ramla muhammed Archives - Valanchery Online

വളാഞ്ചേരി നഗരസഭ; അഷറഫ് അമ്പലത്തിങ്ങൽ ചെയർമാൻ; റംല മുഹമ്മദ് വൈസ് ചെയർപേഴ്സൺ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ പുതുതായി നിലവിൽ വന്ന ഭരണസമിതിയുടെ അധ്യക്ഷന്മാരായി അഷറഫ് അമ്പലത്തിങ്ങലും റംല മുഹമ്മദും ചുമതലയേറ്റു. മുസ്ലിം ലീഗിലെ അഷറഫ് അമ്പലത്തിങ്ങൽ ചെയർമാനായി ചുമതലയേറ്റപ്പോൾ കോൺഗ്രസിലെ റംല മുഹമ്മദ് വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ചെയർമാൻ സ്ഥാനത്തേക്ക് അഷറഫ് അമ്പലത്തിങ്ങലിനെ യു.ഡി.എഫിൽ നിന്നും ദീപ്തി ശൈലേഷ് നിർദേശിക്കുകയും സിദ്ധീഖ് ഹാജി പിൻതാങ്ങുകയുമായിരുന്നു. എൽ.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർഥിയായി സയ്യിദ് ഫൈസൽ തങ്ങളെ ഇ.പി അച്യുതൻ നിർദേശിക്കുകയും സാജിത പിൻതാങ്ങുകയുമായിരുന്നു. യു. ഡി. എഫ് സ്ഥാനാർഥികൾക്ക് 19 വോട്ടും എൽ. ഡി. എഫ് സ്ഥാനാർഥികൾക്ക് 12 വോട്ടുകളും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നപ്പോൾ സ്വതന്ത്ര സ്ഥാനാർഥി അസാധുവാക്കി.

The post വളാഞ്ചേരി നഗരസഭ; അഷറഫ് അമ്പലത്തിങ്ങൽ ചെയർമാൻ; റംല മുഹമ്മദ് വൈസ് ചെയർപേഴ്സൺ appeared first on Valanchery Online.