ramya haridas Archives - Valanchery Online

രമ്യ ഹരിദാസിന് തൃത്താലയിൽ സ്വീകരണം നൽകി
കൂറ്റനാട്: തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത ആലത്തൂർ എം.പി. രമ്യ ഹരിദാസിന് സ്വീകരണം നൽകി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് കൂറ്റനാട്ടെത്തിയ രമ്യയെ തൃത്താല നിയോജകമണ്ഡത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തോഫീസ് കവാടം മുതൽ കൂറ്റനാട് രാജീവ് ഭവൻ വരെ പ്രവർത്തകർ രമ്യയെ ആനയിച്ചു. സ്വീകരണയോഗം മുൻ ഡി.സി.സി. പ്രസിഡന്റ്‌ സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാലകൃഷ്ണൻ അധ്യക്ഷനായി.

ടി.കെ. സുനിൽകുമാർ, പി.എ. വാഹിദ്, സി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദ്‌ അലി, കെ. മുഹമ്മദ്‌, പി. മാധവദാസ്, പി.സി. ഗംഗാധരൻ, കെ.വി. പരീക്കുട്ടി, തമ്പി കൊള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Summary: newly elected mp of alathur ramya haridas gets a warm welcome at trithala

The post രമ്യ ഹരിദാസിന് തൃത്താലയിൽ സ്വീകരണം നൽകി appeared first on Valanchery Online.

രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എ. വിജയരാഘവൻ; വീഡിയോ
പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശവുമായി എൽ‌.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ആലത്തൂരിലെ സ്ഥാനാർത്ഥി പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ എന്താവുമെന്ന് തനിക്കറിയില്ലെന്ന പരാമർശമാണ് പൊന്നാനിയിൽ നടന്ന എൽ.ഡ‌ി.എഫ് പൊതുയോഗത്തിനിടെ എ. വിജയരാഘവൻ നടത്തിയത്.

സ്ഥാനാർത്ഥിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് പറഞ്ഞായിരുന്നു പരാമർശം. മുസ്ലിംലീഗിനെ വിമർശിക്കുന്നതിനിടയിലാണ് പരാമർശമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ അദ്ദേഹമെത്തും മുമ്പായിരുന്നു വിജയരാഘവന്റെ പ്രസംഗം.

The post രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എ. വിജയരാഘവൻ; വീഡിയോ appeared first on Valanchery Online.