതവനാട്: കെ.എൻ.എം. രണ്ടത്താണി മണ്ഡലം ഇസ്‌ലാഹി കുടുംബസംഗമവും ഹസ്ബുനല്ലാഹ് കാമ്പയിൻ പ്രചാരണവും കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. അലവി അധ്യക്ഷതവഹിച്ചു. പഠനക്ലാസിൽ മുഹ്‌യുദ്ദീൻ മൗലവി, അബ്ദുറഹ്‌മാൻ ഫാറൂഖി, ബുദ്‌റത്തുള്ള നദ്‌വി എന്നിവർ സംസാരിച്ചു.

കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ, വൈസ് പ്രസിഡന്റ് കെ. ഹസ്സൻ, ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ, ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ജാസിർ രണ്ടത്താണി, അഷ്‌റഫ് ഹാജി ചുങ്കം, ടി. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

The post കെ.എൻ.എം. കുടുംബസംഗമം വെട്ടിച്ചിറയിൽ നടന്നു appeared first on Valanchery Online.

രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ
മാറക്കര:അന്നം അന്യമാകൂമോ, ആനുകൂല്യങ്ങൾക്ക് അർഹത നഷ്ടപ്പെടുമോ എന്ന മുദ്രവാക്യം ഉയർത്തി

കൽപകഞ്ചേരി പഞ്ചായത്ത്‌ ഡി.എ.പി.എൽ കമ്മിറ്റി രണ്ടത്താണി റേഷൻ കടയ്ക്ക് മുൻപിൽ ധർണ നടത്തി. റേഷൻ കാർഡിൽ ഭിന്നശേഷിക്കാരെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുക, ഒരു ജോലിക്ക്പോലും

പോകാൻ കഴിയാത്ത ആളുകളെ മുൻഗണന ലിസ്റ്റിൽ ഉൾപെടുത്തുക, വാഹനം ഉള്ള ഭിന്നശേഷിക്കാരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തണമെന്നും ധർണ്ണയിൽ ആവിശ്യപെട്ടു. രണ്ടത്താണിയിൽ നടന്ന ധർണ്ണയിൽ

ഡി.എ.പി.എൽ കൽപകഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് കെപി ഹംസ വാരിയത്ത്, സെക്രട്ടറി റിയാസ് കൽപകഞ്ചേരി, സുബ്രഹ്മണ്യൻ കുണ്ടംപിടാവ്, അവറാൻ കുട്ടി കെ.ടി, സൈതാലികുട്ടി കെ.പി എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

The post രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ appeared first on Valanchery Online.

വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു
കല്പകഞ്ചേരി : മൂന്നര പതിറ്റാണ്ടിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ  അധ്യാപകനും കെ എസ് ടി യു കായിക വിഭാഗം കൺവീനറുമായ ഇ.പി. ഹനീഫക്ക് വേണ്ടി സ്നേഹവിരുന്നൊരുക്കിയത് രണ്ടത്താണി ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോമിൽ.  ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ കെ എസ് ടി യു  അധ്യാപകരാന്ന് സഹപ്രവർത്തകൻ്റെ യാത്രയപ്പ് വേറിട്ടനുഭവമാക്കിയത്. ജില്ല പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത കെ എസ് ടി യു ഭാരവാഹികളായ കെ.ഇ. യഹിയ സഹീർ, ടി.വി. റംഷീദ എന്നിവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കെ എസ് ടി യു അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.

കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.ചേരുരാൽ സ്ക്കൂൾ ഉപപ്രധാനാധ്യാപകൻ എ.പി. ഹുസൈൻ, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി, മുസ്ലീം ലീഗ് തിരുർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.സക്കീർ ഹുസൈൻ, കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട്, ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോം സെക്രട്ടറി നാസർ മൂർക്കത്ത് , കെ എസ് ടി യു വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി , കുറ്റിപ്പുറം ഉപജില്ല പ്രസിഡൻ്റ് പി. അബൂബക്കർ , സ്റ്റാഫ് സെക്രട്ടറി ഇ.പി. സബാഹ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ. ഫസലുറഹ്മാൻ, നിസാർ അഹമ്മദ് മോങ്ങം ,അനീഷ് വേങ്ങര, ഫൈസൽ മങ്ങാട്,  കെ. ഫാത്തിമ സുഹറ, ഇ. ജസിയ, സി.പി. കദീജ എന്നിവർ നേതൃത്വം നൽകി.

The post വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു appeared first on Valanchery Online.

