rally Archives - Valanchery Online
വളാഞ്ചേരിയിൽ പൽസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി മേഖലയിലെ മഹല്ല്, മസ്ജിദ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പലസ്തീൻ ഐക്യദാർഡ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് വളാഞ്ചേരി കൊട്ടാരത്ത്  നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. റാലി വളാഞ്ചേരി മുൻസിപ്പൽ ഓഫീസ് പരിസരത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുയോഗത്തിൽ വളാഞ്ചേരി മഹല്ല് ജുമ: മസ്ജിദ് ഖത്തീബ് മുനീർ ഹുദവി വിളയിൽ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യകാരൻ പി. സുരേന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മഹല്ല് മസ്ജിദ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അത്തിപറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ, ടി.കെ ആബിദലി, പ്രൊഫ: കെ.ടി ഹംസ, ഹബീബ് റഹ്മാൻ.പി, അസ്കർ അലവി.കെ.പി, ഹാഫിസ് ഹംസ കാട്ടിപ്പരുത്തി, ജിഷാർ, എം.കെ.കെ ഖമറുസ്സമാൻ, ശറഫുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
The post വളാഞ്ചേരിയിൽ പൽസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി appeared first on Valanchery Online.
ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു
വളാഞ്ചേരി : തൊഴിലില്ലായ്മ ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ വളാഞ്ചേരി ബ്ലോക്ക്  കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥ പര്യടനം തുടരുന്നു.വെള്ളിയാഴ്ച വൈകുന്നേരം  കടുങ്ങാത്തുകുണ്ടിൽ വെച്ച് സി  പി ഐ എം ജില്ല കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്ത ജാഥ ശനിയാഴ്ച രാവിലെ  കല്ലിങ്ങൽ നിന്ന് ആരംഭിച്ച് പുത്തനത്താണി, ചേലക്കുത്ത്, കാടാമ്പുഴ,കഞ്ഞിപ്പുര ,കാവുംപുറം  എന്നിവടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി വളാഞ്ചേരിയിൽ സമാപിച്ചു.
ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ ജാഥക്യാപ്റ്റനും ട്രഷറർ ഇ എം സജിത വെെസ് ക്യാപ്റ്റനും പ്രസിഡണ്ട് എം അഖിൽ ജാഥ മാനേജരുമായ ജാഥ പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ  ടി പി ജംഷീർ, വൈസ് ക്യാപ്റ്റൻ ഇ എം സജിത, മാനേജർ എം അഖിൽ,കെ പി അശ്വിൻ, എം സുജിൻ, എം ഷബീർ, വി പി സബ്നേഷ്, ശ്രീജിത്ത്‌ കാടാമ്പുഴ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ടൗണിൽ സമാപനപൊതുയോഗം ജില്ലാ ട്രഷറർ പി മുനീർ ഉത്ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച് എം എം മൂടാൽ, പാണ്ടികശാല, കോട്ടപ്പുറം, വലിയകുന്ന് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂക്കാട്ടിരിയിൽ സമാപിക്കും. സമാപനം ഡി വെ എഫ് ഐ ജില്ല വെെസ് പ്രസിഡണ്ട് കെ ജിനേഷ് ഉദ്ഘാടനം ചെയ്യും.
The post ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു appeared first on Valanchery Online.
നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി
വളാഞ്ചേരി: വളാഞ്ചേരി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി. കിഴക്കേക്കര ജുമാ മസ്ജിദ്, കുളമംഗലം ജുമാ മസ്ജിദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് മധുരം നൽകി വരവേറ്റു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രാജൻ മാസ്റ്റർ, സുന്ദരൻ പാലത്തോട്ടിൽ, രമേശൻ, മനോജ് എന്ന കുട്ടൻ, ശ്രീനാരായണൻ കങ്കാടി, അനിൽകുമാർ ജനാർദ്ദനൻ, ബൈജു കുളമ്പിൽ തൊടി, ജോഷി, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷ യാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര കവാടത്തിൽ ദഫ് മുട്ട് അവതരിപ്പിച്ചു.
The post നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി appeared first on Valanchery Online.
