rammed Archives - Valanchery Online
ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം
കോട്ടയ്ക്കൽ : ചങ്കുവെട്ടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. രാത്രി പെയ്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ കോൺക്രീറ്റ് ഡിവൈഡർ തീർത്തും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തേത്തന്നെ പരാതിയുള്ളതാണ്. ഡിവൈഡർ കാണാതെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. ഇവിടുത്തെ അപകടസാധ്യത ഒഴിവാക്കാൻ ഡിവൈഡർ എടുത്തുമാറ്റുകയോ വേണ്ടരീതിയിൽ റിഫ്ലക്ടർ സ്ഥാപിക്കുകയോ ചെയ്യണമെന്ന് സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെട്ടു.
The post ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം appeared first on Valanchery Online.
രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാറാക്കര: കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കെമണപ്പാട്ടിൽ രഞ്ജിത് (മണിക്കുട്ടൻ-36) മരിച്ചു. ദേശീയപാത 66 രണ്ടത്താണിയിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കുടുംബസമേതം കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്നു. രഞ്ജിത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത് (11) പ്രാഥമിക ചികിത്സകഴിഞ്ഞ് വീട്ടിലെത്തി. അച്ഛൻ: ശങ്കുണ്ണി. അമ്മ: രമാഭായി. സഹോദരങ്ങൾ: ശരത്, ഷിംജിത്, ഇന്ദു. തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം സംസ്‌കരിച്ചു.
The post രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇരിമ്പിളിയം കോട്ടപ്പുറത്ത് താമസിക്കുന്ന പുത്തൻ മാളിയേക്കൽ വീട്ടിൽ അഹമ്മദ് പൂക്കുഞ്ഞി കോയ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഹുസൈൻ കോയ തങ്ങൾ(19)ണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന തിരുവേഗപ്പുറ ഉടുപുര വീട്ടിൽ അനുരാഗ് (20)നെ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുറ്റിപ്പുറത്തെ സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ബസ് സ്റ്റാൻ്റ് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂടിയിടിച്ച ശേഷം പാതയോരത്ത് നിറുത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പിറകിലിരിക്കുകയായിരുന്നു മരിച്ച ഹുസൈൻ കോയ തങ്ങൾ. ഇടിയുടെ ആഘാതത്തിൽ 30 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയ ഇയാൾക്ക് തലയിൽ സാരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. ബൈക്ക് ഓടിച്ചിരുന്ന അനുരാഗിന് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരിക്കുകളില്ല. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ appeared first on Valanchery Online.
വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു. ദേശീയപാത 66ലെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ മുത്തൂറ്റ് ഫിൻകോർപ്പിനു മുന്നിലാണ്  അപകടമുണ്ടായത്. പട്ടാ മ്പിയിലേക്ക് സർവീസ് നടത്തുന്ന കാളിയത്ത് എന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഗ്ലാസ് തകർന്നു. സ്വകാര്യ കമ്പനി സ്ഥാപിച്ച വിളക്ക്കാലിലാണ് ബസ് ഇടിച്ചു നിന്നത്. അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസം രൂക്ഷമായി.
The post വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു appeared first on Valanchery Online.
സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റും തമ്മിലടിയും. വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. പി.കെ.എസ്. ബസ് ഡ്രൈവർ ഷഫീഖിനാണ് മർദനമേറ്റത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ച് അടിച്ചവശനാക്കിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാണ് ഷഫീഖിന്റെ പരാതി. ഇയാളുടെ തലയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ബസ്സിലെ ജീവനക്കാരായ കുറ്റിക്കോട് സ്വദേശി എം. മുഹമ്മദ് ജസീർ (24), പനമണ്ണ സ്വദേശി കെ. അഫ്‌സൽ (23) എന്നിവരെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കും എതിരേ വധശ്രമത്തിന് കേസെടുത്തതായി എസ്.ഐ. കെ. സുഹൈൽ അറിയിച്ചു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
The post സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മഹീന്ദ്ര ലോഡ്കിങ് മിനി ലോറിയുടെ പിറകിൽ ഹീറോ മെയ്സ്ട്രോ എഡ്ജ് സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികരായിരുന്ന  പയ്യൂർവളപ്പിൽ അഷറഫ് (56) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ ദീർഘകാലം ഡ്രൈവറായി ജോലിയെടുത്തിരുന്നു ഇയാൾ. മൃതദേഹം പോസ് മോർട്ടവും മറ്റു നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സൈനബ, മക്കൾ: ജാസിൽ, ജംഷീറ, ജസീന
The post കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു
വളാഞ്ചേരി: നിയന്ത്രണം വിട്ട വൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു. ദേശീയപാത 66ൽ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. അപകടത്തിൽ പാണ്ടികശാാല താഴെ അങ്ങാടി സ്വദേശി ജിംഷാദി(19)നാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട ബജാജ് പൾസർ ബൈക്ക് ട്രാൻസ്ഫോർമറിൻ്റെ ചുറ്റും സ്ഥാപിച്ച ഇരുമ്പ് കവചത്തിൽ ഇടിച്ച് തങ്ങി നിൽക്കുകയായിരുന്നു. യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം.
The post പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു appeared first on Valanchery Online.
പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ൽ നിയന്ത്രണം വിട്ട കാർ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് വന്ന മാരുതി സുസുക്കി വാഗൺ ആർ കാറാണ് അപകടത്തിൽ പെട്ടത്. ഇടുക്കിയിൽ നിന്ന് കോഴിച്ചെനയിലേക്ക് പോവുകയായിരുന്നവരാണ് നാലംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. പൈങ്കണ്ണൂരിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ യു. പി സ്കൂളിൻ്റെ അടുക്കള കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയത്. അപകടത്തിൽ ആളപായമില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു.
The post പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി; ആളപായമില്ല appeared first on Valanchery Online.
വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം.  കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വഫ്റ്റ് കാർ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ
The post ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ appeared first on Valanchery Online.
പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി
തിരുനാവായ : പട്ടർനടക്കാവ് കമാനം വളവിൽ കാർ ഇടിച്ചുകയറി. അപകടത്തിൽനിന്ന് നിസ്സാര പരിക്കുകളോടെ വേങ്ങര സ്വദേശിയായ ഡ്രൈവർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന്‌ വേങ്ങരയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈഭാഗത്ത് നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. ബൈക്കും കാറും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ തോട്ടിലേക്ക് മറിയുന്നത് പതിവുകാഴ്ചയാണ്. കമാനത്തിന്റെ വലതുവശത്തോടുചേർന്ന ഭാഗങ്ങളിലും മറ്റും കൈവരിയില്ലാത്തത് വാഹനയാത്രികർക്ക് ഭീഷണിയാണ്. വലിയ അപകടമേഖലയായ ഇവിടെ വെളിച്ചമില്ലാത്തത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നുണ്ട്.
റോഡിന്റെ ഇരുവശത്തോട് ചേർന്നൊഴുകുന്ന കമാനം തോടിന്റെ തകർന്ന ഭിത്തികൾ പുനർനിർമിക്കുന്നതിനും പുതിയ ഭിത്തികൾ നിർമിക്കുന്നതിനും പൊതുമരാമത്തുവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഹൈമാസ്റ്റ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എയോ പഞ്ചായത്തോ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
The post പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി appeared first on Valanchery Online.
കാവുംപുറത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് കാവുംപുറത്ത് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിൾ കയറ്റി രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനമോടിച്ചിരുന്ന രാമനട്ടുകര സ്വദേശി ജംഷീദ് (35), ഇയാളുടെ സഹോദരപുത്രൻ ദിൽ നവാസ് (19) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടേയും പോലീസിന്റേയും ഏറെ നേരത്തെ ശ്രമഫലമായാണ് ഡ്രൈവറെ പുറത്തെടുക്കാനായത്.
The post കാവുംപുറത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.