ramsan Archives - Valanchery Online
വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും.
ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മെയ്‌ മൂന്നുവരെയാണ്‌ ഫെയർ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പനശാലയും പ്രവർത്തിക്കും. എംപിഐ, ഹോർട്ടികോർപ് എന്നിവയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനവും മിതമായ വിലയിൽ മേളയിൽനിന്ന്‌ വാങ്ങാം.
The post വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം appeared first on Valanchery Online.
റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി
പെരിന്തൽമണ്ണ: കാത്സ്യം കാർബേഡ് ഉപയോഗിച്ച‌് പഴുക്കാൻ വച്ച അരലോഡ് നാടൻ മാങ്ങ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പെരിന്തൽമണ്ണ പിടിഎം കോളേജിനുസമീപം താമസിക്കുന്ന പതായ്ക്കര കേലശേരി മുഹമ്മദലിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലെ മുറിയിൽനിന്നാണ് മാങ്ങ പിടികൂടിയത്. പെരിന്തൽമണ്ണ നഗരസഭയിലെ ഹെൽത്ത് ഇൻസ്പക്ടർ സി റഫീഖ്, ജെഎച്ച്ഐ  ടി രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാങ്ങ കാർബേഡ് വച്ചനിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങക്കിടയിൽ ചെറിയ കടലാസ് പൊതികളിലായി കാത്സ്യം കാർബേഡ് വച്ചിരിക്കയായിരുന്നു. പിടികൂടിയ മാങ്ങ  നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി നശിപ്പിച്ചു. വീട്ടുടമസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.
റമദാൻ വിപണി ലക്ഷ്യമിട്ടാണ് നാട്ടിൽനിന്ന് ശേഖരിച്ച മാങ്ങ ഇത്തരത്തിൽ പെട്ടെന്ന് പഴുപ്പിച്ച് മാർക്കറ്റിലെത്തിക്കുന്നത്. നാടൻ മാങ്ങ എന്ന പേരിൽ വിലകൂട്ടിയാണ് ഇത്തരം മാങ്ങ കടകളിൽ വിൽക്കുന്നത്. പിടിച്ചെടുത്ത മാങ്ങ വിദഗ്ദ പരിശോധനക്കായി ലാബിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ നാടൻ മാങ്ങകൾ ശേഖരിച്ച് ഇത്തരത്തിൽ പഴുപ്പിച്ച് മാർക്കറ്റിൽ എത്തിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നു.
മാർക്കറ്റിൽ ലഭിക്കുന്ന തണ്ണി മത്തനിലും നല്ല ചുവപ്പ് നിറം കിട്ടാൻ ഇത്തരം കൃത്രിമമാർ​ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിയുന്നു. പെരിന്തൽമണ്ണയിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
The post റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍;  പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി appeared first on Valanchery Online.
മാസപ്പിറവി കണ്ടു; നാളെ മുതൽ റമസാൻ വ്രതം
The post മാസപ്പിറവി കണ്ടു; നാളെ മുതൽ റമസാൻ വ്രതം appeared first on Valanchery Online.