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ മെയ് ദിന റാലി നടന്നു
വളാഞ്ചേരി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ മേയ്ദിന റാലി നടന്നു. കോഴിക്കോട് റോഡിൽ പാലച്ചുവട്ടിൽനിന്നു തുടങ്ങിയ റാലി ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു. ഏരിയാസെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. ജില്ലാസെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. കെ.എം. ഫിറോസ്ബാബു, മുഹമ്മദാലി നീറ്റുകാട്ടിൽ, രാജേഷ് കാർത്തല, അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. കെ.പി. യൂനുസ്, പി. സൈതാലിക്കുട്ടി ഹാജി, എം. ജയകുമാർ, എം.പി. ഷാഹുൽഹമീദ് എന്നിവർ റാലിക്ക് നേതൃത്വംനൽകി.
The post സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ മെയ് ദിന റാലി നടന്നു appeared first on Valanchery Online.
എടരിക്കോട്ട് യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി
എടരിക്കോട്: വർഗീയതയ്‌ക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി എടരിക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. ‘തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല’ എന്ന സന്ദേശമുയർത്തി നടത്തിയ പദയാത്രയുടെ ഫ്ലാഗ് ഓഫ് ചുടലപ്പാറയിൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പാച്ചേരി മണ്ഡലം പ്രസിഡന്റ് ഷാക്കിർ പോക്കാടന് കൈമാറി നിർവഹിച്ചു. റാലി എടരിക്കോട്ട് സമാപിച്ചു.
സമാപനസമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടാൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഡി.സി.സി. സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീൻ, ബുഷ്റുദ്ദീൻ തടത്തിൽ, സൈതലവി കളത്തിങ്ങൽ, നാസർ തെന്നല, കെ.വി. നിഷാദ്, സിറാജ് മയ്യേരി എന്നിവർ പങ്കെടുത്തു.
The post എടരിക്കോട്ട് യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി appeared first on Valanchery Online.
എസ്‌.വൈ.എസ്‌ മീലാദ് വിളംബര റാലി പൂക്കാട്ടിരിയിൽ സംഘടിപ്പിച്ചു
എടയൂർ: തിരുനബി സത്യം, സ്നേഹം, സദ് വിചാരം എസ്‌ വൈ എസ്‌ മീലാദ് വിളംബര റാലി നടത്തി. പൂക്കാട്ടിരി ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ജില്ലാ പ്രസിഡണ്ട് തൊയ്യിബ് ഫൈസി, ജനറൽ സെക്രട്ടറി കെകെഎസ് തങ്ങൾ വെട്ടിച്ചിറ, ട്രഷറർ കാടാമ്പുഴ മൂസ ഹാജി, വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, കെ.എം കുട്ടി എടക്കുളം, വി.കെ ഹാറൂൺ റഷീദ് മാസ്റ്റർ, റാഫി പെരുമുക്ക്, മുഹമ്മദലി ദാരിമി എം.പി, മൂസ മുസ്‌ലിയാർ, വളയംകുളം നേതൃത്വം നൽകി. റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു.
The post എസ്‌.വൈ.എസ്‌ മീലാദ് വിളംബര റാലി പൂക്കാട്ടിരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു
വളാഞ്ചേരി: സംഘപരിവാർ വംശഹത്യകൾ മറക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുക്കൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ വളാഞ്ചേരി  ടൗണിൽ പ്രതിരോധ റാലിയും, പ്രതിരോധ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട്  സംസ്ഥാന സമിതി അംഗം  അഷിയ റിൻസി  ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ മിസ്ഹബ് പാണ്ടികശാല സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.
പോപ്പുലർ ഫ്രണ്ട് വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ അഹമ്മദ് കുട്ടി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, കാംപസ്  ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം നാജിയ, കാംപസ്  ഫ്രണ്ട് വളാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ്  സഫ്‌വാൻ, പുത്തനത്താണി ഏരിയ പ്രസിഡന്റ്‌ നിഷാദ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.
The post കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി  ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.
