ramadan kit Archives - Valanchery Online

വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്
അങ്ങാടിപ്പുറം: വി വി പ്രകാ പൊതുപ്രവർത്തകർക്ക് മാതൃക ആകേണ്ട വ്യതിത്വത്തിന് ഉടമയായിരുന്നു മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും , അങ്ങാടിപ്പുറം മണ്ഡലം കമ്മറ്റിയും സംയുക്തമായി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വഴിക്കാട്ടി ആയി പ്രവർത്തിച്ച പ്രിയനേതാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല എന്നും, അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു, അനുസ്മരണ സമ്മേളനത്തിൻ്റെ ഭാഗമായി 500 കുടുബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.പി ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡൻറ് വി എസ് ജോയ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  കെ എസ് അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി വിശ്വനാഥൻ, സിബി ടീച്ചർ, കെ ടി ഗീത, ചോയി കുട്ടി, സലിന താണിയൻ, ബാബു പട്ടിക്കുത്ത്, ഷംസിയ, മുരളിധരൻ എം കെ , ഉമ്മുജാസ്. റൈഹാനത്ത്, രഘുനാഥ്, പ്രമീള, ജയശ്രീ തുടങ്ങിയവർ പ്രസംഖിച്ചു,

The post വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ് appeared first on Valanchery Online.

മാറാക്കരയിൽ കോൺഗ്രസ് സംഗമവും റംസാൻ കിറ്റ് വിതരണവും നടന്നു
മാറാക്കര: മാറാക്കര മണ്ഡലം അഞ്ചാംവാർഡ് മുനമ്പം കോൺഗ്രസ് സംഗമവും റംസാൻകിറ്റ് വിതരണവും മണ്ഡലം പ്രസിഡന്റ് വി.കെ. ഷഫീഖും വി. മധുസൂദനനും ചേർന്ന് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.പി. സൈതലവി അധ്യക്ഷത വഹിച്ചു. മൻസൂർ, പൂക്കയിൽ സൈതാലിക്കുട്ടി, പുല്ലാട്ടിൽ മുഹമ്മദ്, മലയത്ത് സുന്ദരൻ, കേശവൻ, മുജീബ് പുല്ലാട്ടിൽ, എ.പി. രാജു, എം.പി. സുഭാഷ്, സാക്കിലി എന്നിവർ പ്രസംഗിച്ചു.

The post മാറാക്കരയിൽ കോൺഗ്രസ് സംഗമവും റംസാൻ കിറ്റ് വിതരണവും നടന്നു appeared first on Valanchery Online.

നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റ് വിതരണം പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ പ്രമീള, ഖുർആൻ മനഃപാഠമാക്കിയ സി.കെ. ഇല്യാസ്, അഷ്കറി ബിരുദം നേടിയ നൗഷാദ് എന്നിവരെ അനുമോദിച്ചു.റഷീദ് പൂഴിക്കുന്നത്ത് അധ്യക്ഷനായി. സയ്യിദ് ലുക്മാൻ ഹദ്ദാദ് തങ്ങൾ, പരപ്പാറ സിദ്ധീഖ്, ഗഫൂർ കിഴക്കുമ്പാട്ട്, മാനു മേലേതിൽ, ഹമീദ് ചോലക്കൽ, ആബിദ് ചെങ്ങനക്കാട്ടിൽ, ആഷിക് കൊളത്തോൾ, ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു appeared first on Valanchery Online.

അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം
വളാഞ്ചേരി : കാവുംപുറത്തെ സന്നദ്ധ സേവനകൂട്ടായ്മയായ ഖിദ്മ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻകിറ്റുകൾ വിതരണംചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി. ഹാരിസ് അധ്യക്ഷതവഹിച്ചു. യു. ശിഹാബ്, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, അംഗങ്ങളായ മുജീബ് വാലാസി, സദാനന്ദൻ കോട്ടീരി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഡോ. എൻ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

The post അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം appeared first on Valanchery Online.

ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റു വിതരണം നടന്നു
ഇരിമ്പിളിയം: കോവിഡ്-19ന്റെ പശ്ചാതലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇരിമ്പിളിയം നിവാസികളിൽ അർഹത പെട്ടവരേ കണ്ടെത്തി ബഹ്‌റൈൻ ഇരിമ്പിളിയം മഹല്ല് കൂട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റുകൾ വിതരണം നടന്നു. ഇരിമ്പിളിയം ബഹ്‌റൈൻ മഹല്ല് കൂട്ടായ്മയുടെ രക്ഷാധികരി കുഞ്ഞിമൊയ്‌തു ഹാജി, മുൻ പ്രസിഡന്റ് ടി.പി മുഹമ്മദ് കുട്ടി നെല്ലറയുടെയും മറ്റ് ഭാരവാഹികളുടെയും നേത്രതോതിലാണ് വിതരണം നടന്നത്. മുൻ ബഹ്‌റൈൻ പ്രവാസികളായിരുന്നവരേ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചതായി ഭാവാഹികൾ അറിയിച്ചു. കഴിഞ്ഞ 6 വർഷമായി നടത്തി വരുന്ന കിറ്റ്‌ വിതരണം ഈ വർഷവും നല്ല രീതിയിൽ നടത്താൻ സാധിച്ചതായും, 175 ഓളം കിറ്റുകൾ അർഹരായവർക്ക്  എത്തിക്കാൻ സാധിച്ചതായി കൂട്ടായ്മയുടെ പ്രസിഡന്റ് ടി.പി സുലൈമാൻ അറിയിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നെല്ലറ ഗ്രൂപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്നും ഇരിമ്പിളിയം മഹൽ കുട്ടായ്മയുമായി എന്നും കൈകോർക്കാറുണ്ടെന്നും വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ പറഞ്ഞു.

The post ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റു വിതരണം നടന്നു appeared first on Valanchery Online.