ramzan Archives - Valanchery Online
	1	</sy:updateFrequency>
ramzan Archives - Valanchery Online
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമളാൻ വ്രതാരംഭം
കോഴിക്കോട്: സംസ്ഥാനത്ത് നാളെ ( ചൊവ്വ ) റമളാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ(ചൊവ്വ) റമളാൻ ഒന്നായിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എന്നിവരും മറ്റു ഖാളിമാരും അറിയിച്ചു.
The post മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമളാൻ വ്രതാരംഭം appeared first on Valanchery Online.
			<slash:comments>0</slash:comments>
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്കുള്ള റംസാൻ ധസമാഹരണത്തിന് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്കുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം, ഐ എം എ വളാഞ്ചേരി യൂണിറ്റ്‌ ജനറൽ സെക്രട്ടറി ഡോ. റിയാസിൽ നിന്നും ആദ്യ ഫണ്ട്‌ സ്വീകരിച്ച്‌ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. മെയ്‌ 5 മുതൽ ജൂൺ 5 വരെയാണ്‌ ഡയാലിസിസ്‌ സെന്ററിനായുള്ള റമളാൻ ധനസമാഹരണം നടക്കുക. ഉദാരമതികളും […]
The post ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്കുള്ള റംസാൻ ധസമാഹരണത്തിന് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്കുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം, ഐ എം എ വളാഞ്ചേരി യൂണിറ്റ്‌ ജനറൽ സെക്രട്ടറി ഡോ. റിയാസിൽ നിന്നും ആദ്യ ഫണ്ട്‌ സ്വീകരിച്ച്‌ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. മെയ്‌ 5 മുതൽ ജൂൺ 5 വരെയാണ്‌ ഡയാലിസിസ്‌ സെന്ററിനായുള്ള റമളാൻ ധനസമാഹരണം നടക്കുക. ഉദാരമതികളും സഹായ മനസ്‌കരുമായ സുമനസ്സുകളുടെ സഹായത്താലാണ്‌ ഡയാലിസിസ്‌ സെന്റർ മുന്നോട്ട്‌ പോകുന്നത്‌. എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഇതിനായി ഉണ്ടാവണമെന്ന് എം എൽ എ ആബിദ്‌ ഹുസൈൻ തങ്ങൾ അഭ്യർത്ഥിച്ചു. ശിഹാബ്‌ തങ്ങൾ ട്രസ്റ്റ്‌ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ചീഫ്‌ കോ-ഓഡിനേറ്റർ സലാം വാലാഞ്ചേരി, ട്രസ്റ്റ്‌ അംഗങ്ങളായ കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, വിപി കുഞ്ഞലവി എന്നിവർ സ്ബന്ധിച്ചു. ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ നടന്ന് വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ 50- ഓളം രോഗികളാണ്‌ ഡയാലിസിസ്‌ ചെയ്തു വരുന്നത്‌. ഡയാലിസിസ്‌ സൗജന്യമായാണ് ചെയ്ത് വരുന്നത്.
			<slash:comments>0</slash:comments>
ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂൾ പ്രവേശനോൽസവം ജൂൺ 6 ലേക്കു മാറ്റാൻ തീരുമാനിച്ചു. നേരത്തെ മൂന്നിനു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്തുനൽകിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അതേസമയം, ഒന്നാം വർഷ ഡിഗ്രി […]
The post ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി appeared first on Valanchery Online.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂൾ പ്രവേശനോൽസവം ജൂൺ 6 ലേക്കു മാറ്റാൻ തീരുമാനിച്ചു. നേരത്തെ മൂന്നിനു തുറക്കാനാണ്  നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.
മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്തുനൽകിയിരുന്നു.    നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം,  ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ 24നും പിജി ക്ലാസുകൾ 17നും തുടങ്ങുമെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. എൻജിനിയറിങ് ആദ്യ സെമസ്റ്റർ, എൽഎൽബി ക്ലാസുകൾ ജൂലൈ 15ന് തുടങ്ങും.