ഐശ്വര്യ കേരള യാത്ര; യു.ഡി.വൈ.എഫ് എടയൂരിൽ വിളംബര റാലി നടത്തി
എടയൂർ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച്  എടയൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ്  വിളംബര റാലി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോട്ടക്കൽ മണ്ടലത്തിൽ ഫെബ്രുവരി ആറിന് ശനിയാഴ്ച 3 മണിക്ക്  സ്വീകരണം നൽകുന്നതിന്റെ പ്രചാരണാർത്ഥം എടയൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി പള്ളി റോഡിൽ നിന്നും പൂക്കാട്ടിരി യിലേക്ക് വിളംബരജാഥ  നടത്തി   പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്  കെ പി വേലായുധൻ ഫ്ലാഗോഫ് ചെയ്തു ജാഥ ക്യാപ്റ്റൻ ബഷീർ മാവണ്ടിയൂർ വൈസ് ക്യാപ്റ്റൻ നിഷാദ് മൊയ്തു യുഡിഎഫ് നേതാക്കളായ ബിനമാസ്റ്റർ, ഇബ്രാഹീം മാസ്റ്റർ, മോഹനകൃഷ്ണൻ, സുധാകരൻ മാസ്റ്റർ യു.ഡി.വൈ.എഫ് നേതാക്കളായ നൗഫൽ കല മ്പൻ, ജംഷീദ് ടി കെ, NT ശിഹാബ്, റഊഫ് മാസ്റ്റർ , റഫീഖ് എടയൂർ, മുഹമ്മദാലി, നൗഫൽ കൊടിയിൽ,  രഞ്ജിത്ത്, നിഷാന്ത് എടയൂർ എന്നിവർ നേതൃത്വം നൽകി
The post ഐശ്വര്യ കേരള യാത്ര; യു.ഡി.വൈ.എഫ് എടയൂരിൽ വിളംബര റാലി നടത്തി appeared first on Valanchery Online.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ സന്ദേശ റാലി നടത്തി
The post പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ സന്ദേശ റാലി നടത്തി appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ ബി.ജെ.പി വിജയാഹ്ലാദ പ്രകടനം നടത്തി
വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പാലിറ്റി മൈലാടി ഡിവിഷനിൽനിന്ന്‌ ‌വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി ചാത്തൻ കാട്ടിൽ ഉണ്ണിക്കൃഷ്ണന്റെ വിജയാഹ്ലാദപ്രകടനം നടന്നു. വളാഞ്ചേരിയിൽ നടന്ന സമാപനസദസ്സിൽ സുരേഷ് പൈങ്കണ്ണൂർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനംചെയ്തു. സതീഷ് പൊന്മള ഹാരാർപ്പണം നടത്തി. പി.പി. ഗണേശൻ, സത്താർ ഹാജി, സുരേഷ് പാറത്തൊടി, ബാബു കാർത്തല, രവീന്ദ്രൻ പച്ചീരി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
The post തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ ബി.ജെ.പി വിജയാഹ്ലാദ പ്രകടനം നടത്തി appeared first on Valanchery Online.
തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു യു.ഡി.എഫ്
വളാഞ്ചേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ഐക്യജനാധിപത്യ മുന്നണി വളാഞ്ചേരിയിൽ വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു. കാവുംപുറത്ത് നിന്ന് തുടങ്ങി വളാഞ്ചേരി ടൗണിൽ സമാപിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാൻ്റ് ശിങ്കാരി മേളം, ഡി ജെ, കരിമരുന്ന് പ്രയോഗം തുടങ്ങിയവ റാലിക്ക് കൊഴുപ്പേകി. യു ഡി എഫ് ചെയർമാൻ പറശ്ശേരി അസൈനാർ, കൺവീനർ സലാം വളാഞ്ചേരി, ടി.കെ ആബിദലി, കെ.വി ഉണ്ണികൃഷ്ണൻ, അഷറഫ് അമ്പലത്തിങ്ങൽ, മുഹമ്മദലി നീറ്റുകാട്ടിൽ, സി അബ്ദുൽ നാസർ, തൗഫീഖ് പാറമ്മൽ, സി ദാവൂദ് മാസ്റ്റർ, യു യൂസഫ്, കെ മുസ്തഫ മാസ്റ്റർ, മൂർക്കത്ത് മുസ്തഫ, ടി.ക സലിം, പി.പി ഷാഫി നേതൃത്വം നൽകി.
The post തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു യു.ഡി.എഫ് appeared first on Valanchery Online.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബഹുജന ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു
ഇരിമ്പിളിയം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബഹുജന ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു.സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ റജുല ഭരണഘടനയുടെ ആമുഖം വായിച്ചതോടെയാണ് പ്രതിഷേധപ്രകടനത്തിന് തുടക്കമായത്.ആലിന്‍ ചുവടില്‍ നിന്നാരംഭിച്ച റാലി കൊടുമുടിയില്‍ സമാപിച്ചു.തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഭരണഘടന സംരക്ഷണ പ്രതിഞ്ജയെടുത്തു
The post പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബഹുജന ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു appeared first on Valanchery Online.