ramadan kits Archives - Valanchery Online

എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഹാത്ത് ടു ഹാത്ത് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
കോട്ടക്കൽ: എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന “hath to hath shelter-2020” പദ്ധതിയുടെ ഭാഗമായി മാസങ്ങളായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന മണ്ഡലത്തിലെ പ്രവർത്തകർക്ക് കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരുന്നാൾ കിറ്റുകളുടെ വിതരണ തുടക്കം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് പി പി അംജദ് അലി, ട്രഷറർ ഒ.പി റൗഫ്, സെക്രട്ടറി സിദ്ധീഖ് പാലാറ, അജ്മൽ മേലേതിൽ, സഫ്വാൻ മാരത്ത്,സൈൻ സഖാഫ് തങ്ങൾ, സാഹിർ ഇരിമ്പിളിയം ആഷിഖ് കോൽക്കളം, ജസീൽ മാറാക്കര, ബഷീർ വേളേരി തുടങ്ങിയവർ സംമ്പന്ധിച്ചു.

The post എ.പി ഫാസിൽ സ്മരണാർത്ഥം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഹാത്ത് ടു ഹാത്ത്  പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.