പൂവൻചിനയിൽ സ്കൂട്ടറിൽ നിന്ന് വീണ യുവാവിൻ്റെ ശരീരത്തിൽ കാർ കയറി അപകടം
മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണി പൂവൻചിനയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ യാത്രികൻ്റെ ശരീരത്തിൽ കാർ കയറി അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിൽ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പുത്തനത്താണി ചുങ്കം കരിങ്കപ്പാറ വീട്ടിൽ റഷീദിനെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിൽകൂടെ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാർ കയറിയിറങ്ങുകയായിരുന്നു.

The post പൂവൻചിനയിൽ സ്കൂട്ടറിൽ നിന്ന് വീണ യുവാവിൻ്റെ ശരീരത്തിൽ കാർ കയറി അപകടം appeared first on Valanchery Online.

രണ്ടത്താണിയിൽ പൂച്ചെടികൾ കയറ്റിയ ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടി
മാറാക്കര:രണ്ടത്താണിയിൽ പൂച്ചെടികൾ കയറ്റിയ ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടി. ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കുറ്റിപ്പുറം എക്സൈസ് ഇസ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് ഇടുക്കി ബാലഗ്രാം സ്വദേശി പുത്തൻ വീട്ടിൽ രാജേന്ദ്രൻ നായർ മകൻ സന്ദീപ് കുമാർ (28) എന്നായാളെ അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടുകയും. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മിനു രാജ്, ശിബുശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലോറി മാർഗം കൂടുതൽ കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടാകാം എന്നും കഞ്ചാവ് സംഘത്തെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റിപ്പുറം ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

The post രണ്ടത്താണിയിൽ പൂച്ചെടികൾ കയറ്റിയ ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടി appeared first on Valanchery Online.

അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; പത്തംഗ സംഘം അന്വേഷിക്കും
മാറാക്കര: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടയ്ക്കൽ രണ്ടത്താണിയിൽ അപകടത്തിൽപ്പെട്ട സംഭവം തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷിക്കും. വാഹനം അപകടത്തിൽപ്പെട്ടതിലും വെളിയങ്കോടിൽവെച്ച് കൈയേറ്റം ചെയ്തെന്ന പരാതിയിലും രണ്ട് കേസുകളെടുത്തു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം പറഞ്ഞു.

കാറിന് പിന്നിലിടിച്ച ടോറസ് ലോറി കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ വേങ്ങര സ്വദേശി സുഹൈലിനെതിരെ കേസെടുത്തു. കനത്തമഴയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അബ്ദുള്ളക്കുട്ടിയുടെ കാ‌ർ പെട്ടെന്ന് ബ്രേക്കിട്ടെന്നും ഡ്രൈവർ പറയുന്നു. അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാധനസാമഗ്രികൾ കൊണ്ടുപോവാൻ ഉപയോഗിക്കുന്ന ലോറി മലപ്പുറം സ്വദേശി സബാന്റെ ഉടമസ്ഥതയിലുള്ളതാണ്.

The post അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; പത്തംഗ സംഘം അന്വേഷിക്കും appeared first on Valanchery Online.

രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മുഹമ്മദലി പള്ളി മാലിൽ, സി.എച്ച്. ജലീൽ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മൂർക്കത്ത് അബു, കെ.പി. രമേഷ് എന്നിവർ പ്രസംഗിച്ചു.

The post രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി appeared first on Valanchery Online.

രണ്ടത്താണിയിൽ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു; ഒരാൾക്ക് പരിക്ക്
മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണിയിൽ സ്വകാര്യ ബസടക്കം നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന ‘ദോസ്ത്’ എന്ന സ്വകാര്യ ബസ് യാത്രക്കാരെ കയറ്റുന്നതിനായി രണ്ടത്താണിയിലെ ബസ് സ്റ്റോപ്പിൽ നിർത്തിയ സമയം പുറകെ വന്ന ഓട്ടോയിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ബസിൽ ചെന്ന് ഇടിച്ചു. ഓട്ടോയിൽ ഇടിച്ച ശേഷം റോഡരികിൽ നിറുത്തിയിട്ട മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് പാഞ്ഞെത്തിയ കാർ നിന്നത്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ രണ്ടത്താണിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post രണ്ടത്താണിയിൽ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ ടെക്സ്റ്റയിൽസിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി. സ്വദേശിയായ മൂർക്കത്ത് സലാമിന്റേതാണ് സ്ഥാപനം. തിരൂർ നിന്നും 2 അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.

The post രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു appeared first on Valanchery Online.