Summary: The schools reopen after ramzan on june 6
			<slash:comments>0</slash:comments>
തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം
തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം. ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം […]
The post തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം appeared first on Valanchery Online.
			<slash:comments>0</slash:comments>
എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻ പ്രഭാഷണം കാടാമ്പുഴയിൽ
കാടാമ്പുഴ: എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻപ്രഭാഷണം കാടാമ്പുഴയിൽ ജില്ലാപ്രസിഡന്റ്‌ സയ്യിദ് സലാഹുദ്ദീൻ ബുഖാരിയുടെ പ്രഭാഷണത്തോടെ ആരംഭിച്ചു. സയ്യിദ് ബായാർ തങ്ങൾ ഉദ്ഘാടനംചെയ്തു. സി. മുസ്തഫ സഖാഫി കാടാമ്പുഴ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി വി.പി. മുഹമ്മദ് ബഷീർ പറവന്നൂർ, യു.ടി. ജലീൽ ബാഖവി, എം. മുനീർ പാഴൂർ, പി.കെ. അഷറഫലി സഖാഫി, പി. സിദ്ദീഖ് സഖാഫി, കെ.പി. ഷുക്കൂർ സഖാഫി, പി. ഷറഫുദ്ദീൻ […]
The post എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻ പ്രഭാഷണം കാടാമ്പുഴയിൽ appeared first on Valanchery Online.
കാടാമ്പുഴ: എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻപ്രഭാഷണം കാടാമ്പുഴയിൽ ജില്ലാപ്രസിഡന്റ്‌ സയ്യിദ് സലാഹുദ്ദീൻ ബുഖാരിയുടെ പ്രഭാഷണത്തോടെ ആരംഭിച്ചു.
സയ്യിദ് ബായാർ തങ്ങൾ ഉദ്ഘാടനംചെയ്തു. സി. മുസ്തഫ സഖാഫി കാടാമ്പുഴ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി വി.പി. മുഹമ്മദ് ബഷീർ പറവന്നൂർ, യു.ടി. ജലീൽ ബാഖവി, എം. മുനീർ പാഴൂർ, പി.കെ. അഷറഫലി സഖാഫി, പി. സിദ്ദീഖ് സഖാഫി, കെ.പി. ഷുക്കൂർ സഖാഫി, പി. ഷറഫുദ്ദീൻ മങ്കേരി, സി.പി. കുഞ്ഞീതു, പി. കുഞ്ഞാവഹാജി എന്നിവർ സംസാരിച്ചു. നാലുദിവസമാണ് പ്രഭാഷണം. 
			<slash:comments>0</slash:comments>
അ​ന​ധി​കൃ​ത​ ​അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​​:​ ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കി
മ​ല​പ്പു​റം​:​ ​നോ​മ്പ് ​സ​മ​യ​ങ്ങ​ളി​ൽ​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​ഴി​യോ​ര​ ​അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കാ​ൻ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ​ ​സ​ക്കീ​ന​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ആ​രോ​ഗ്യ​ ​ജാ​ഗ്ര​ത​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​അ​ച്ചാ​റി​ന് ​പു​റ​മെ​ ​ഉ​പ്പി​ലി​ട്ട​ത്,​ ​ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​വെ​ള്ള​മു​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ച​ ​ഐ​സ് ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ൽ​പ്പ​ന​ ​എ​ന്നി​വ​യും​ ​പ​രി​ശോ​ധ​നാ​ ​വി​ധേ​യ​മാ​ക്കും. അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​ ​സം​ബ​ന്ധി​ച്ച് ​നോ​മ്പി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​പ​രാ​തി​ക​ൾ​ […]
The post അ​ന​ധി​കൃ​ത​ ​അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​​:​ ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കി appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​നോ​മ്പ് ​സ​മ​യ​ങ്ങ​ളി​ൽ​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​ഴി​യോ​ര​ ​അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കാ​ൻ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ​ ​സ​ക്കീ​ന​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ആ​രോ​ഗ്യ​ ​ജാ​ഗ്ര​ത​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​അ​ച്ചാ​റി​ന് ​പു​റ​മെ​ ​ഉ​പ്പി​ലി​ട്ട​ത്,​ ​ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​വെ​ള്ള​മു​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ച​ ​ഐ​സ് ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ൽ​പ്പ​ന​ ​എ​ന്നി​വ​യും​ ​പ​രി​ശോ​ധ​നാ​ ​വി​ധേ​യ​മാ​ക്കും.
അ​ച്ചാ​ർ​ ​വി​ൽ​പ്പ​ന​ ​സം​ബ​ന്ധി​ച്ച് ​നോ​മ്പി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​രു​ചി​ ​കൂ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന​ ​ഏ​തെ​ങ്കി​ലും​ ​രാ​സ​ ​വ​സ്തു​ക്ക​ളോ​ ​ഒ​രി​ക്ക​ൽ​ ​ക​ഴി​ച്ചാ​ൽ​ ​വീ​ണ്ടും​ ​വാ​ങ്ങി​ക്ക​ഴി​പ്പി​ക്കാ​ൻ​ ​പ്രേ​ര​ക​മാ​യ​ ​മ​യ​ക്കു​ ​മ​രു​ന്നു​ൾ​പ്പെ​ടെ​യു​ള്ള​വ​യോ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​വ്യാ​പ​ക​മാ​യി​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ക​ഴ​മ്പു​ണ്ടോ​ ​എ​ന്ന​ത് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ ​സ​മ​യ​ത്ത് ​ശേ​ഖ​രി​ക്കു​ന്ന​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​വ്യ​ക്ത​മാ​കും.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​നെ​ക്കൂ​ടാ​തെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​വ​കു​പ്പും​ ​പൊ​ലീ​സ് ​വ​കു​പ്പും​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ക്കും.
			<slash:comments>0</slash:comments>
എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഇഫ്താർ വിതരണം തുടങ്ങി
അങ്ങാടിപ്പുറം: മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള നോമ്പുതുറയും അത്താഴവിരുന്നും ഇഫ്താർ വിതരണവും ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി ഉമ്മർ അറക്കൽ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എം അബ്ദുല്ല, ജനറൽസെക്രട്ടറി കുഞ്ഞാലി, ട്രഷറർ കുന്നത്ത് മുഹമ്മദ്, ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് പാതാരി അമീർ, ജില്ലാ എം.എസ്.എഫ്. സെക്രട്ടറി നിഷാദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി […]
The post എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഇഫ്താർ വിതരണം തുടങ്ങി appeared first on Valanchery Online.
അങ്ങാടിപ്പുറം: മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള നോമ്പുതുറയും അത്താഴവിരുന്നും ഇഫ്താർ വിതരണവും ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു.
ജില്ലാസെക്രട്ടറി ഉമ്മർ അറക്കൽ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എം അബ്ദുല്ല, ജനറൽസെക്രട്ടറി കുഞ്ഞാലി, ട്രഷറർ കുന്നത്ത് മുഹമ്മദ്, ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് പാതാരി അമീർ, ജില്ലാ എം.എസ്.എഫ്. സെക്രട്ടറി നിഷാദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹാരിസ് കളത്തിൽ, ഖത്തർ മങ്കട മണ്ഡലം കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ കുറുവ, റഫീക്ക് വടക്കാങ്ങര, സലാം കൊളത്തൂർ, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ കൊളത്തൂർ തുടങ്ങിയവർ സംസാരിച്ചു.
മങ്കട കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിലാണ് എട്ടുവർഷം മുമ്പ് മെഡിക്കൽ കോളേജിലെ ഇഫ്താർ വിതരണം തുടങ്ങിയത്. മങ്കട മണ്ഡലം ഖത്തർ കെ.എം.സി.സിയാണ് കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനത്തിന് നേതൃത്വംനൽകുന്നത്. 
			<slash:comments>0</slash:comments>